ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഖുത്വുബിയ്യത്തും വിമർശകരും
.. --- ...'.'.'' .................
*_ഖുത്വുബിയ്യത്തിൽ മുഹ് യദ്ധീൻ ശൈഖാണ് മഴ വർഷിപ്പിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടോ...?_*
*മറുപടി:*
*_അത് ഒഹാബികൾ തട്ടിവിടാറുള്ള പച്ചക്കള്ളമാണ് '_*
*ഖുത്വുബിയ്യത്തിൽ മുഹ് യദ്ധീൻ ശൈഖാണ് മഴ* *_വർഷിപ്പിക്കുന്നത് എന്ന് തെളിയിക്കാൻ_* *_ഇബ്ലീസടക്കമുള്ള കേരളത്തിലെ സർവ മുജായിദ്,, ജമ,, ഖാദിയാനി,, പുരോഹിതൻമാരെയും വെല്ലുവിളിക്കുന്നു._*
_ഖുത്വുബിയ്യത്തിൽ പറയുന്നത് കാണുക_
يا فيض عين وجوديهم وغيثهما
_ഈ വാക്കിന് രണ്ട് വ്യാഖ്യാനങ്ങൾ നൽകിയ വരുണ്ട്_
*അതിൽ ഒന്ന്*
*_ആകാശ ഭൂമി ലോകത്തിലെ ഒഴുകുന്ന നദിയായവരെ,,, മഴയായവരെ,,,_*
_എന്നാണ് അതിൽ പറയുന്നത്_
*_ഇതിൽ മഴ വർഷിപ്പിക്കുന്നത് ശൈഖാണന്ന് പറഞ്ഞിട്ടേയില്ല._*
*_ഇതിൽ ശൈഖ് അവറുകളെ ഒഴുകുന്ന നദിയോടും,,, മഴയോടും,,, തുല്യപെടുത്തുകയാണ്_*
*താങ്കൾ സൂര്യനാണ്,,, ബദറാണ്,,, എന്ന് പറഞ്ഞാൽ സൂര്യനേയും,,, ചന്ദ്രനെയും,,, സൃഷ്ടിച്ച വനാണ് എന്നല്ല അർത്ഥം*
_ഭംഗിയിൽ സൂര്യനെ പോലെയും,, ബദ്റ് പോലെയുമാണ് എന്നാണ്_
*_ഇത് പോലെ ശൈഖ് അവറുകളെ ഒഴുകുന്ന നദിയോടും,, മഴയോടും,,, തുല്യപെടുത്തിയാൽ മഴ കാരണവും, ഒഴുകുന്ന നദികാരണവും, എല്ലാവർക്കും ഉപകാരം ലഭിക്കുന്നത് പോലെ ശൈഖവറുകൾ വലിയ ഉപകാരിയാണ് എന്നാണ് അർത്ഥം_*
*രണ്ടാം വ്യാഖ്യാനം*
*_മഴയേയും,, നദിയേയും,, ഒഴിക്കിയവർ എന്നാണ്_*
*_ഇവിടെ മഴ, നദി എന്നത് കൊണ്ടുള്ള ഉദ്ധേശം_*
*_ശൈഖ് അവറുകളുടെ ഉപകാരത്തെയും_*
*_നന്മകളേയും മഴയോടും നദിയോടും തുല്യപെടുത്തൽ ആണ്_*
_അപ്പോൾ അർഥം മഴ പോലെയും നദി പോലെയുമുള്ള_ _ഉപകാരത്തെയും നന്മകളേയും നൽകിയവർ എന്നാണ്_
*_ഇനി അവരുടെ പ്രാർത്ഥന കൊണ്ട് മഴ വര്‍ഷിച്ചിട്ടുണ്ട് എന്ന അർഥം പറഞ്ഞാലും കുഴപ്പമില്ല._*
*_ഖുർആനിലും ഹദീസിലും വന്ന ഒറ്റ വരി തന്നെ പണ്ഡിതൻമാർ വിവിധ വ്യാഖ്യാനം നൽകാറുണ്ട് എന്നത് കിതാബ് നോക്കുന്ന ഏതൊരാൾക്കുമറിയാം_*
*_ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾ ശറഇനു വിരുദ്ധമല്ലങ്കിൽ ഏതും സ്വീകരിക്കാവുന്നതാണ്:_*
*_മഴയെ സൃഷിടിക്കുന്നവൻ മുഹ് യദ്ധീൻ ശൈഖാണന്ന് ഒരു പണ്ഡിതനും വ്യാഖ്യാനിച്ചിട്ടില്ല... അങ്ങനെ വ്യാഖ്യാനിക്കുകയുമില്ല._*
*_അറബി സാഹിത്യത്തിൽ തശ്ബീഹും മജാസും കിനായത്തും ഒന്നും അറിയാതെ മാലയെ വിമർശിക്കുന്നവർ വിഡ്ഡികളുടെ നരഗത്തിലാണ്_*
*_ഇനിയും തെറ്റിദ്ധരിച്ചവർ ഒഹാബി പുരോഹിതൻമാരുടെ കബളിപ്പിക്കലും കള്ളത്തരവും ഏത് വിശയത്തിലും ഇപ്രകാരമാണന്ന് മനസ്സിലാക്കുക_*
*അസ് ലം കാമിൽ സഖാഫി*
*പരപ്പനങ്ങാടി ✍✍✍*