📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
*ഒഹാബീസം പൊളിച്ചടക്കൽ*
*മുഅജിസത്ത് കറാമത്ത് മഹാൻമാരുടെ ഇഖ്തിയാർ കൊണ്ട് നടക്കുമോ?*
*ഒഹാബിയുടെ തെളിവിന്ന് മറുപടി*
ഒഹാബിയുടെ ചോദ്യം
ത്വബ്രി റ പറയുന്നു.
നിങ്ങൾ പറയുന്ന അസാധാരണ കാര്യങ്ങൾ കൊണ്ട് വരാൻ ഞാൻ കഴിയില്ല. എന്ന് പറഞ്ഞിട്ടുണ്ട്
അതിനാൽ മുഅ ജിസത്ത് മഹാത്മാരുടെ ഇഷ്ടപ്രകാരം ഉണ്ടാവുന്നതല്ല.
هَلْ كُنْتُ إِلا بَشَرًا رَسُولا﴾ يقول: هل أنا إلا عبد من عبيده من بني آدم، فكيف أقدر أن أفعل ما سألتموني من هذه الأمور، وإنما يقدر عليها خالقي وخالقكم، وإنما أنا رسول أبلغكم ما أرسلت به إليكم، والذي سألتموني أن أفعله بيد الله الذي أنا وأنتم عبيد له، لا يقدر على ذلك غيره
(ത്വിബ്രി)
മറുപടി
ഇതേ പ്രയോഗം സാധാരണ കാര്യത്തിലും
ത്വിബ്രി ഇമാമും മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്
لا أملك لنفسي نفعًا ولا ضرًّا)، يقول: لا أقدر على اجتلاب نفع إلى نفسي, ولا دفع ضر يحلّ بها عنها إلا ما شاء الله أن أملكه من ذلك، بأن يقوّيني عليه ويعينني
എന്റെ ശരീരത്തിന് ഞാൻ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ ഞാൻ ഉടമയക്കുകയില്ല.
എന്ന ആയത്ത് വിവരിച്ചു ത്വിബ്രി റ പറയുന്നു
അല്ലാഹു ഉദ്ധേശിക്കുകയും എനിക്ക് കഴിവ് നൽകുകയും ചെയ്താലല്ലാെതെ
എന്റെ ശരീരത്തിന് ഞാൻ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ ഞാൻ കഴിയുകയില്ല.
(ത്വബ്രിതഫ്സീർ )
ഇവിടെ സാധാരണമായ ഒരു ഉപകാരം ചെയ്യാനൊ ഉപദ്രവം തടുക്കാനോ വരെ
എനിക്ക് കഴിയില്ല

എന്ന് സാധാരണ കാര്യങ്ങളിലും പറഞ്ഞിട്ടുണ്ട് മൗലവി
അത് കൊണ്ട് സാധാരണ കാര്യങ്ങൾക്ക് ഇഖ്തിയാർ കൊണ്ട്(ഇച്ച പ്രകാരം അതായത് നാം ഉദ്ധേശിക്കുമ്പോൾ ) സാധാരണ പ്രവർത്തി ചെയ്യാൻ കഴിയില്ല എന്ന് വരുമോ ഒഹാബി
അസ് ലം സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/