അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*ബറാഅത്ത് സ്പെഷ്യൽ 5️⃣ സംശയനിവാരണങ്ങൾ*
Www.Jannathulminna.Com
*🌹സംശയനിവാരണം1️⃣👇🏻*
❓ബറാഅത്ത് രാവിലെ ദുആക്ക് പ്രത്യേക ഇജാബത്തുണ്ടോ❓
✅✅✅✅✅✅✅
ഉണ്ട്,ഇമാം ശാഫിഈ തങ്ങളടക്കം ഒട്ടനേകം പേർ അത് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്
إن الدعاء يستجاب في خمس ليال في ليلة الجمعة وفي ليلة الأضحى وليلة الفطر واول ليلة من رجب وليلة النصف من شعبان
الأم
*🌹സംശയനിവാരണം2️⃣👇🏻*
❓ഒരു വർഷത്തേക്കുള്ള നമ്മുടെ ഖളാഅ്,ഖദ്ർ തീരുമാനിക്കപ്പെടുന്നത് ലൈലതുൽ ഖദ്റിലെന്ന് ചിലരും,ലൈലതുൽ ബറാഅഃയിലാണെന്ന് ചിലരും പറയുന്നു ഇത് വൈരുദ്ധ്യല്ലേ❓
✅✅✅✅✅✅✅✅
അല്ല,ലൗഹുൽ മഹ്ഫൂളിൽ നിന്ന് പകർത്തെഴുത്ത് ആരംഭിക്കുന്നത് ലൈലതുൽ ബറാഅഃയിലും അവസാനിക്കുന്നത് ലൈലതുൽ ഖദ്റിലുമാണെന്നും;
അല്ല
ലൈലതുൽ ബറാഅഃയിലാണ് ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഏഴാനാകാശത്തേക്കിറക്കുന്നതെന്നും അവിടെ നിന്ന് ലൈലതുൽ ഖദ്റിലാണിറക്കപ്പെടുകയെന്നും രണ്ട് വിധത്തിൽ പണ്ഡിതർ ഇതിനെ ജംഅ് ചെയ്തതായി വിശ്വ പ്രസിദ്ധ മുഫസ്സിർ ഇമാം റാസീ തങ്ങൾ വിശദീകരിച്ചിട്ടുണ്ട്
(إنا أنزلناه في ليلة مباركة)
فقد قيل فيه إنه تعالى أنزل كلية القرآن من اللوح المحفوظ إلى سماء الدنيا في هذه الليلة، ثم أنزل في كل وقت ما يحتاج إليه المكلف، وقيل يبدأ في استنساخ ذلك من اللوح المحفوظ في ليلة البراءة ويقع الفراغ في ليلة القدر فتدفع نسخة الأرزاق إلى ميكائيل، ونسخة الحروب إلى جبرائيل وكذلك الزلازل والصواعق والخسف، ونسخة الأعمال إلى إسماعيل صاحب سماء الدنيا وهو ملك عظيم، ونسخة المصائب إلى ملك الموت
تفسير الرازي
أي في ليلة القدر أو ليلة النصف من شعبان « يفرق » يفصل « كل أمر حكيم » محكم من الأرزاق والآجال وغيرهما التي تكون في السنة إلى مثل تلك الليلة
تفسير الجلالين
*🌹സംശയനിവാരണം3️⃣👇🏻*
❓ബറാഅത്ത് രാവിലെ മൂന്ന് യാസീനുകൾ എപ്പോഴാണ്,എന്തിനൊക്കെയാണോതേണ്ടത്,പ്രത്യേക ദുആ ഏതാണ്❓
✅✅✅✅✅✅✅✅
ഇശാ-മഗ് രിബിനിടയിലാണോതേണ്ടത്
1-ആയുസ്സിൽ ബറകതുണ്ടാവാൻ
2-ഭക്ഷണത്തിൽ ബറകതുണ്ടാവാൻ
3-അന്ത്യം നന്നായി മരിക്കാൻ
وقد توارث الخلف عن السلف فى إحياء هذه الليلة
يقرأ سورة يس ثلاث مرات ويدعو بدعاء المشهور بدعاء ليلة النصف ويسأل الله تعالى بقراءة سورة يس في الأولى البركة فى العمر وفى الثانية البركة في الرزق وفى الثالثة حسن الخاتمة
