Showing posts with label എന്ത് കൊണ്ട് ജീസസ് ദൈവമല്ല. Show all posts
Showing posts with label എന്ത് കൊണ്ട് ജീസസ് ദൈവമല്ല. Show all posts

Thursday, March 22, 2018

എന്ത് കൊണ്ട് ജീസസ് ദൈവമല്ല

എന്ത് കൊണ്ട് ജീസസ് ദൈവമല്ല

#why_Jesus_is_not_God
__________________________

എന്തുകൊണ്ടാണ് ബുദ്ധിയുള്ളവര്‍ യേശുക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കാത്തത് എന്നു മനസ്സിലാക്കാന്‍ ഒരു കാര്യം മാത്രം പറയാം.

യേശു ദൈവമാണെന്നാണല്ലോ പറയുന്നത്.

എന്നാല്‍, യേശുവിനെ കുറിച്ച് ബൈബിള്‍ അവതരിപ്പിക്കുന്ന ചിത്രം എക്കാലത്തെയും ദൈവസങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണ്. ചില ഉദാഹരണങ്ങള്‍ നോക്കൂ.

1. വിശക്കുന്നു (മത്തായി 4/ 2, മാര്‍ക്കോസ് 4/12)

2. ദാഹിക്കുന്നു (യോഹന്നാന്‍ 19/28)

3. കരയുന്നു (യോഹന്നാന്‍ 11/35)

4. അജ്ഞതയനുഭവിക്കുന്നു (മാര്‍ക്കോസ് 11/12,13)

5. ദുഃഖിക്കുന്നു (മത്തായി 26/37)

6. ക്ഷീണിക്കുന്നു (യോഹന്നാന്‍ 4/6)

7. അസ്വസ്ഥനാകുന്നു (യോഹന്നാന്‍ 11/33)

8. ഭയക്കുന്നു (യോഹന്നാന്‍ 11/53,54)

9. ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18/2)

10. ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18/12,13)

11. അപമാനിക്കപ്പെടുന്നു (മത്തായി 26/67)

12. അടി കിട്ടുന്നു (യോഹന്നാന്‍ 18/22)

13. മരണത്തെ പേടിക്കുന്നു (മാര്‍ക്കോസ് 14/36)

14. ബലഹീനതയാല്‍ ക്രൂശിക്കപ്പെടുന്നു (2 കൊരി. 13/14)

15. ഉറക്കെ നിലവിളിച്ചു പ്രാണന്‍ വിടുന്നു ( മത്തായി 27/50)

അവന്‍ പരിശുദ്ധാത്മാവു നിറഞ്ഞവനായിട്ടാണത്രേ യോർദ്ദാൻ വിട്ടു മടങ്ങിയത്. എന്നാല്‍ ലൂക്കോസ് സുവിശേഷവും മത്തായി സുവിശേഷവും പറയുന്നത് പിശാചു പിടികൂടി. നാല്പതു ദിവസം വട്ടം കറക്കി! ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചിക്കാന്‍ പോലും കിട്ടിയില്ല എന്നു സുവിശേഷങ്ങള്‍ തന്നെ പറയുന്നു!! എന്നിട്ട് നാല്‍പ്പതു കഴിഞ്ഞപ്പോൾ അവന്നു ആകെ വിശന്നു വലഞ്ഞു പോലും. ഇങ്ങനെയുള്ള ഒരാളെ ദൈവമായി സ്വീകരിക്കാന്‍ പറ്റുമോ?________________????!!!!!!!

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....