ഖുത്വുബയും ഇബ്നു നബാത്തത്തുൽ മിസ്രിയും റ
'...............
ഇബ്ന് നുബാത്തത്തുൽ മിസ്രി വെള്ളിയാഴച്ച മിമ്പറയിൽ ഓതാൻ വേണ്ടി രജിച്ച ദീവാനു ഖുതബി ഇബ്ന് നബാത്ത എന്ന ഖുത്വുബ സമാഹാരത്തിൽ റബി ഉൽ അവ്വലിലെ ഒന്നാം ഖുത്വുബയിൽ പറയുന്നു.
ഈ ശോഭയുള്ള പരിശുദ്ധ മാസത്തിൽ നബി സ്വ യുടെ പ്രസവം കണക്കാക്കുകയും മനുഷ്യനേതോ വിനെ വെളിവാക്കൽ കൊണ്ട് നമ്മുടെ മേൽ അനുഗ്രഹം ചെയ്യുകയും ചെയത അല്ലാഹു വിനാണ് സർവ്വ സ്തുതിയും
നബി സ്വ ജനിച്ച രാത്രിയിൽ ചന്ദ്ര നേക്കാളും നക്ഷതൃത്തേക്കാൾ അവിടെ ത്തെ പ്രകാശങ്ങൾ ഉയർന്നു മേലെയായി
കിസ്രാ കൊട്ടാരം തകർന്നു തരിപ്പണമാവുകയും തകരുകയും ചെയ്തു.
(ദീവാനു ഖുത ബു ഇബ്നു നബാത്ത)
വീണ്ടും ഖുത്വുബയുടെ നീളം നബി സ്വ യുടെ മഹത്ത്വങ്ങൾ പറയുന്നത്
അറബി അറിയു മെങ്കിൽ വായിക്കുക
അദ്ധേഹത്തിന്റെ ചില ഖുത്വുബകളിൽ
നബി സ്വ യുടെ വഫാത്തിനെ പറ്റി ചർച്ച ചെയ്തിട്ടുണ്ട് കാരണം അവിടത്തെ വഫാത്തും റബിഉൽ അവ്വലിൽ തന്നെയാണ്
നാം റബി ഉൽ അവ്വലിൽ അവിടത്തെ മദ്ഹ് കിർത്തന സദസ് സങ്കടിപ്പിക്കുമ്പോൾ അവിടത്തെ ജനനവും ജീവിതവും വഫാത്തും അനുസ്മരിക്കാറുണ്ട്
അദ്ധേഹം വഫാത്ത് അനുസ്മരിച്ചത് കൊണ്ട് റബി ഉൽ അവ്വലിൽ ജന്മദിനത്തിൽ ജനത്തിലെ അൽഭുതങ്ങളും ജീവിതവും അനുസ്മരിക്കാൻ പാടില്ല എന്ന് വരികയില്ല.
അത് അദ്ധേഹം അവിടത്തെ ഖുത്വുബയിൽ തന്നെ അനുസ്മരിച്ചട്ടുണ്ട്.
'
أسلم كاملي
دلاءل أهل السنة
https://docs.google.com/document/d/1WsYSB3baJ9iDSpsplWd7c8ikCwgE1J3m0tTviVzdVCU/edit?usp=drivesdk
No comments:
Post a Comment