ബിദ് അത്ത് ഒഹാബികളുടെ തട്ടിപ്പിന് മറുപടി
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ചോദ്യം
🔻🔻🔻
قال الرسول صلى الله عليه وسلم : *(كل بدعه ضلالة ، وكل ضلالة في النار) رواه مسلم --- എല്ലാ പുത്തനാചാരവും വഴികേടാണ്, എല്ലാ വഴികേടുകളും നരകത്തിലേക്കാണ്* ------
ഇതിന്റെ
ഉദ്ധേശ മെന്ത്?
.മറുപടി --
ഇമാം നവവി (റ) ശറഹു മുസ്ലിമിൽ പറയുന്നു.
എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥം പ്രത്യേകാർത്ഥം നൽകേണ്ടതാണ്.
അതിന്റെ ഉദ്ദേശ്യം മിക്ക ബിദ്അത്തും എന്നാണ്
ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ ഉപമയില്ലാതെ പ്രവർത്തികൾക്കാണ് ഭാഷയിൽ ബിദ്അത്ത് എന്ന് പറയുന്നത്.
പണ്ഡിതൻമാർ പറയുന്നത് ബിദ്അത്ത് അഞ്ച് ഇനമുണ്ട്' I,വാജിബ്, (നിർബന്ധമുള്ളതും പ്രതിഫലം ലഭിക്കുന്നതും, )
2. മൻദൂബ്(നിർബന്ധമില്ലാത്തതും പ്രതിഫലം ഉള്ളതും ,)
3,ഹറാം ,
4.കറാഹത്ത് ഹലാൽ (ശിക്ഷയില്ലാത്തത് )
5, ഹലാൽ (അനുവദനീയം )
നാം ഈ പറഞ്ഞതിനെ ശക്തിപെടുത്തുന്നതാണ് "ഇത് നല്ല ബിദ്അത്താണ് "എന്ന ഉമർ റ വിന്റെ വാക്ക് .
ഇവിടെ എല്ലാം എന്ന അർഥമുള്ള 'കുല്ല്, എന്ന പദം കൊണ്ട് ശക്തി നൽകി എന്നത് ഇതിന് പ്രത്യേകാർത്ഥം നൽകാമെന്നതിന് എതിരാവുകയില്ല.
കാരണം അങ്ങനെ ശക്തിയാക്കിയാലും പ്രത്യേകാർത്ഥം നൽകാവുന്നതാണ്. ഖിയാമത്ത് നാളിൽ എല്ലാ വസ്തുക്കളേയും നശിപ്പിക്കും എന്ന ആയത്തിനെ പ്രത്യേകാര്‍ത്ഥം
നൽകുന്നുണ്ടല്ലോ (കാരണം സ്വർഗം പോലെയുള്ള പലതും അന്ന് നശിക്കുകയില്ല).ശറഹ് മുസ്ലിം ഇമാം നവവി
": ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺁﻟﻪ ﻭ ﺳﻠﻢ : " ﻭﻛﻞ ﺑﺪﻋﺔ ﺿﻼﻟﺔ ." ﻫﺬﺍ ﻋﺎﻡ ﻣﺨﺼﻮﺹ ﻭ ﺍﻟﻤﺮﺍﺩ ﻏﺎﻟﺐ ﺍﻟﺒﺪﻉ ﻗﺎﻝ ﺃﻫﻞ ﺍﻟﻠﻐﺔ ﻫﻲ ﻛﻞ ﺷﻲﺀ ﻋﻤﻞ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ . ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ : ﺍﻟﺒﺪﻋﺔ ﺧﻤﺴﺔ ﺃﻗﺴﺎﻡ : ﻭﺍﺟﺒﺔ ﻭﻣﻨﺪﻭﺑﺔ ﻭﻣﺤﺮﻣﺔ ﻭﻣﻜﺮﻭﻫﺔ ﻭﻣﺒﺎﺣﺔ .
ﻭ ﻳﺆﻳﺪ ﻣﺎ ﻗﻠﻨﺎﻩ ﻗﻮﻝ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﺘﺮﺍﻭﻳﺢ " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ ﻭﻻ ﻳﻤﻨﻊ ﻣﻦ ﻛﻮﻥ ﺍﻟﺤﺪﻳﺚ ﻋﺎﻣﺎ ﻣﺨﺼﻮﺻﺎ ﻗﻮﻟﻪ " ﻛﻞ ﺑﺪﻋﺔ " ﻣﺆﻛﺪﺍ ﺑـﻜﻞ " ﺑﻞ ﻳﺪﺧﻠﻪ ﺍﻟﺘﺨﺼﻴﺺ ﻣﻊ ﺫﻟﻚ ﻛﻘﻮﻟﻪ ﺗﻌﺎﻟﻰ : ( ﺗُﺪَﻣِّﺮُ ﻛُﻞَّ ﺷَﻰْﺀٍ )
📎💐എല്ലാ ബിദ് അത്തുകളും വഴികേടിലാണ്.
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബിﷺ പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?
ബിദ്അത്തിന്റെ കൂട്ടത്തിൽ ശറഇന്റെ
അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമാവാത്തത് ഉണ്ട് എന്നത് നബിﷺ പഠിപ്പിച്ചതിൽ പെട്ടതാണ്.
അത്തരം നല്ല കാര്യങ്ങൾ നബിﷺയുടെ കാലത്ത് ഇല്ലെങ്കിലും സ്വീകാര്യമാവുന്നതാണ് എന്നും നബിﷺ തത്ത്വങ്ങളിൽ പെട്ടതാണ്. അത് കൊണ്ടാണ് ഒരു കാര്യവും പഠിപ്പിക്കാതിരുന്നിട്ടില്ല എന്ന് അവിടുന്ന് പറഞ്ഞത്.
