Skip to main content

Posts

Showing posts with the label തറാവീഹ് 'ഉമർ (റ) വിന്റെ '20' അനിഷേധ്യമാണ് تراويح

തറാവീഹ് 'ഉമർ (റ) വിന്റെ '20' അനിഷേധ്യമാണ് تراويح

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT  ടെലിഗ്രാംലിങ്ക് https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 [ ഉമർ (റ) വിന്റെ '20' അനിഷേധ്യമാണ്* ➖➖➖➖➖➖➖➖➖➖➖ തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ നമുക്ക് എത്തിയിട്ടില്ല എന്ന് പറഞ്ഞല്ലോ ...... *ഇനി നക്ഷത്ര തുല്യരായ അവിടുത്തെ സ്വഹാബത്ത് നിസ്കരിച്ച തറാവീഹ് നമുക്കൊന്ന് പരിശോധിക്കാം.....* ഉമർ (റ) ഉബയ്യ്ബ്നു കഅ്ബ് (റ) വിനെ ഇമാമാക്കി തറാവീഹിന് പുത്തനുണർവ് നൽകിയത് ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ചതാണ് (ഹദീസ് നം: 2010) *ഉമർ (റ) വിന്റെ കാലഘട്ടത്തിൽ നടന്ന തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു ❓ നമുക്കൊന്ന് പരിശോധിക്കാം.* *وفي سنن البيهقي*... عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان  بعشرين ركعة. ❇ *السنن الكبرى/ الإمام البيهقي 4288* ✅"സാഇബ് ബ്നു യസീദ് എന്ന സ്വഹാബ...