Skip to main content

Posts

Showing posts from November, 2019

വൈരുദ്ധം' ' 101മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ* വൈരുദ്ധം' ' 101 *മുജാഹിദുകൾക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ല .* ഒരു മൗലവി എഴുതുന്നു :  “ മറ്റു സംഘടനകൾക്ക് ഇന്നലെ പറഞ്ഞത് ഇന്ന്  മാറ്റിപ്പറയേണ്ടിവന്നിട്ടുണ്ട് . ഇന്നലത്തെ ഹറാം ഇന്ന് ഹലാലും മറിച്ചും പറയേണ്ടി വന്ന ഗതികേട് മുജാഹിദ് സംഘടനക്കുണ്ടായിട്ടില്ല . ഖുർആനും സുന്നത്തും മാറ്റത്തിനു വിധേയമല്ലാതെ സ്ഥായിയും സ്ഥിരവുമാണ് അപ്പോൾ അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനക്ക് ഇടക്കിടെ അഭിപ്രായങ്ങൾ മാറ്റിപ്പറയേണ്ട ഗതികേടുണ്ടാ കയില്ല . ” ( ശബാബ് സെമിനാർ പതിപ്പ് 1997 , പേജ് 50 ) ശിർക്ക് എന്താണന്ന് പോലും തീരുമാനമാവാതെ പരസ്പരം വൈരുദ്ധ്യം പറഞ്ഞ് കൊണ്ടിരിക്കുന്ന ഒഹാബി പുരോഹിതന്മാരുടെ ഗതികേട് ഓർത്ത് ഇത് വായിച്ചു ആരെങ്കിലും പൊട്ടിച്ചിരിച്ചു ജീവൻ പോയാൽ ഞാൻ ഉത്തരവാദിയല്ല  *മാറ്റിപ്പറഞ്ഞിട്ടുണ്ട് *. ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തി ക്കുന്ന സംഘടനക്ക് മാറ്റിപ്പറയേണ്ടി വരില്...

അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ* വൈരുദ്ധം' ' 5 അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അൽമനാർ എഴുതുന്നു :  “ ഏതൊരുവൻ അല്ലാഹു അർശി ന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളി ലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീ കരിക്കുന്നില്ലയോ അവൻ കാഫിറാണ് . പശ്ചാതപിക്കണം . അല്ലെങ്കിൽ അവന്റെ പിരടി വെട്ടപ്പെടണം . ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം . " ( അൽമനാർ 2009 ജൂൺ പേ . 56 )  അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും പറ ഞഞ്ഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വ സിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ . ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെ ങ്കിൽ കാഫിറാകുമെന്ന് അവർക്ക് പഠിപ്പിക്കേണ്ടി വന്നത് .  എന്നാൽ ഈ പുതിയ ആശയ പ്രകാരം ( അ ഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം ) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്ന...

*- *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത് വൈരുദ്ധ്യം 3

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ* വൈരുദ്ധം '3 *- *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത് * കെ . എൻ . എം .*  പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർ ആൻ വിവരണത്തിൽ പഠിപ്പിക്കുന്നു : “ അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യ ത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ . അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളെ നിരാ കരിക്കലുമാണത് . ” ( വി . ഖുർആൻ വിവരണം , കെ . എൻ . എം . പുറം 1102 )  -* ഇരുന്നു എന്ന് വിശ്വസിക്കണം** അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അല്ലാഹു അർശിൽ ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നുമാണ് ഉമർ മൗലവി പഠിപ്പിക്കുന്നത്* .  “ സിംഹാസനത്തിൽ ( അല്ലാഹു ) ഇരുന്നു എന്നു പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട് . അതവരുടെ വിവരക്കേടാണ് . എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാ . ണ് . ” ( ഫാതിഹ...

അല്ലാഹുവിനെ സ്ഥലമോ ? വഹാബി വൈരുദ്ധ്യങ്ങൾ 2 ട

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ* വൈരുദ്ധം '2 : * ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു : * “ ദൈവം കാലദേശ സംബന്ധമി ല്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നില യിലുള്ളതാ ണെന്നും പ്രത്യേക മായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകു ന്നു . ” ( ഇസ്ലാംമത സിദ്ധാന്തസംഗ്രഹം . 1930 , പുറം 45 , 46 ) അല്ലാഹു ആകാശത്തിൽ ഉമർ മൗലവി എഴുതുന്നു : “ യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു . " ( ഫാതിഹയുടെ തീരത്ത് - 1987 , പേജ് . 126 , 127 ) *ഒഹാബി പുരോഹിതർ മറുപടി പറയുമോ?* ചോദ്യം 1: ദൈവത്തെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുതെന്ന ഇസ്ലാമിന്റെ മൂലതത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് എപ്പോഴാണ് ? 2.. വക്കം മൗലവി യഥാർത്ഥ ദൈവ വിശ്വാസിയായിരുന്നില്ലെ ? 3. നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവ...

