﷽
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്തിന്റെ മഹത്വം*
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു :-
"ആരെങ്കിലും എല്ലാ നിർദിഷ്ട നമസ്കാരങ്ങൾക് ശേഷവും ഉടനെ ആയത്തുൽ കുർസി ഓതിയാൽ, അവനും അവന്റെ സ്വർഗപ്രവേഷണതിനുമിടയിൽ മരണം അല്ലാതെ വേറോന്നും ഉണ്ടായിരിക്കുന്നതല്ല"
(അൻ-നസായി, അൽ-ഹസൻ ഇബ്‌നു ബിഷറിൽ നിന്നും. ഇബ്‌നു ഹിബ്ബാനും മുഹമ്മദ് ഇബ്‌നു ഹുമയ്‌റിൽ നിന്നും ഉദ്ധരിച്ചത്. സഹീഹ് എന്ന് രേഖപ്പെടുത്തിയത്)
👆🏼👆🏼👆🏼 ഇത് നിങ്ങളുടെ നിത്യ ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരിലേക് എത്തിക്കുകയും ചെയ്യുക...
കാരണം ഇതൊരു "ജാരിയായ സ്വദഖ"യാകുന്നു.
"ജാരിയായ സ്വദഖ" എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.
റസൂൽ (ﷺ) പറഞ്ഞു : "ആര് ഒരു നല്ല കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പ്രതിഫലവും ഉണ്ട് പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായതും ഉണ്ട്, അവരുടെ പ്രതിഫലത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ. ആര് ഒരു ചീത്ത കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പാപവും ഉണ്ട് പിൻപറ്റിയവരുടെ പാപത്തിന് തുല്യമായതും ഉണ്ട്, അവരുടെ പാപത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ."
(അൽ-തിർമിധി ഹദീസ് 2675)
അത് കൊണ്ട് ഈ വിജ്ഞാനം നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍കും കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്...അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ...
പുണ്ണ്യ നബി (ﷺ)ക്കൊരായിരം സ്വലാത്ത്
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*
ℹ ഷെയർ ചെയാൻ മറക്കരുത്
നന്ദി
═══════════