സ്ത്രീകൾക്ക് പള്ളിയോസ്ത്രീകൾക്ക് പള്ളിയോ ??
*സ്ത്രീകൾക്ക് പള്ളിയോ ??*
✍- സിദ്ധീഖുൽ മിസ്ബാഹ്
(09496210086)
*മറ്റെല്ലാ സ്ഥലങ്ങളിലും പെണ്ണുങ്ങൾ പോകുന്നുണ്ടല്ലോ പള്ളിയിൽ മാത്രം എന്ത് കൊണ്ട് ഹറാമായി എന്ന ചോദ്യങ്ങൾ വരാറുണ്ട് - എന്നാൽ ഹറാമോ കറാഹത്തോ എന്നത് ഫിഖ് ഹിയായ മസ് അലകൾ - ഇമാമീങ്ങൾ നൽകിയ മസ് അലകളാണ് നോക്കുന്നതെങ്കിൽ അവർ പഠിപ്പിച്ചത് സ്വീകരിക്കണം - കാരണം ലോകത്ത് ഒരൊറ്റ ഇമാമും ആണുങ്ങൾ പള്ളിയിൽ ജുമുഅ ജമാ അത്തിന്ന് പോകുന്നത് പോലെ പെണ്ണിന്ന് പോകാൻ കൽപ്പിക്കുന്നില്ല !! പക്ഷെ ഈ ഇമാമീങ്ങളെ ചോദ്യം ചെയ്ത് വരുന്നവർ ഖണ്ഡനവുമായി ചില ഹദീസുകളാണ് ഉദ്ധരിക്കാറുള്ളത് അതിലേക്ക് കടക്കുന്നതിന്ന് മുമ്പ് പള്ളി തന്നെ സ്ത്രീകൾക്കവകാശപ്പെട്ടതല്ലെന്ന് ഖുർ ആനിലൂടെ അള്ളാഹു വളരെ വ്യക്തമായി പഠിപ്പിക്കുമ്പോൾ പിന്നെന്തിന്ന് പള്ളിപ്രവേശന അവകാശ വാദം - ഇത്തരം വാദങ്ങൾ അള്ളാഹുവിനോടുള്ള സമരമാണോ*❓
*പള്ളിയുമായി ബന്ധപ്പെടുത്തി പുരുഷന്മാരെയാണ് അല്ലാഹു ഖുർആനിൽ പരമാർഷിക്കുന്നത്. സ്ത്രീകളെ പരമാർഷിച്ചിട്ടില്ല. അല്ലാഹു പറയുന്നു:*🔽
بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾
رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ ﴿٣٧﴾(النور)
"ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു."
പള്ളികളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നതും നിസ്കരിക്കുന്നതും പുരുഷന്മാരാണല്ലൊ പ്രസ്തുത വചനത്തിൽ അല്ലാഹു പറയുന്നത്. അതെപ്പറ്റി മുഫസ്സിറുകൾ പറയുന്നതെന്താണെന്ന് നമുക്ക് പരിശോധിക്കാം
*ഇമാം ഖുർതുബി(റ) പറയുന്നു:*
لما قال تعالى : ( رجال ) وخصهم بالذكر دل على أن النساء لا حظ لهن في المساجد ؛ إذ لا جمعة عليهن ، ولا جماعة ، وأن صلاتهن في بيوتهن أفضل . روى أبو داود ، عن عبد الله - رضي الله عنه - عن النبي - صلى الله عليه وسلم - قال : صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها .(قرطبي: ١٨٤/١٢)
അല്ലാഹു തആല 'രിജാൽ' എന്ന് പറയുകയും പുരുഷന്മാരെ മാത്രം പ്രത്യേകമാക്കുകയും ചെയ്തപ്പോൾ സ്ത്രീകള്ക്ക് പള്ളികളിൽ യാതൊരു അവകാഷവുമില്ലെന്നു അതാരിയികകുന്നു. കാരണം അവർക്ക് ജുമുഅയോ ജമാഅത്തോ ഇല്ല. നിശ്ചയം അവർക്ക് അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് ഉത്തമം. അബ്ദുല്ലാഹിബ്നു മസ്ഊദി(റ) ൽ നിന്ന് അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളിൽവെച്ച് നിസ്കരിക്കുന്നത് വീടിന്റെ തുറന്ന സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ വെച്ച് നിസ്കരിക്കുന്നത് അവളുടെ വീടിന്റെ ഉള്ളിൽ വെച്ച് നിസകരിക്കുന്നതിനെക്കാൾ ഉത്തമാണ്".(ഖുർതുബി: 12/184)