اتحاف
പ്രസിദ്ധ ദുആ ഇതാണ്👇🏻
ﺑﺴﻢ ﺍﻟﻠﻪ ﺍﻟﺮﺣﻤﻦ ﺍﻟﺮﺣﻴﻢ
ﺍﻟﻠﻬﻢ ﻳﺎ ﺫﺍ ﺍﻟﻤﻦ ﻭﻻ ﻳﻤﻦ ﻋﻠﻴﻪ ، ﻳﺎ ﺫﺍ ﺍﻟﺠﻼﻝ ﻭﺍﻹﻛﺮﺍﻡ ﻳﺎ ﺫﺍ ﺍﻟﻄﻮﻝ ﻭﺍﻹﻧﻌﺎﻡ ، ﻻ ﺇﻟﻪ ﺇﻻ ﺃﻧﺖ ﻇﻬﺮ ﺍﻟﻼﺟﺌﻴﻦ ، ﻭﺟﺎﺭ ﺍﻟﻤﺴﺘﺠﻴﺮﻳﻦ ، ﻭﺃﻣﺎﻥ ﺍﻟﺨﺎﺋﻔﻴﻦ ، ﺍﻟﻠﻬﻢ ﺇﻥ ﻛﻨﺖ ﻛﺘﺒﺘﻨﻲ ﻋﻨﺪﻙ ﻓﻲ ﺃﻡ ﺍﻟﻜﺘﺎﺏ ﺷﻘﻴﺎً ﺃﻭ ﻣﺤﺮﻭﻣﺎً ﺃﻭ ﻣﻄﺮﻭﺩﺍً ﺃﻭ ﻣﻘﺘﺮﺍً ﻋﻠﻲ ﻓﻲ ﺍﻟﺮﺯﻕ ، ﻓﺎﻣﺢ ﺍﻟﻠﻬﻢ ﺑﻔﻀﻠﻚ ﺷﻘﺎﻭﺗﻲ ﻭﺣﺮﻣﺎﻧﻲ ﻭﻃﺮﺩﻱ ﻭﺇﻗﺘﺎﺭ ﺭﺯﻗﻲ ﻭﺍﻛﺘﺒﻨﻲ ﻋﻨﺪﻙ ﻓﻲ ﺃﻡ ﺍﻟﻜﺘﺎﺏ ﺳﻌﻴﺪﺍً ﻣﺮﺯﻭﻗﺎً ﻣﻮﻓﻘﺎً ﻟﻠﺨﻴﺮﺍﺕ ﺇﻧﻚ ﻋﻠﻰ ﻛﻞ ﺷﻲﺀ ﻗﺪﻳﺮ ، ﺍﻟﻠﻬﻢ ﺇﻧﻚ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ ﻓﻲ ﻛﺘﺎﺑﻚ ﺍﻟﻤﻨﺰﻝ ﻋﻠﻰ ﻟﺴﺎﻥ ﻧﺒﻴﻚ ﺍﻟﻤﺮﺳﻞ : " ﻳـﻤﺢ ﺍﻟﻠﻪ ﻣﺎ ﻳﺸﺎﺀ ﻭﻳﺜﺒﺖ ﻭﻋﻨﺪﻩ ﺃﻡ ﺍﻟﻜﺘﺎﺏ " ، ﺍﻟﻬﻲ ﺑﺎﻟﺘﺠﻠﻲ ﺍﻷﻋﻈﻢ ﻓﻲ ﻟﻴﻠﺔ ﺍﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺍﻟﻤﻜﺮﻡ ، ﺍﻟﺘﻲ ﻳﻔﺮﻕ ﻓﻴﻬﺎ ﻛﻞ ﺃﻣﺮ ﺣﻜﻴﻢ ﻭﻳﺒﺮﻡ ، ﺃﻥ ﺗﻜﺸﻒ ﻋﻨﺎ ﻣﻦ ﺍﻟﺒﻼﺀ ﻣﺎ ﻧﻌﻠﻢ ﻭﻣﺎ ﻻ ﻧﻌﻠﻢ ، ﻭﻣﺎ ﺃﻧﺖ ﺑﻪ ﻣﻨﺎ ﺃﻋﻠﻢ ، ﺇﻧﻚ ﺃﻧﺖ ﺍﻷﻋﺰ ﻭﺍﻷﻛﺮﻡ ، ﻭﺻﻠﻰ ﺍﻟﻠﻪ ﻋﻠﻰ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﻋﻠﻰ ﺁﻟﻪ ﻭﺻﺤﺒﻪ ﻭﺳﻠﻢ
*🌹സംശയനിവാരണം 4️⃣👇🏻*
❓ബറാഅത്ത് രാവിലെ സ്പെഷ്യൽ നിസ്കാരം മോശമായ ബിദ്അത്താണോ❓
✅✅✅✅✅✅✅✅
അതെ,ഇമാം നവവി തങ്ങൾ,ഇബ്നു ഹജറുൽ ഹൈതമീ തങ്ങൾ ,ശൈഖ് സൈനുദ്ധീൻ മഖ്ദൂം തങ്ങൾ തുടങ്ങി നിരവധി പണ്ഡിതർ അത് രേഖപ്പെടുത്തിയതായി കാണാം
(എത്ര റക്അതായാലും അത് ബിദ്അതുൻ ഖബീഹഃ തന്നെ)
الصلوة المعروفة وهي ثنتي عشرة ركعة تصلي بين المغرب والعشاء ليلة أول جمعة في رجب وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب وإحياء علوم الدين ولا بالحديث المذكور فيهما فإن كل ذلك باطل
المجموع للنووي رحمه الله
أما الصلاة المعروفة ليلة الرغائب ونصف شعبان ويوم عاشوراء فبدعة قبيحة واحاديثها موضوعة
فتح المعين
وانما النزاع فى الصلاة المخصوصة ليلتها وقد علمت أنها بدعة قبيحة مذمومة يمنع منها فاعلها
فتاوى الكبرى
*🌹സംശയനിവാരണം 5️⃣👇🏻*
❓ബറാഅത്ത് നോമ്പിന്
നാം പ്രമാണമാക്കുന്ന ഹദീസ് മൗളൂഅല്ലേ,പിന്നെങ്ങനെ ഹുജ്ജതാക്കും❓
✅✅✅✅✅✅✅✅
നോ,അത് ളഈഫാണ് മൗളൂഅല്ല,ഒരു മുഹദ്ദിസും അത് മൗളൂആക്കിയിട്ടില്ല
മൗളൂആകാത്ത കാലത്തോളം
ളഈഫായ ഹദീസ് കൊണ്ട് അമൽ ചെയ്യൽ സുന്നത്താണെന്ന് ഇമാം നവവീ തങ്ങളടക്കമുള്ള ഒട്ടനേകം പണ്ഡിതർ അടിവരയിട്ടിട്ടുണ്ട്
ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ
الاذكار للنووي
✍🏻ദുആ വസ്വിയ്യത്തോടെ
VMH ഹബീബ് സഖാഫി വണ്ടൂർ