Showing posts with label ബുഖാരി  ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളാണെന്ന്  തുറന്നു സമ്മതിക്കുന്നത്. Show all posts
Showing posts with label ബുഖാരി  ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളാണെന്ന്  തുറന്നു സമ്മതിക്കുന്നത്. Show all posts

Tuesday, February 26, 2019

ബുഖാരി ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളാണെന്ന് തുറന്നു സമ്മതിക്കുന്നത്

⏺⏹⏺
*ഇമാം ബുഖാരി(റ)*
*ശാഫിഈ മദ്ഹബ് കാരൻ*

മദ്ഹബ് സ്വീകരിക്കൽ ഹറാമാണ് ,
തഖ്ലീദ് ശിർക്കിലേക്കുള്ള മാർഗ്ഗമാണ്
എന്ന് പഠിപ്പിച്ച മുജാഹിദുകളാണ് ഇമാംബുഖാരി
ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളാണെന്ന്
തുറന്നു സമ്മതിക്കുന്നത്.
മദ്ഹബ് സ്വീകരിക്കലിനെ ശക്തമായി
എതിർത്തിരുന്ന അബ്ദുസ്സലാം സുല്ലമിയാണ്
ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുള്ളത്.
സലാം സുല്ലമി യോടുള്ള ചോദ്യവും
അതിന് അദ്ദേഹം നൽകിയ മറുപടിയും
ഇങ്ങനെ വായിക്കാം:

" ചോദ്യം: ഇമാം ബുഹാരി ശാഫിഈ
 മദ്ഹബുകാരനാണെന്ന് പറയുന്നുണ്ടല്ലോ
ഇത് ശരിയാണോ?
മറുപടി: ശരിയാണ്."

(അബ്ദുസ്സലാം സുല്ലമി-
നൽകിയ ഫത്‌വകൾ
 ഭാഗം1 പേജ് 27)

✍ Aboohabeeb Payyoli
▪▫▪▫▪▫▪▫▪▫

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....