Skip to main content

Posts

Showing posts with the label ഖുതുബിയ്യത്ത്   അകത്തളങ്ങളിലെ യാഥാർത്ത്യം   

ഖുതുബിയ്യത്ത് അകത്തളങ്ങളിലെ യാഥാർത്ത്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 🎡🎡🎡🎡🎡🎡🎡 ഖുതുബിയ്യത്ത്   അകത്തളങ്ങളിലെ യാഥാർത്ത്യം  _________________________ .. ഭാഗം .. 2…. _______________ ♦ മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) രചിച്ച മുഹ്യദ്ദീൻ ഷൈഖ് (റ) യുടെ മദ് ഹ് കാവ്യമായ ഖുതുബിയ്യത്തിലെ ചില വരികൾ പുത്തൻ വാദികൽ വിമർഷന വിധേയമാക്കാറുണ്ട് എന്താകുന്നു യാഥാർഥ്യമെന്ന് നമുക്ക് നോക്കാം ആദ്യമായി കഴിഞ്ഞ ലക്കത്തിൽ ചോദിച്ചത് പോലെ   ഒരുപാട് ഇസ്ലാമിക ബൈത്തുകൾ ഉണ്ട് എല്ലാ ബൈതുകളൊന്നും വിമർഷന വിധേയമാകാറില്ല ♦ “എന്ത് കൊണ്ട് ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ച് വിമർഷിക്കുന്നു , ഈ വരികളിൽഇസ്ലാമിക ചതുർ പ്രമാണങ്ങൾക്കെതിരായത് എന്താണെന്ന് വിമർഷകർ എന്തായാലും പറയണം” ….. ♦ അതെന്തായാലും വിമർഷകർ തന്നെ പറയട്ടെ 🔷 മരണപ്പെട്ടവരെ വിളിക്കുന്നതാണൊ , ഇസ്തിഗാസ യും തവസ്സുലുമാണൊ പ്രഷ്നം , അതല്ല അല്ലാഹു ഇഷ്ടപ്പെടു...