*അല്ലാമ ഖാസിൻ (റ) വിശദീകരിക്കുന്നു:*
خص الرجال بالذكر فى هاذه المساجد لأن النساء ليس عليهن حضور المساجد لجمعة ولا لجماعة(الخازن: ٣٣٣/٣)
ഈ പള്ളികളിൽ പുരുഷന്മാരെ മാത്രം പരമാർഷിച്ചത് സ്ത്രീകള് ജുമുഅക്കോ ജമാഅത്തിനോ പള്ളികളിൽ വരെണ്ടവരല്ലാത്തതിനാലാണ്.(ഖാസിൻ 3/333)
ചുരുക്കത്തിൽ പള്ളികളിൽ വെച്ച് അല്ലാഹുവെ ആരാധിക്കെണ്ടത് പുരുഷന്മാരാണെന്നും സ്ത്രീകൾ അല്ലാഹുവെ ആരാധിക്കേണ്ടാത് അവരുടെ വീടുകളിൽ വെച്ചാണെന്നും പ്രസ്തുത വചനം പഠിപ്പിക്കുന്നു. നിരവധി ഹദീസുകൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.
*മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:*
وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ اللَّـهَ وَرَسُولَهُ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَىٰ ۖ وَاللَّـهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ*لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِينَ(١٠٧-١٠٨)
ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. *(നബിയേ,) നിങ്ങൾ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(തൗബ: 107-108)
ഇവിടെയും പള്ളിയിലുള്ളത് പുരുഷന്മാരാണെന്നാണ് അല്ലാഹു പറയുന്നത്. അതിനാൽ മേൽ വിശദീകരണങ്ങളെല്ലാം ഇവിടേക്കും ബാധകമാണ്.
*അപ്പോൾ ഖുർ ആനിക കൽപ്പന പാലിച്ച് കൊണ്ടാണ് മുസ്ലിം സ്ത്രീകൾ പള്ളിയിലേക്ക് ജുമുഅ ജമാ അത്തിൽ പുറപ്പെട്ട് പോകാതിരിക്കുന്നതും വീട്ടിൽ വെച്ച് നിസ്ക്കരിക്കുന്നതും*
🔽
*അപ്പോൾ ഇവിടെ ഒരു ചോദ്യം വന്നേക്കാം സ്ത്രീകൾ പള്ളിയിൽ വന്ന ചില ഹദീസുകൾ കാണുന്നുണ്ടല്ലോ*?
എന്നാൽ ഇത് ഇസ്ലാമിന്റെ ആദ്യകാലഘട്ടത്ത് ഉണ്ടായതാണ് ഇത് ഹദീസുകളിൽ നിന്ന് തന്നെ മനസ്സിലാക്കാം - സ്ത്രീകൾ പള്ളിയിൽ വന്ന ഹദീസ് സ്വഹീഹ് ബുഖാരിയിൽ ഇമാം ബുഖാരി ഉദ്ധരിക്കുന്നിടത്ത് തന്നെ ഇത് ഇസ്ലാമിന്റെ ആദ്യകാലത്താണെന്ന് സൂചിപ്പിക്കുന്നുമുണ്ട് -
സാധാരണ ഉദ്ധരിക്കാറുള്ള ഹദീസ് ആയിഷാ ബീവി റ നിവേദനം ചെയ്യുന്ന ഹദീസാണ് "സുബ് ഹി നമസ്ക്കാരത്തിന്ന് പെണ്ണുങ്ങൾ മൂട്പടമിട്ട് പള്ളിയിൽ ഹാജറായി എന്ന സംഭവം"
എന്നാൽ ഈ ഹദീസ് സംബന്ധിച്ച് ഇമാമീങ്ങൾ എന്ത് പഠിപ്പിച്ചു എന്ന് നോക്കാം - ലോകപ്രശസ്ത പണ്ഡിതൻ ഫഖ്റുദ്ദീനിറാസി (റ) പഠിപ്പിക്കുന്നു
