ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചുട്ട കോഴിയെ പറപ്പിച്ച സംഭവം
മുഹ്‌യിദ്ധീൻ ശൈഖിന്റെ കറാമത് മാലയിൽ ഉണ്ടല്ലോ... അതിന്റെ തെളിവ് കിട്ടുമോ ?
ഇബ്നു ഹജറുല്‍ഹൈതമി (റ)അവിടുത്തെ അല്‍ ഫതാവല്‍ ഹദീസിയ്യഃ യില്‍ രേഖപ്പെടുത്തുന്നു.
قال اليافعي ..:مما علمناه بالسند الصحيح المتصل أن الشيخ ءبد القادر الجيلاني اكل دجاجة ،ثم لما لم يبق غير العظم توجه الى الله فى احياءها ف احياها الله اليه ،و قامت تجري بين يديه، كما كانت قبل ذبحها و طبخها (الفتاوي الحديثية :٢٠٤ )
ഇമാം യാഫിഈ (റ)പറയുന്നു :ശൈഖ് അവര്‍കളിലേക്ക് ചെന്നെത്തുന്ന പ്രബലമായ പരമ്പരകളിലൂടെ നാം അറിഞ്ഞിരിക്കുന്നു. ശൈഖ് അബ്ദുല്‍ഖാദിര്‍ (റ)ഒരു പിടക്കോഴി ഭക്ഷിച്ച് എല്ല് മാത്രം അവശേഷിക്കുമ്പോള്‍ അതിനെ ജീവിപ്പിക്കുന്നതിനായി അല്ലാഹുവിലേക്ക് മുന്നിട്ടു. അപ്പോള്‍ അല്ലാഹു അതിനെ ജീവിപ്പിച്ചു കൊടുത്തു.അതേ തുടര്‍ന്ന് അറവിനും വേവിക്കുന്നതിനും മുമ്പുള്ള അവസ്ഥയില്‍ അത് ശൈഖവര്‍കളുടെ മുമ്പിലൂടെ എഴുന്നേറ്റ് നടന്നു. (ഫതാവല്‍ ഹദീസിയ്യഃ പേജ് 204)