തറ പ്രസംഗം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= ജുമുഅക്ക് മുമ്പുള്ള തറ പ്രസംഗം ചോദ്യം: വെള്ളിയാഴ്ച ജുമുഅ സമയം കടന്നതിനുശേഷവും ഖുത്വുബക്ക് മുമ്പുമായി ഒരു തറപ്രസംഗം നടത്തുന്നതിന്റെ വിധിയെന്ത്? ശാഫിഈ, ഹനഫീ വീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ വ്യത്യാസമുണ്ടോ? ഉത്തരം: നബി(സ്വ)യുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ശേഷം ഹി. 1300 വര്‍ഷം പിന്നിടുന്നത് വരെയോ അനറബി ഖുത്വുബ ലോകത്തെവിടെയും നടക്കാത്തതുപോലെ ഖുത്വുബക്ക് മുമ്പ് ഒരു തറപ്രസംഗവും നടന്നിട്ടില്ല. ഇതുതന്നെയാണ് ശാഫിഈ കര്‍മശാ സ്ത്ര പണ്ഢിതന്മാര്‍ ഖുത്വുബ അറബിയിലാകണമെന്നതിന് തെളിവായി ഇങ്ങനെ പറഞ്ഞത്. ‘ലിമാ ജറാ അലൈഹിന്നാസു’ (ജനങ്ങള്‍ ആചരിച്ചുപോന്ന ചര്യ അതായതിനു വേണ്ടി) സലഫുസ്സ്വാലിഹുകളും പിന്‍ഗാമികളുമടങ്ങുന്ന ജനങ്ങളാണ് വിവക്ഷ. ചിലരു ടെ വാക്കുകളില്‍ ഇങ്ങനെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വാക്കുകള്‍ കാണുക: “ഇത്തിബാഅന്‍ ലിസ്സലഫി വല്‍ ഖലഫി” (സലഫുസ്സ്വാലിഹുകളോടും ശേഷമുള്ളവരോടും അനുകരിച്ചതിനുവേണ്ടി) സലഫ് കൊണ്ട് വിവക്ഷ സ്വഹാബാക്കളും ഖലഫ് കൊണ്ട് വിവക്ഷ താബിഉകളും താബിഉത്താബിഉ...

അല്ലാഹുവിൽ ഒഹാബി വിശ്വാസം വൈരുദ്ധ്യം 1

അഹ്ലുസ്സുന്നയുടെ ആദർസ്ശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ*  . വൈരുദ്ധം '1 *അൽമനാർ എഴുതുന്നു*  : അല്ലാഹുവിനു ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്റാണ് അല്ലാഹുവിനു ഭാഗം , സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാ മിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്നതാണ് . കെ . എൻ . എം , മുഖപത്രമായ " അൽമനാർ ' എഴുതുന്നു : “ അല്ലാഹുവിനു ജഡം , രൂപം , ഭാഗം , സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വ സിക്കുക , മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക . മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു ( കാഫിറായ അനാചാരി ) ഉദാഹര ണമായെടുക്കാം . ” ( അൽ മനാർ 1952 ജനുവരി 20 ) -  അല്ലാഹുവിന് ഭാഗമുണ്ട് അല്ലാഹുവിനു രണ്ട് ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേ ഷണം . " അൽമനാർ ' എഴുതുന്നു : “ അല്ലാഹുവിന്റെ ഇരു കൈകളും ( ഇരുഭാഗവും ) വലതുഭാഗമാണ് . ” ( അൽമനാർ 2004 ഡിസംബർ , പേജ് 36 )  1952ലെ കുഫ്റ് 2004ൽ തൗഹീദാകുന്നു . *ഒഹാബി പുരോഹിതർ...

