Skip to main content

Posts

Showing posts with the label നിക്കാഹിന്റെ_ഖുതുബ_മുജാഹിദ്_നവോത്ഥാനം_നരകത്തിലേക്കെന്ന്_മുജാഹിദുകൾ

നിക്കാഹിന്റെ_ഖുതുബ_മുജാഹിദ്_നവോത്ഥാനം_നരകത്തിലേക്കെന്ന്_മുജാഹിദുകൾ

#അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 നിക്കാഹിന്റെ_ഖുതുബ_മുജാഹിദ്_നവോത്ഥാനം_നരകത്തിലേക്കെന്ന്_മുജാഹിദുകൾ...! തിരുനബിയോ സഹാബത്തോ മാതൃക കാണിക്കാത്തതും സുന്നത്തിൽ സ്ഥിരപ്പെടാത്തതുമാണ് നികാഹിന്റെ മലയാള ഖുതുബ എന്ന് വഹാബികൾ...! അതായത് തനിച്ച ബിദ്അത്ത്... ദാ കിടക്കുന്നു സർവ്വ വഹാബികളും കൂട്ടത്തോടെ നരകത്തിൽ... ഇതാണ് വഹാബി പ്രസ്ഥാനം കേരളത്തിൽ നടപ്പാക്കിയ ആറാമത്തെ നവോത്ഥാനമെന്നോർക്കുമ്പോൾ സാക്ഷാൽ ഇബ്ലീസ് പോലും പൊട്ടിച്ചിരിക്കുന്നു. മൂപ്പര് പോലും വളരെ കഷ്ടപ്പെട്ട് നടപ്പിലാക്കുന്ന നരകം നിറക്കൽ പരിപാടി , ഖുർആനും ഹദീസുമോതി മുജാഹിദ് മൗലവിമാർ ഈസിയായി നടപ്പാക്കുമ്പോൾ എങ്ങിനെ പൊട്ടിച്ചിരിക്കാതിരിക്കും. മൗലവിമാരുടെ നവോത്ഥാനം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് ഇബ്ലീസിനെ ആണെന്ന ചൊല്ല് വെറുതെയല്ല... ഇബ്ലീസിന്റെ ചിരിയോ മൗലവിമാരുടെ പറ്റിക്കലോ ഒന്നും സാധാരണക്കാരായ വഹാബികൾ കാര്യമാക്കേണ്ടതില്ല...മുസ്ലിംകളെ മുശ്രിക്കാക്കലും ഖുർആനും ഹദീസുമോതി സ്വയം നരകത്തിലെത്തുന്ന അടിപൊളി നവോത്ഥാനവുമായി  ലൈഫ് അടിച്ച് പൊളിക്ക്....