https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆
ബറാഅത്ത് രാവ്
لكتب » سنن الترمذي » كتاب الصوم عن رسول الله صلى الله عليه وسلم » باب ما جاء في ليلة النصف من شعبان
ഇമാം തിർമിദി റ സുനാനിൽ പറയുന്നു
ശഅബാൻ പകുതിയിലെ രാത്രി യെ പറ്റി വന്ന ഹദീസുകളെ പറ്റിയുള്ള അദ്ധ്യായം
ആയിഷ ബീവി പറയുന്നു ഞാൻ ഒരു രാത്രി നബി സല്ലല്ലാഹു അലൈഹി സല്ലമ യെ കാണാതെയായി
അപ്പോൾ
ഞാൻ പുറപ്പെട്ടു '
അപ്പോൾ അവർ ജന്നത്തുൽ ബഖീ അയെന്ന കബർസ്ഥാനിൽ ഉണ്ട്.
നബിസല്ലല്ലാഹു അലൈഹി വസല്ലമ ആഇശ ബീവി യോട്
പറഞ്ഞു
ശഅബാൻ പകുതിയിലെ രാത്രിയിൽ ( ബറാഅത്ത് രാവിൽ ) ആകാശത്തേക്ക് അല്ലാഹുവിൻറെ റഹ്മത്ത് ഇറങ്ങുന്നതാണ്
ആ രാത്രിയിൽ
കൽബ് ഗോത്രത്തിലെ ആടിന്റെ രോമത്തിന്റെ എണ്ണതേതക്കാൾ അധികം മായി കൂടുതൽപേർക്ക് അള്ളാഹു പൊറുത്തുകൊടുക്കുന്നതാണ്
739 حدثنا أحمد بن منيع حدثنا يزيد بن هارون أخبرناالحجاج بن أرطاة عن يحيى بن أبي كثير عن عروة عنعائشة قالت فقدت رسول الله صلى الله عليه وسلم ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله قلت يا رسول الله إني ظننت أنك أتيت بعض نسائك فقال إن الله عز وجل ينزل ليلة النصف من شعبان إلى السماء الدنيا فيغفر لأكثر من عدد شعر غنمكلب
( സുനനുതിമിദി 739) '
അസ് ലം സഖാഫി
പരപ്പനങ്ങാടി