وقال الإمام الرازي : تحت قوله تعالي : ولكل وجهة الخ ( البقرة : 148 ) : ما أخرج في الصحيحين برواية عائشة رضي اللّه عنها أنها قالت : «كان رسول اللّه صلى اللّه عليه وسلّم ليصلي الصبح فينصرف والنساء متلفعات بمروطهن ما يعرفن من الغلس»...كان هذا في ابتداء الإسلام حين كان النساء يحضرن الجماعات ، فكان النبي صلى اللّه عليه وسلّم يصلي بالغلس كيلا يعرفن ،... ثم لما نهين عن الحضور في الجماعات ... (مفاتيح الغيب = تفسير الرازي – 4 / 149 )
*റാസി ഇമാമിന്റെ മുകളിലെ ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തമാണ് പെണ്ണുങ്ങൾ മൂട് പടമിട്ട് പോയി എന്ന് പറയുന്ന സംഭവം - كان هذا في ابتداء الإسلام - ഇസ്ലാമിന്റെ ആദ്യ കാലം അതായത് ഇസ്ലാം വ്യാപിക്കുന്നതിന്ന് മുമ്പാണ് ഈ സംഭവം ഉണ്ടായതെന്നും അവസാനം ثم لما نهين عن الحضور في الجماعات - പിന്നെ അവരെ ജമാ അത്തിന്ന് വരലിനെ തടയപ്പെട്ടു എന്നും പഠിപ്പിക്കുന്നു* (റാസി)
ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു.
وَأَمَّا النِّسْوَةُ فَهَلْ يُرَخَّصُ لَهُنَّ أَنْ يَخْرُجْنَ فِي الْعِيدَيْنِ؟ أَجْمَعُوا عَلَى أَنَّهُ لَا يُرَخَّصُ لِلشَّوَابِّ مِنْهُنَّ الْخُرُوجُ فِي الْجُمُعَةِ وَالْعِيدَيْنِ وَشَيْءٍ مِنْ الصَّلَاةِ؛ لِقَوْلِهِ تَعَالَى {وَقَرْنَ فِي بُيُوتِكُنَّ} [الأحزاب: ٣٣] وَالْأَمْرُ بِالْقَرَارِ نَهْيٌ عَنْ الِانْتِقَالِ وَلِأَنَّ خُرُوجَهُنَّ سَبَبُ الْفِتْنَةِ بِلَا شَكٍّ، وَالْفِتْنَةُ حَرَامٌ، وَمَا أَدَّى إلَى الْحَرَامِ فَهُوَ حَرَامٌ.
“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...
സ്വന്തം വീട്ടിലുള്ള അടിമ പള്ളിയിൽ പോയതറിഞ്ഞ അബൂബർസത്ത്(റ) എന്ന സ്വഹാബി ആ സ്ത്രീയോട് അട്ടഹസിച്ച് കൊൻ ട് പറഞ്ഞു അല്ലാഹു സ്ത്രീകളെ പുറത്തിറങ്ങുന്നത് തടയുന്നു. വീട്ടിലിരിക്കണമെന്നും ജനാസയെ പിന്തുടരുകയോ പള്ളിയിൽ പോവുകയോ ജുമുഅക്ക് സന്നിഹിതരാവുകയോ ചെയ്യരുതെന്നും കൽപ്പിക്കുന്നു (അദ്ദുററുൽ മൻസൂർ :5/195)
*അപ്പോൾ ലോകത്ത് ഒരാളും തന്നെ സ്ത്രീകൾക്ക് ജുമുഅ ജമാ അത്തിന്ന് പള്ളിയിലേക്ക് പോകണമെന്ന് പഠിപ്പിക്കുന്നില്ല - ആദ്യകാലത്ത് പെണ്ണ് പള്ളിയിൽ വന്നു എന്നുണ്ടായ ഹദീസുകൾ കാണാത്തവരല്ല സ്വഹാബാക്കൾ - അവരാരും അവരുടെ ഭാര്യമാരെ പള്ളിയിലേക്കയച്ചിട്ടില്ല - ഖലീഫ ഉമർ റ ശക്തമായ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന കാര്യമായിരുന്നു - നബി സ്വ തങ്ങൾ തന്നെ തങ്ങളടുത്ത് വന്ന് പള്ളിയിലേക്കുള്ള ജുമുഅ ജമാ അത്തിന്ന് അനുവാദം ചോദിച്ച ഉമ്മു ഹുമൈദി സ്സാഇദി റ, അസ്മാഹ് ബിന്ത് യസീദ് റ പോലുള്ള പ്രമുഖ സ്വഹാബി വനിതകളെ വീട്ടിൽ വെച്ച് നിസ്ക്കരിക്കുക അതാണ് ഉത്തമം എന്ന് പറഞ്ഞ് പള്ളിയിലുള്ള ജുമുഅ ജമാ അത്ത് അനുവാദം നൽകാതെ തിരിച്ചയക്കുകയാണ് ചെയ്തിരുന്നത് !!!!!!