ശി൪ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു❓

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= '*🌏 ലോകത്ത് ശി൪ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു❓ഖബറുകൾ മുഖേനയായിരുന്നോ❓* *📖ഖുർആൻ പറയുന്നത് കാണാം* ആദ്യ മനുഷ്യനായ ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറ തൌഹീദിലായി നിലനിന്നിരുന്നു. كَانَ ٱلنَّاسُ أُمَّةً وَٰحِدَة മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു............. (ഖു൪ആന്‍ : 2/213) ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറകള്‍ കഴിഞ്ഞാണ് ശി൪ക്ക് ലോകത്തേക്ക് ആദ്യമായി കടന്നു വരുന്നത്. وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌. …...(ഖു൪ആന്‍ : 10/19) ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്   ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ആദമിനും നൂഹിനും ഇടയില്‍  പത്ത് തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാം ശുദ്ധപ്രകൃതിയിലായിരുന്നു (തൌഹീദിലായിരുന്നു). പിന്നീടവ൪ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു അവരിലേക്ക് സന്തോഷ വാ൪ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായികൊണ്ട് നബിമാരെ നിയോഗിച്ചു. (ഹാകിം) ...

നബിദിനം:മൗലിദ് പരിപാടി പുണ്യമാണന്ന് ലോക പണ്ഡിതൻമാരിൽ പെട്ട ഇമാം ശർവാനി റ عمل المولد

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *അമലുൽ മൗലിദ്* *മൗലിദ് പരിപാടി പുണ്യമാണന്ന് ലോക പണ്ഡിതൻമാരിൽ പെട്ട ഇമാം ശർവാനി റ തുഹ്ഫ യുടെ ഹാശിയയിൽ വിവരിക്കുന്നു '* فائدة ) في فتاوى الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الأول ما حكمه من حيث الشرع وهل هو محمود أو مذموم وهل يثاب فاعله أو لا قال والجواب عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار الفرح والاستبشار بمولده الشريف ثم ذكر أن أول من أحدث فعل ذلك الملك المظفر صاحب أربيل وأنه كان يحضر عنده في المولد أعيان العلماء والصوفية وأن الحافظ أبا الخطاب بن دحية صنف له مجلدا في المولد النبوي سماه التنوير في مولد البشير النذير ثم حكي أن الشي...

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

ഖുത്വുബയും ഇബ്നു നബാത്തത്തുൽ മിസ്രിയും റ

ഖുത്വുബയും ഇബ്നു നബാത്തത്തുൽ മിസ്രിയും റ '............... ഇബ്ന് നുബാത്തത്തുൽ മിസ്രി വെള്ളിയാഴച്ച മിമ്പറയിൽ ഓതാൻ വേണ്ടി രജിച്ച  ദീവാനു ഖുതബി ഇബ്ന് നബാത്ത എന്ന ഖുത്വുബ സമാഹാരത്തിൽ റബി ഉൽ അവ്വലിലെ ഒന്നാം ഖുത്വുബയിൽ പറയുന്നു. ഈ ശോഭയുള്ള പരിശുദ്ധ മാസത്തിൽ നബി സ്വ യുടെ പ്രസവം കണക്കാക്കുകയും മനുഷ്യനേതോ വിനെ വെളിവാക്കൽ കൊണ്ട് നമ്മുടെ മേൽ അനുഗ്രഹം ചെയ്യുകയും ചെയത അല്ലാഹു വിനാണ് സർവ്വ സ്തുതിയും നബി സ്വ ജനിച്ച രാത്രിയിൽ ചന്ദ്ര നേക്കാളും നക്ഷതൃത്തേക്കാൾ അവിടെ ത്തെ പ്രകാശങ്ങൾ ഉയർന്നു മേലെയായി കിസ്രാ കൊട്ടാരം തകർന്നു തരിപ്പണമാവുകയും തകരുകയും ചെയ്തു. (ദീവാനു ഖുത ബു ഇബ്നു നബാത്ത) വീണ്ടും ഖുത്വുബയുടെ നീളം നബി സ്വ യുടെ മഹത്ത്വങ്ങൾ പറയുന്നത്  അറബി അറിയു മെങ്കിൽ വായിക്കുക അദ്ധേഹത്തിന്റെ ചില ഖുത്വുബകളിൽ  നബി സ്വ യുടെ വഫാത്തിനെ പറ്റി ചർച്ച ചെയ്തിട്ടുണ്ട് കാരണം അവിടത്തെ വഫാത്തും റബിഉൽ അവ്വലിൽ തന്നെയാണ്  നാം റബി ഉൽ അവ്വലിൽ അവിടത്തെ മദ്ഹ് കിർത്തന സദസ് സങ്കടിപ്പിക്കുമ്പോൾ അവിടത്തെ ജനനവും ജീവിതവും വഫാത്തും അനുസ്മരിക്കാറുണ്ട്  അദ്ധേഹം വഫാത്ത് അനുസ്മരിച്ചത്...

