https://t.me/joinchat/AAAAAEaZtjmWYbWEa-1VPA
https://chat.whatsapp.com/DHise5t7BW63aayUZFgeZ7
ചോദ്യം: മത ദൈവ വിശ്വാസ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടുന്നു ദിവ്യശക്തി പോയിട്ട് പ്രതിരോധ ശക്തി വരെ ഇല്ലാതാവുന്നു ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തുറന്നിട്ടിരിക്കുന്നു. ദൈവം എവിടെ?
മറുപടി: രോഗം വരുമ്പോൾ അതിനെ പ്രതിരോധിക്കാനാവശ്യമായ ഓഷധങ്ങൾ കണ്ടെത്താനും ചികിത്സിക്കാനും ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ തുറന്നിടണമെന്നും ജനങ്ങൾ കൂടുന്നത് കൊണ്ട് രോഗം മൂർഛിക്കാൻ സാധാരണ ഗതിയിൽ കാരണമാകുമെങ്കിൽ പ്രാർത്ഥന കേന്ദ്രങ്ങളാണങ്കിൽ തന്നെയും അവ അടച്ചിട്ടേക്കണമെന്നുമാണ് ദൈവം കല്പന; അത് കൊണ്ട് അവൻ്റെ അടിമകളാണ് എന്ന് സ്വയം അംഗീകരിക്കുന്ന വിശ്വാസികൾ അത് പാലിക്കുന്നു. ദൈവം പരമാധികാരിയാണെന്നും മനുഷ്യൻ എന്ത് ചെയ്താലും ചെയ്തില്ലങ്കിലും അവൻ്റെ ഇച്ഛയും തീരുമാനവും മാത്രമേ നടപ്പാവുകയുള്ളൂ എന്നും വിശ്വസിക്കുന്ന യഥാർത്ഥ വിശ്വാസികളുടെ വിശ്വാസത്തെ ഒരു ദുരന്തവും ഇളക്കുകയില്ല.മറിച്ച് വർദ്ധിപ്പിക്കുകയേ ഉള്ളൂ. പ്രാത്ഥനകൾ അവൻ്റെ കല്പനകൾക്കുള്ള വിധേയത്വം മാത്രമാണ്; അവൻ ഇഛിച്ചിട്ടുണ്ടെങ്കിൽ മാത്രം പരിഹാരത്തിൻ്റെ ബാഹ്യ കാരണവും...
എന്നാൽ ദൈവം ആവശ്യമില്ലന്നും എല്ലാം ഭൗതിക കാരണങ്ങൾ മാത്രമാണന്നും സ്വയം അവകാശപ്പെട്ട ഭൗതികവാദികൾ എവിടെ?
എല്ലാ നിരീക്ഷണ കേന്ദ്രങ്ങളും തുറന്നിട്ടിട്ടും മനുഷ്യനെ ദുർബലനാക്കി സയൻസിനെ ഭയപ്പെടുത്തി മരണസംഖ്യ കുതിക്കുന്നതതെന്തേ? നഗ്നനേത്രങ്ങൾക്ക് ശോച രീഭവിക്കുക പോലും ചെയ്യാത്ത നിസ്സാര ജീവിയുടെ മുമ്പിൽ ഭയന്നോടേണ്ടവനാണോ മനുഷ്യനും അവൻ്റെ 'സോ കാൾഡ് പിടുത്തങ്ങളും?
🖋️ Dr .ഫൈസൽ അഹ്സനി രണ്ടത്താണി.