അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆
ബറാഅത്ത് രാവ്
ഇബ്നു തൈമിയ്യ പറയുന്നു.
ശഅബാൻ പകുതിയുടെ രാത്രി യുടെ ശ്രേഷ്ടതയിൽ ധാരാളം നബി സ്വ യിലേക്ക് ചേർന്ന ഹദീസുകളും മറ്റു ഉദ്ധരണികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് '
ആ രാത്രി ശ്രേഷ്ടതയുള്ള രാത്രിയാണന്ന് അവ അറിയിക്കുന്നുണ്ട് '.''
വിജ്ഞാനമുള്ള അതികപണ്ഡിതരും ആ രാത്രിക്ക് മഹത്വമുണ്ടന്ന് പറയുന്നു
അതിൽ വന്ന ധാരാളം ഹദീസുകൾ ഉള്ളതിന്ന് വേണ്ടി ഇമാം അഹമ്മദ് റ ന്റെ വെക്തമായ ഉദ്ധരണി അതിന്ന് തെളിവാണ് 'ഇഖ്തിളാ ഉ സ്വിറാത്ത് ഇബ്ന് തൈമിയ 2/136
ليلة النصف من شعبان فقدروي في فضلها من الأحاديث المرفوعة والآثار مايقتضي أنها ليلة مفضلة...لكن الذي عليه كثير من أهل العلم أوأكثرهم من أصحابنا وغيرهم علي تفضيلها وعليه يدل نص أحمد لتعددالأحاديث الواردة فيها{اقتضاءالصراط المستقيم لابن تيمية136/2}
സംശയ നിവാരണം
അസ് ലം സഖാഫി
പരപ്പനങ്ങാടി
..............................