നബിദിനം: അസ്ഖലാനി റ പറത്തത് സഖാവി റ യുടെ ഫത്വയിൽ

നബിദിനം: അസ്ഖലാനി റ പറത്തത് സഖാവി റ യുടെ ഫത്വയിൽ

നബിദിനം 'നബി സ്വ യുടെ ജൻമദിനം കൊണ്ട് ഖുർആനിൽ സത്യം ചെയിതിട്ടുണ്ടോ ﻭاﻟﻠﻴﻞ اذ سجي

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= നബി സ്വ യുടെ മഹത്വം പറയുന്നത് അസഹിഷ്ണുതയായി കാണുന്ന ഇസ്ലാമിക ശത്രുക്കൾ  ﻭاﻟﻠﻴﻞ اذ سجي  എന്ന ആയത്തിൽ നബി സ്വയുടെ ജനന രാവിനെ തന്നെ സത്യം എന്ന വ്യാഖ്യാനം എത്രിക്കുന്നു ഇങ്ങനെ ഒരു വ്യാഖ്യാനം ആരാണ് പറഞ്ഞ് ഈ ആയത്തിന് വിവിധ വ്യാ ഖ്യാനം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് അതിൽ ഒരിവ്യാഖ്യാനം അസ്വീറത്തുൽ ഹലബി യിൽ പറയുന്നു. ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ  [ اﻟﻀﺤﻰ :السيرة الحلبية ﻭاﻟﻠﻴﻞ എന്ന വാക്ക് കൊണ്ട് നബി സ്വ ജനിച്ച (മൗലിദിന്റെ ) രാവിനെ കൊണ്ട്  അല്ലാഹു തആല സത്യം  ചെയ്യുകയാണ് (അസ്സീറത്തുൽ ഹല ബിയ്യ) ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ  [ اﻟﻀﺤﻰ :السيرة الحلبية ഈ ആയത്തിന് വിവിധ  വ്യാഖ്യാനം പറഞ്ഞിട്ടുണ്ടങ്കിലും ഇങ്ങനെ ഒരു വ്യാഖ്യാനവും വു പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം വിവിധ വ്യാഖ്യ...

നബി ദിനംമുളഫ്‌ഫർ രാജാവും 👑* *🌹മൗലിദാഘോഷവും

*👑 മുളഫ്‌ഫർ രാജാവും 👑*   *🌹മൗലിദാഘോഷവും🌹*           *☘നേരിൻ വഴി ☘*      ✍🏼സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി...  തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്രയില്‍ സഹകാരിയും സൈനികനുമായപ്പോള്‍ അര്‍റഹാ, ഹര്‍റാന്‍ എന്നീ പ്രദേശങ്ങളുടെ ചുമതല നല്‍കി. തന്റെ സഹോദരി റബീഅ ഖാത്തൂനിനെ സുല്‍ത്വാനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.  സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ അടിയുറച്ചുനിന്ന മുളഫ്ഫര്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തിലും ചാലകശക്തിയായി. പ്രസിദ്ധമായ ഹിത്വീന്‍ പോരാട്ടത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹായവും അനിതര സാധാരണമായിരുന്നു. അവരുടെ ജൈത്രയാത്രയില്‍ പാശ്ചാത്യന്‍ കോളനികള്‍ ഒന്നൊന്നായി കീഴൊതുങ്ങിക്കൊണ്ടിരുന്നു. പരിസര പ്രദേശങ്ങളില്‍ അവശേഷിച്ച മുസ്‌ലി...