2
📌📋 عن أم المؤمنين عائشة رضي الله عنها
قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
മഹതി ആയിശ(റ) യെ
തൊട്ട്; മഹതി പറയുന്നു. റസൂൽﷺ പറഞ്ഞു:( ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ ഈ ദീനിൽ പ്പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദ്അത്ത് )ദീനിന്റെ കാര്യത്തിൽ പ്പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട് അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ശറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ശറഇനോട് ഒരു ബന്ധവും ഇല്ലാതെ വന്നാൽ അതു തള്ളപ്പെടേണ്ടാതാണ്.
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു
وَهَذَا الْحَدِيث مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എണ്ണപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത് ദീനിൽ വക വെക്കാവുന്നതല്ല.
അതാണ് ഇമാം ശാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിധമുണ്ട് ; നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും അല്ലെങ്കിൽ ചീത്ത ബിദ്അത്തും...
قال الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
**********************************
വീണ്ടും ഇമാം ശാഫി (റ) പറയുന്നു;
خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;
1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ) ബിദ്അത്തുള്ളലാല (പിഴച്ച ബിദ്അത്ത് )യാണ്.
2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...
ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)
‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254)
ഭാഷാപരമായി ഒരര്‍ത്ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ത്ഥത്തിലും ബിദ്അത്ത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ത്ഥ പ്രകാരം ബിദ്അത്താണ്.
പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഡിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്ത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ്അത്ത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അത്തല്ല.”
ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ്അത്ത് എന്നു പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.
ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “
ആരാധനയാവട്ടേ, മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്ത്. ഈ ബിദ്അത്തിനെ അഞ്ചിനങ്ങളായി പണ്ഡിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”
സാങ്കേതിക ബിദ്അത്ത്
ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:
“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്തെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാണ്.
---------.3.**
നബി സ്വ പറയുന്നു. ഇസ്ലാമിൽ ആരെങ്കിലും പുണ്യമായ ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിച്ചവന്റെ തിന് തുല്യമായപ്രതിഫലവും ലഭിക്കുന്നതാണ്. മുസ്ലിം 8/226
ഇമാം നവവി ഈ ഹദീസിന്റെ വ്യഖ്യാനത്തിൽ എഴുതുന്നു.
ഈ ഹദീസിൽ നല്ല കാര്യങ്ങളെ ചര്യയാക്കൽ സുന്നത്താണെന്നും ചീത്ത കാര്യങ്ങളെ ചര്യയാക്കൽ നിഷിദ്ധമാണന്നും വ്യക്തമായും തെളിയിക്കുന്നു. നേരത്തേ ഉള്ളതോ അവനാൽ തുടങ്ങിയതോ ആവട്ടെ ' ശറഹുൽ മുസ്ലിം വാ 8 പേ226
ഇതിൽ നിന്നും
പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത
പുതിയ നല്ല കാര്യങ്ങൾ കൊണ്ട് വരൽ പ്രതിഫലാർഹമാണെന്ന് നബി സ്വപഠിപ്പിച്ചതിൽ പെട്ടതാണ് എന്ന് മനസ്സിലാക്കാം.
ആദ്യമായി ഒരു കാര്യത്തിന് മാതൃക കാണിക്കുന്നതിനും സന്ന എന്ന് ഹദീസിൽ പ്രയോഗിച്ചത് കാണാം ഇമാം ബുഖാരിറ നിവേദനം ചെയ്യുന്നു لانه اول من سن القتل
بخاري ٥/٣٠
ഖാബീ ൽ ആണ് ആദ്യമായി വധം നടപ്പാക്കിയത്
ബുഖാരി 5 / 30
ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബിയുടെ മകൻ ഖാബിലാണല്ലോ
മുമ്പ് ഉണ്ടായിരുന്ന ഒന്ന് തേഞ് മാഞ്ഞ് പോയപ്പോൾ അത് നടപ്പിൽ വരുത്തി എന്ന് ഇവിടെ അർഥം വെക്കാൻ പറ്റില്ലല്ലോ
മഹാനായ ഖുബൈബി റ ന്റെ സംഭവത്തിൽ ഇപ്രകാരം കാണാം
فكان خبيب هو سن الركعتين لكل امرء مسلم قتل صبرا بخاري ٢٨١٨
രക്തസാക്ഷി യാകാൻ പോകുന്ന ഏത് മുസ്ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം നടപ്പിൽ വരുത്തിയത് ഖുബൈബാണ് ബുയാരി 28 18
ഇവിടെയും ആദ്യമായി തുടങ്ങി വെച്ചു ഇസ് ലാമിന്റ തന്നെയാണ് വിവക്ഷ .
അപ്പോൾ ഇസ്ലാമിന്റേ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരല്ലാത്തതും വിശുദ്ധ ഖുർആനിന്റെ യും തിരുസുന്നത്തിന്റെയും പൊതുവായ നിർദേശങ്ങളുടെ പരിധിയിൽ ഉൾപെടുന്നതുമായ നല്ല കാര്യങ്ങൾ നടപ്പിൽ വരുത്തുന്നത് നല്ല കാര്യമാണെന്ന് മേൽ ഹദീസ് പഠിപ്പിക്കുന്നു '

അസ്ലം സഖാഫി
പരപ്പനങ്ങാടി