Skip to main content

Posts

Showing posts with the label ആശംഷ:ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും തെറ്റാണോ⁉

ആശംഷ:ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും തെറ്റാണോ⁉

🌹ജന്നതുല്‍മിന്ന സംശയനിവാരണം🌹 ഭാഗം1⃣2⃣🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 (16-4-2018) ✍🏻VMH വണ്ടൂര്‍  www.jannathulminna.tk 📚📚📚📚📚📚 ⁉ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും തെറ്റാണോ⁉ ✅ഉത്തരം✅ നിരുപാധികം അത് തെറ്റല്ല...അവരുടെ വിവാഹാഘോഷങ്ങളിലും വീടുകൂടലിനും മറ്റും പങ്കെടുക്കുകയാണ് വേണ്ടത്..അത്തരം ആഘോഷങ്ങൾക്കാശംസയുമർപ്പിക്കാം അതേ സമയം ഓണം,ക്രിസ്തുമസ്,വിഷു പോലോത്ത അവരുടെ ആരാധനാഭാഗമായുളള ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും ശിർക്കല്ലെങ്കിലും നിശിദ്ധമാണെന്ന് ശാഫിഈ മദ്ഹബിലെ പ്രബലഗ്രന്ഥങ്ങളായ മുഗ്നിയിലും ദമീരിയിലും ശർവാനിയിലും കാണാം..സമാനമായ ആശയം ഫാതാവൽ കുബ്റയിലും കാണാം *(മതസൗഹാർദ്ധത്തിനെന്നും പ്രോൽസാഹനം നൽകിയ മതമാണ് ഇസ്ലാം..പക്ഷെ അത് ഹറാമിലൂടെ ആവരരുത്..മുകളിൽ പറഞ്ഞ വിഷയങ്ങൾ ഹിക്മതിലൂടെ അവരെ ബോധ്യപ്പെടുത്തുക)* 👇🏻ഇബാറത്ത് 👇🏻 ﻗﺎﻝ ﺍﻹﻣﺎﻡ ﺍﻟﺪَّﻣِﻴﺮﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻓﻲ ‏( ﻓﺼﻞ ﺍﻟﺘﻌﺰﻳﺮ ‏) : ‏( ﺗﺘﻤﺔ : ﻳُﻌﺰّﺭ ﻣﻦ ﻭﺍﻓﻖ ﺍﻟﻜﻔﺎﺭ ﻓﻲ ﺃﻋﻴﺎﺩﻫﻢ ، ﻭﻣﻦ ﻳﻤ...