നബി സ്വ യുടെ ജനനം റബി ഉൽ അവ്വലിൽ ഒഹാബി പാഠപുസ്തകം

മഹാനായ നബി(സ്വ) യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു തന്നെയാണെന്നും, നബി(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ച് അബൂ ലഹബ് തന്റെ അടിമയായ "സുവൈബ" എന്ന സ്ത്രീയെ മോചിപ്പിച്ചെന്നും ഒഹാബികളുടെ മദ്റസകളില്‍ പഠിപ്പിച്ചിരുന്ന കേരള ഒഹാബികളുടെ മുന്‍കാല നേതാവായ ഇ.കെ മൗലവിയും മറ്റും അവതാരിക എഴുതി അലങ്കരിച്ച മുജാഹിദുകളുടെ പുളിക്കലുള്ള മദ്റസയുടെ സ്വദ്,ര്‍ മുര്‍,രിസായ പി.പി. ഉണ്ണി മൊയ്തീന്‍ കുട്ടി മൗലവിയും, പി.എന്‍. മുഹമ്മദ് മൗലവിയും കൂടി രചിച്ച (ഖുലാസ്വത്തുത്താരീഖില്‍ ഇസ്,ലാമി) എന്ന പുസ്തകത്തിന്റെ (എട്ടാം പേജിലും)(പത്താം പേജിലു)മായി പഠിപ്പിച്ചതായി കാണാം. പുസ്തകത്തിന്റെ കോപ്പി താഴെ ചേര്‍ക്കുന്നു <<<<<<<<<<<<<<<<<<<<<< അബൂ യാസീന്‍ അഹ്സനി-ചെറുശോല Posted: 12-11-2019 (Tuesday) https://www.facebook.com/777959305671074/posts/1702382559895406?d=n&sfns=mo https://www.facebook.com/777959305671074/posts/1702382559895406?d=n&sfns=mo ء

നബിദിനം അൽമനാർ പിന്നെ ഹുൈസൻ മടവൂർ

: 👆ഹുസൈൻ മടവൂർ മീലാദ് പ്രഭാഷണം നടത്തുന്നു. [11/11, 2:51 PM] +91 75580 23130: 👆റബീഉൽ അവ്വലിൽ തന്നെ അൽമനാർ

നബിദിനം :ദു:ഖിക്കണമോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനം ഇസ്ലാമികം* ----------------------------- *ഒരു ഒഹാബി പുരോഹിതൻ തെറ്റിദ്ധരിപ്പിക്കുന്നത് കാണുക* *_നീയും.._* *_പിന്നെ.._* *_നബിദിനവും.._* മദീന മുഴുവൻ  ഇരുട്ടിലായ ആ ദിവസം.. *_നീ വർണ്ണ ലൈറ്റുകൾ കത്തിച്ചു സന്തോഷിക്കുന്നു.. !!_* മരണത്തിനു വല്ലാത്ത വേദനയാണ് ആയിഷ എന്ന് അള്ളാഹുവിന്റെ റസൂൽ വിലപിച്ച ദിവസം.. *_നീ  കൊടി തോരണങ്ങൾ കെട്ടി ആഘോഷിക്കുന്നു.. !!_* മറുപടി *ദു:ഖമുണ്ടായ വാർഷികമാഘോശിക്കണമെന്നത് ഇസ്ലാം വിലക്കിയതാണ്* *നബി സ്വ വഫാത്തായ സമയത്ത് സ്വഹാബത്ത് കരഞ്ഞിട്ടുണ്ടങ്കിൽ അവർ ഒരിക്കലും അതിന്റെ വാർശിക ദു:ഖം ആജ രി ച്ചിട്ടില്ല. എന്നാൽ അനുഗ്രഹത്തിൽ സന്തോശിക്കണമെന്നും അതിന്ന് നന്നി രേഘപെടുത്തണമെന്നും ഇസ്ലാമിൽ സ്ഥിരപെട്ടതാണ്*  . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം സുയൂഥി ( 0 ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യ...

