Skip to main content

Posts

Showing posts with the label ബിദ്അത്തുകളിൽ മുങ്ങിയ മുജാഹിദ് സമ്മേളനങ്ങൾ

ബിദ്അത്തുകളിൽ മുങ്ങിയ മുജാഹിദ് സമ്മേളനങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 ബിദ്അത്തുകളിൽ മുങ്ങിയ മുജാഹിദ് സമ്മേളനങ്ങൾ *ഈ പോസ്റ്റ് നിർബന്ധമായും വായിക്കണേ*_______♦ *എനിക്ക് കുറേ സലഫീ സുഹൃത്തുക്കളുണ്ട്..  മിണ്ടിയാൽ തുടങ്ങും ഖബർ പൂജ... !!നബിദിനം ശിർക്ക്...!! മക്കത്തുണ്ടൊ മദീനത്തുണ്ടൊ... ?. അവസാനം നബിദിനത്തിന് പള്ളി അലംഘരിച്ചിരിക്കുന്ന ഫോട്ടോയും ക്ര്യസ്ത്യാനികളുടെ പള്ളി പെരുന്നാളും ഒരുമിച്ചിട്ട് നബി (സ) ഹദീസ് ' മറ്റുള്ളവരോട് മുഴത്തോട് മുഴം ചാണോട് ചാൺ എന്നൊക്കെ ചേർത്ത് തട്ടും....!!* ♦ *കഴിഞ്ഞ ദിവസം എനിക്ക് എറണാകുളത്ത് നിന്നു ചാപ്പനങ്ങാടിക്കും  അവിടന്നു  കോഴിക്കോടിനും  പോകേണ്ട ആവശ്യം വന്നു. കൂരിയാട് പാലം എത്തുന്നതിന് മുമ്പേ വഴി ബ്ലോക്ക്.... !!പിന്നെ വഴിനീളെ ട്യൂബ് ലൈറ്റും... കാര്യം എന്താണെന്ന് പിടികിട്ടിയില്ല. ബ്ലോക്കിൽ നിരങ്ങി നിരങ്ങി  അടുത്തെത്തിയപ്പോളാ കാര്യ മറിയുന്നത് . സലഫികൾ ലയിച്ച ശേഷ മുള്ള ആദ്യ സംസ്ഥാന സമ്മേളനമാണെന്ന്. ഗ്രൗണ്ടിലേയ്ക്ക് നോക്കിയപ്പോ...