അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 അൽ ഇബാനയിലും തിരിമറി ..... ജൂതന്മാരെ മാത്യ ക യാക്കി മത ഗ്രന്ഥങ്ങളിൽ തിരിമറിക്ക് തുനിഞ്ഞ പുത്തൻവാദികളെ ചെറുക്കാനായി രചിച്ച ഗ്രന്ഥങ്ങ ളിൽപോലും തിരിമറി നടന്നതായി തെളിയുമ്പോഴാണ് ബിദഇക ളുടെ ബലാൽക്കാര പാടവത്തിൽ നാം അന്തിച്ചു നിൽക്കുന്നത്. ഇസ്ലാമിലെ ആദ്യനൂറ്റാണ്ടുകളിൽ ഉടലെടുത്ത പിഴച്ച പ്രസ്ഥാ നക്കാരാണ് മുഅത്തസിലികൾ. അവരുടെ നേതാവ് അബൂഅലിയ്യിൽ ജുബാഇയുടെ സംരക്ഷണത്തിലും ശിക്ഷണത്തിലും ദീർഘകാ 'ലം പ്രവർത്തിച്ച ഇമാം അബുൽഹസനിൽ അശ്അരി (റ) പിന്നീട് താൻ നിൽക്കുന്ന പ്രസ്ഥാനത്തിന്റെ പാപ്പരത്തം മനസ്സിലാക്കി അതിൽ നിന്നും രാജിവെച്ച് അഹ്ലുസ്സുന്നത്തിന്റെ പടയാളിയായി മാറി. മുഅ് തസില അടക്കമുള്ള പുത്തൻ ചിന്തകൾക്കെതിരെ ശക്തമായി പോരാടുകയും ബിദഈ ആശയങ്ങളെ ഉജ്ജ്വലമായി ഖണ്ഡിക്കു കയും ചെയ്തു. ഇതിനായി നിരവധി വാള്യങ്ങളുള്ള ഇരുന്നൂറോളം ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 'അൽ ഇബാന അൻ ഉസൂലിദ്ദിയാന'. الابانة...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