Skip to main content

Posts

Showing posts with the label തറാവീഹ് (വിശദമായി) ഭാഗം 1

തറാവീഹ് (വിശദമായി) ഭാഗം 1

🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തറാവീഹ് (വിശദമായി) ഭാഗം 1 വിശുദ്ദ റമളാനിൽ ഇശാ നിസ്കാരത്തിനു ശേഷം സുബ്ഹിക്ക് മുമ്പായി നിർവഹിക്കപ്പെടുന്ന നിസ്കാരമാണ് തറാവീഹ്. ഇത് പ്രബലമായ സുന്നത്താണ്. ഇത് ഇരുപത് റകഅത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും നിയ്യത്ത് ചെയ്യലും സലാം വീട്ടലും നിർബന്ധമാണ്‌. നാല്  റക്അത്തുകൾ ഒന്നിച്ച് നിസ്കരിച്ചാൽ നിസ്കാരം സാധുവല്ല. സ്ത്രീ പുരുഷ ഭേദമന്യേ ഇതിൽ ജമാഅത്ത് സുന്നത്തുണ്ട്. സ്ത്രീകള് അവരുടെ വീടുകളിൽ വെച്ചും പുരുഷന്മാർ പള്ളിയിൽ വന്നും ജമാഅത്ത് നിർവഹിക്കണം.       'തർവീഹത്തിന്റെ ബഹുവചനമാണ് തറാവീഹ്. ഒരു പ്രാവശ്യം വിശ്രമിക്കൽ എന്നാണു ഭാഷാർത്തം. കർമശാസ്ത്രസാങ്കേതികത്വമനുസരിച്ച്   തറാവീഹ് നിസ്കാരത്തിലെ നാല് റക്അത്തുകളാണ് ഒരു തർവീഹത്ത്.മക്കക്കാർ നാല് റക്അത്തുകൾ നിസ്കരിച്ചയുടനെ വിശ്രമത്തിന് വേണ്ടി ഒരു ത്വവാഫ് ചെയതിരുന്നതിനാലാണ് നാലു റക്അത്തുകൾക്ക് ഒരു തർവീഹത്ത് എന്ന് പേര് വന്നത്. Moosa Sonkal തറാവീഹിന്റെ തുടക്കം. ഹ...