*മഹതി ആയിഷബീവി (റ) തന്നെ പഠിപ്പിക്കുന്നത് നോക്കുക*
عن عائشة قالت لو ان رسول الله صلى الله عليه وسلم رأى النساء اليوم منعهن الخروج -
عبد الرزاق
ആയിഷ റ വിൽ നിന്നു നിവെദനം . ഇന്നുള്ള സ്ത്രീകളെ നബി സ കണ്ടിരുന്നുവെങ്കിൽ അവർ പള്ളിയിൽ പൊകുന്നത് നബി സ തടയുമായിരുന്നു.
(അബ്ദു റസാഖ്).
ആയിഷ( റ ) വിൽ നിന്ന് നിവേദനം നബി സ പറഞ്ഞു സ്ത്രീ തന്റെ വീട്ടിലെ സ്വന്തം റൂമിൽ വെച്ച് നിസ്കരിക്കുന്നത് പാർഷ്വ റൂമുകളിൽ വെച്ച് നിസ്കരിക്കുന്നതിലുത്തമമാണ്. പാർഷ്വ റൂമുകളിൽ വെച്ചുള്ള നിസ്കാരമാണ് പുറത്തെ ഹാളുകളിൽ വെചുള്ളതിനെക്കാള്‍ നല്ലത് അതാകട്ടെ പള്ളികളിൽ വെച്ചുള്ളതിനെക്കാള്‍ പുണ്യവുമാണ് . (ബൈഹഖി)
*ഇത്രയും വ്യക്തമായി ഉമ്മ ആയിഷ റ തന്നെ വിവരിച്ച് തന്നു - ഇതൊന്നും ഉൾക്കൊള്ളാതെ സ്ത്രീപള്ളിപ്രവേശനം വാദം ഉന്നയിക്കുന്നവർ ഇസ്ലാമിന്റെ ശത്രുക്കൾ തന്നെയാണ്
*ഇനി മീൻ മാർക്കറ്റിലോ , റെസ്റ്റോറന്റിലോ , പാർക്കിലോ സ്ത്രീകൾ പോകുന്നുണ്ടല്ലോ എന്ന ചോദ്യമാണെങ്കിൽ ഇസ്ലാം ഹലാലായി കണ്ട യാത്ര ചെയ്യാൻ സ്ത്രീകൾക്ക് വിലക്കില്ല , അത്യാവശ്യ ഘട്ടത്തിൽ കടകളിൽ പോകുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ ഇവിടെയൊക്കെ ഇസ്ലാം അനുധാവനം ചെയ്യുന്ന മാനദണ്ഡം പാലിക്കണം ഇതല്ലാത്ത രീതിയിൽ പാടില്ല എന്ന് മാത്രം !!! ഫിത്നയെ എവിടെ ഭയപ്പെട്ടാലും അവിടെ പോകാതിരിക്കുക. ഹജ്ജിനും ഉംറക്കും മറ്റ് സിയാറത്തിനുമൊക്കെ സ്ത്രീകൾക്ക് പോകാൻ ഇസ്ലാം കൽപ്പിച്ച രീതിയുണ്ട് അത് പാലിച്ച് പോകുക.
അള്ളാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ
സിദ്ധീഖുൽ മിസ്ബാഹ് - 09496210086