Skip to main content

Posts

Showing posts with the label മാതാപിതാക്കൾ. ''ഇബ്റാഹീം ആസർ അവിശ്വാസിയായിരുന്നുഖുർആൻ ൽണ്ടോ

മാതാപിതാക്കൾ. ''ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ

മാതാപിതാക്കൾ നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി* അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 * നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി* ചോദ്യം I  ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ? *മറുപടി*  1 -  ഖുർആനിൽ പരാമർശിച്ച ആസർ ഇബ്റാഹീം നബി (عليه السلام ) ന്റെ പിതാവല്ല പിതൃസഹോദരനാണ് . അറബികൾ പിതൃ സഹോദരന്മാർക്ക് അബ് എന്ന് പ്രയോഗിക്കാറുണ്ട് . അൽബഖറ സൂറയിലെ 133 -ാം വചനം ഇത് തെളിയിക്കുന്നു യഅഖൂബ് നബി ( അ) മിന്റെ പിതൃസഹോദരൻ ഇസ്മാഈൽ നബി( അ ) നെ യഅഖൂബ് നബി ( അ ) മിന്റെ പിതാക്കളുടെ കൂടെയാണ് മക്കൾ എണ്ണിയിരിക്കുന്നത് ' മാത്രവുമല്ല ആസർ ഇബ്റാഹീം നബി ( അ ) ന്റെ പിതാവല്ലെന്നും പിത്യസഹോദരനാണെന്നുമുള്ള വിഷയത്തിൽ അഹ് ലു കിതാബികൾ ഒറ്റക്കെട്ടാണ് . ഇനി അവർ ഈ വിഷയത്തിൽ യോജിച്ചില്ലെങ്കിലും പ്രമാണങ്ങൽ സംയോജിപ്പിക്കാൻ ...