Skip to main content

Posts

Showing posts with the label പ്രകാശംപ്രവാചകന്മാരുടെ മുതുകിലോ

പ്രകാശംപ്രവാചകന്മാരുടെ മുതുകിലോ

നബി(സ്വ)യുടെ നൂര്‍ പ്രവാചകന്മാരുടെ മുതുകിലോ?● അലവി സഖാഫി കൊളത്തൂര്‍ Prophet (S)' Light 🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ചോദ്യം: മന്ഖൂൊസ് മൗലിദുള്പ്പെ ടെ എല്ലാ മൗലിദുകളിലും കാണുന്നതാണ്, തീയിലെറിഞ്ഞപ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ കൂടെയും തൂഫാന്‍ ജലപ്രളയമുണ്ടായപ്പോള്‍ നൂഹ് നബി(അ)യുടെ കൂടെ കപ്പലിലും നബിപ്രകാശം ഉണ്ടായിരുന്നുവെന്ന്. ഇതിന് പ്രാമാണികമായ വല്ല അടിസ്ഥാനവുമുണ്ടോ? ഇതൊക്കെ സുന്നികള്‍ മെനഞ്ഞെടുത്ത കള്ളക്കഥകളല്ലേ? മറുപടി ഒരിക്കലുമല്ല, നൂറു ശതമാനവും സത്യമാണവ. പ്രമാണങ്ങള്‍ പരതിയാലതു ബോധ്യപ്പെടും. റസൂലിന്റെ നൂറിനെ ആദം നബി(അ)യില്‍ നിക്ഷേപിക്കുകയും പിന്നീട് അത് തൂഫാന്‍ വെള്ളപ്പൊക്ക സമയത്ത് നൂഹ് നബി(അ)യിലും നംറൂദിന്റെ അഗ്നിയില്പെംട്ടപ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ മുതുകിലുമായി വിശുദ്ധ വ്യക്തികളിലൂടെയാണ് ആമിന(റ)യില്‍ എത്തിച്ചേര്ന്നങതെന്ന് ശര്റമഫല്‍ അനാം, സുബ്ഹാന മൗലിദുകളില്‍ കാണുന്നു. ഇത് പ്രമാണങ്ങള്ക്കെതതിരല്ലെന്നും മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും പരാമര്ശി‍ച്ചിട്ടുണ്ടെന്നും...