2027 ലെ സൂര്യചന്ദ്രഗ്രഹണവും ഒരു വ്യാജ ഹദീസുംഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 2027 ൽറമളാനിലെ 1ന് ചന്ദ്രഗ്രഹണവും റമളാൻ പകുതിക്ക് ഫെബ്രുവരി 20 ന് സൂര്യ ഗ്രഹണവും വരുമെന്നും മഹ്ദി വരുന്നതിന്റെ തൊട്ടുമുമ്പുള്ള റമളാനിൽ ആണ് ഇത് സംഭവിക്കുക എന്നൊക്കെ പറഞ്ഞ് വളരെ കിറുകൃത്യമായി വർഷവും ദിവസവും മണിക്കൂറും ഒക്കെ വെച്ചുള്ള ഒരു ഹദീസ് കുറെ ഭയപ്പെടുത്തലുകളോടെ ഏറെ കാലമായി സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കയാണ് , ഇത്തരം മതപരമായ വിഷയം തക്കതായ തെളിവുകളില്ലാതെ ഷെയർ ചെയ്യാൻ പാടില്ലാത്തതാണെന്ന് അറിയാത്തവരാണോ ഇതൊക്കെ നിരന്തരം പ്രചരിപ്പിക്കുന്നത്?? ഇതിന്റെ പരമ്പരയിലും ആശയത്തിലും (സനദിലും മത്നിലും ) അസ്വീകാര്യമായ ഒട്ടേറെ കാര്യങ്ങളുണ്ട് ഒന്നാമതായി ഇതൊരു ഹദീസല്ല "അസർ " ആണ് (സ്വഹാബികളിലേക്കോ താബിഉകളിലേക്കോ ചേർക്കപ്പെട്ടതിനാണ് അസർ എന്ന് പറയുന്നത്, മുഹമ്മദ് ബ്നു ഹനഫിയ്യ എന്ന അലി (റ) ന്റ മകനിലേക്കാണ് ഇതിനെ ചേർത്ത് പറയുന്നത് ) ഇമാം"ദാറുഖുത്ന...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