*പന്നിയിറഛിയും - ക്രിസ്ത്യാനികളും*
🔽✍🏻_________
*പന്നിയിറച്ചി മിസ്ലിമീങ്ങൾക്ക് നിഷിദ്ധമാണ് - ക്രിസ്ത്യാനി കൾക്ക് ഇത് ഇഷ്ടപ്പെട്ട ഭക്ഷണവും ഇതെങ്ങനെ സംഭവിച്ചു ????????*
*എന്നാൽ ബൈബിൾ പറഞ്ഞത് അംഗീകരിക്കുന്നവരാണോ ക്രിസ്ത്യാനികൾ ഒന്ന് പരിശോധിക്കാം - പന്നിയിറച്ചി മാത്രം എടുക്കാം*👇👇
മുസ്ലിംകള്‍ നിഷിദ്ധമായി കരുതുന്ന പന്നിയിറച്ചിയെയും ചത്ത ജീവികളുടെ ഇറച്ചിയും കുറിച്ച് ബൈബിളിനു പറയാനുള്ളത് കൂടി ശ്രദ്ധിക്കുക.
*'' പന്നി; കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായകയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.'' (ലേവ്യാ പുസ്തകം 11:7-8, ആവര്‍ത്തന പുസ്തകം 14:8)*
പന്നിയിറച്ചി കഴിക്കുന്നവരെ കുറിച്ച് പറയുന്നത് കൂടി കാണുക:
*''അവര്‍ എന്‍റെ മുഖത്തു നോക്കി എല്ലായ്പ്പോഴും എന്നെ കൊപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളില്‍ ബാലികഴിക്കുകയും ഇഷ്ടിക മേല്‍ ധൂപം കാണിക്കയും കല്ലറകളില്‍ കുത്തിയിരിക്കയും ഗുഹകളില്‍ രാപാര്‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളില്‍ അറെപ്പായ ചാറു നിറെക്കയും മാറി നില്‍ക്ക; ഇങ്ങോട്ടു അടുക്കരുതു...'' (യെശയ്യാവ് 65:3:4)*
*ദൈവനാമം ജപിച്ച് അറുക്കുന്നതിനെപ്പറ്റി*🔽
ദൈവത്തിന്‍റെ നാമം ഉച്ചരിക്കാതെ സ്വയം ചത്തതോ കൊല്ലപ്പെട്ടതോ ആയ മൃഗങ്ങളുടെ യും പക്ഷികളുടെയും മാംസം മുസ്ലിംകള്‍ നിഷിദ്ധമായി കരുതുന്നു. ഈ വിഷയത്തില്‍ എന്താണ് ബൈബിള്‍ പറയുന്നത് എന്ന് കൂടി നോക്കാം
*''താനേ ചത്ത ഒന്നിനെയും തിന്നരുതു'' (ആവര്‍ത്തന പുസ്തകം 14:21)*
*''നിങ്ങള്‍ എനിക്ക് വിശുദ്ധന്‍മാരായിരിക്കേണം; കാട്ടു മൃഗം കടിച്ചു കീറിയ മാംസം തിന്നരുതു. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്കു ഇട്ടു കളയേണം.'' (പുറപ്പാട് 22:31)*
______________
*ഇത് പോലെ ഓരോ വിഷയങ്ങളും പഠന വിധേയമാക്കുക*