നബിദിനം മൗലവിയോട് കുട്ടിയുടെ ചോദ്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= ഒഹാബികുട്ടി: മൗലവി സാഹിബോ' നബി ജനിച്ചതിന്റെ പേരിൽ സന്തോശിക്കാമോ ? മൗലവി : അത് പിന്നെ ::: ആ സന്തോശിക്കാം ഒഹാബികുട്ടി: നബി സ്വ യുടെ മദ്ഹ് പറയാമോ? മൗലവി : മദ്ഹ് പറയുന്നത് ഖുർആൻ അങ്ങീകരിച്ചിട്ടുണ്ട് ഒഹാബികുട്ടി: മദ്ഹ് പാടാമോ? മൗലവി : ഓ സ്വഹാബികൾ പാടിയിട്ടുണ്ട്. ഒഹാബികുട്ടി: സ്വലാത്ത് ചൊല്ലാമോ ? മൗലവി :: ഓ അത് വലിയ പുണ്യമാണ് ഒഹാബികുട്ടി: നബി സ്വ യുടെ പേരിൽ ഭക്ഷണം സ്വദഖ ചെയ്യാമോ? മൗലവി : വിട പറഞ്ഞവർക്ക് വേണ്ടി സ്വദഖ ചെയ്താൽ അവർക്ക് ഉപകരിക്കുമെന്ന് ഇബ്ന് തൈമിയ്യ പറഞ്ഞിട്ടുണ്ട് ഒഹാബികുട്ടി: പള്ളിയിൽ പാടുന്നതിന്ന് കുഴപ്പമുണ്ടാ? മൗലവി : അത് - .. അത് ആ ഹസാന് ബ്നു് സാബിത് റ പാടിയത് മുസ് ലിം റിപ്പോർട്ട് ചെയിതിട്ടുണ്ട് ഒഹാബികുട്ടി: ഈ പുണ്യങ്ങൾ എല്ലാം ഒരുമിച്ചു ചെയ്യുന്നതിന് കുഴപ്പമുണ്ടോ? മൗലവി : അത് '... അത് :.. വിരോധിച്ചതായി എവിടെയും കണ്ടിട്ടില്ല. ഒഹാബികുട്ടി: ഈ പുണ്യങ്ങൾ ഏത് ദിവസവും ചെയ്യാമോ? മൗലവി : ഓ ചെയ്യാമല്ലോ...

നബിദിനം കഴിക്കൽ" സംശയ നിവാരണം

നബിദിനം കഴിക്കൽ സംശയ നിവാരണം                              നബിദിനം കഴിക്കൽ" സംശയ നിവാരണം _______________________ 🔹 എന്താണ് നബിദിനം  ????? നബി സ്വ ജനിച്ച ദിവസം അതന്നെ  !!! 🔹 അല്ല ഈ നബിദിനം കഴിക്കലെന്താ ????? 🔹 കഴിക്കൽ എന്ന് പറഞ്ഞാൽ വിഴുങ്ങലല്ല       ലോകത്തിനാകെ‌ കാരുണ്യത്തിൻ റ്റെ ‌ദൂതനായ മുത്ത് നബി (സ്വ) യെ തന്ന് അനുഗ്രഹിച്ച ദിവസത്തിലുള്ള   സന്തോഷവും , ഈ റഹ്മത്തിൽ നന്ദിപ്രകടനത്തോടുള്ള സ്മരണയുമാണ്  !!!  " അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹദിവസങ്ങളെ  എപ്പോഴും സ്മരിച്ച് കൊണ്ടേയിരിക്കാനാണല്ലോ  ഖുർ ആൻ റ്റെ കൽപ്പന , അത് പോലെ നബി സ്വ യുടെ   മദ് ഹ് (മൗലൂദ്)  കൂട്ടമായി പാടും പറയും, ശേഷം അന്നദാനം നൽകുകയും ചെയ്യുന്നു. ഇത്രയേ ഉള്ളൂ നബിദിനം കഴിക്കലെന്നാൽ. 🔹 അല്ല ഈ ബർത്ത്ഡേ ആഘോഷം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ ??? ബർത്ത്ഡേ ആഘോഷമെന്ന വെസ്റ്റേൺ കൾച്ചറൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല , പക്ഷേ ജന്മം കൊണ്ട് നമുക്ക് സന്തോഷിക്കാം , ഇത് അല്ലാഹു നമുക്ക്...

*നബിദിനാഘോഷം ഇസ്ലാമികം* നബിദിനം സംശയങ്ങൾക്ക് മറുപടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* നബിദിനം സംശയങ്ങൾക്ക് മറുപടി *സംശയം* 1  തിരു ദൂദർ (സ്വ) കാലത്തില്ലായിരുന്നു എന്ന കാരണത്താൽ ഒരു കാര്യം ബിദ്‌ അത്താകുമോ? *മൗലിദിന്റെ അടിസ്ഥാനം ഖുർആൻ സുന്നത്ത് ഖിയാസ് മുസ് ലിം ലോകത്തിന്റെ പ്രവർത്തനം കൊണ്ട് സ്ഥിരപ്പെട്ടതാണ്.* എന്നാൽ *ഇന്ന് വ്യാപകമായി കണ്ട് വരുന്ന രീതിയിൽ മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്. *സംശയം*2 ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അ...