Skip to main content

Posts

Showing posts with the label മരിച്ചവരെ* കറാമത്ത് കൊണ്ട്*ജീവിപ്പിക്കും - കെ.എം മൗലവി*

മരിച്ചവരെ* കറാമത്ത് കൊണ്ട്*ജീവിപ്പിക്കും - കെ.എം മൗലവി*

🔷▪🔷 ﷺﷺﷺﷺﷺﷺﷺﷺ 📙📘📗📓📕📙📘📗📓📚📗📓📘 *അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ,, https://islamicglobalvoice.blogspot.in/?m=0 *ഔലിയാക്കൾ മരിച്ചവരെ* *ജീവിപ്പിക്കും - കെ.എം മൗലവി* ➖➖➖➖➖➖➖➖➖➖➖➖➖➖ ഔലിയാക്കളിൽ ചിലർക്ക് മരിച്ചവരെ ജീവിപ്പിക്കാൻ അല്ലാഹു കഴിവ് കൊടുക്കുമെന്ന് മുജാഹിദ് സ്ഥാപക നേതാവ് കെ.എം.മൗലവി പഠിപ്പിച്ചത് സർവ്വ മുജാഹിദുകൾക്കും സമർപ്പിക്കുന്നു. കെ.എം.യൗലവി എഴുതി, മുജാഹിദ് പണ്ഡിത സംഘടന കേരള ജംഇയ്യതുൽ ഉലമ പ്രസിദ്ധീകരിച്ച അൽ വിലായതു വൽ കറാമ: എന്ന പുസ്തകത്തിൽ നിന്ന് ; " അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറുഫ് ആകട്ടെ (കൈകാര്യം ചെയ്യൽ) അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നിലയുറപ്പും ആകുന്ന തംകീൻ എന്ന മർതബ(പദവി)ക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകുകയുള്ളൂ.അത് അൽ ഖുത്തുബ്  അൽ ഗൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കുമില്ല.അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ  അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാ...