*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
മുബ്തദിന്റെ കൂടെ ആലിമിന്ന് തുടർന്ന് നിസ്ക്കരിക്കൽ ഹറാമാണെന്ന് ശാഫിഈ ഫിഖ് ഹിൽ ഇല്ലെന്നോ ???*
✍ - Siddeequl Misbah
*ഇതാ പിടിച്ചോളൂ......*
*തെളിവ് - (01) -*
*ശാഫിഈ മദ് ഹബിലെ പ്രകൽഭ ഫിഖ് ഹീ പണ്ഡിതൻ ഇമാം ഇബ്നു ഹജർ (റ) ശറഹ് ബാ ഫള് ലിൽ പഠിപ്പിക്കുന്നു....*
: و بحث الأذرعي حرمة الاقتداء بالمبتدع على عالم شهير لانه سبب لإغواء العوام ببدعته ( شرح بافضل : ص : 2/ 40 / ابن حجر الهيتمي )
"അറിയപ്പെട്ട പണ്ഡിതന്റെ മേലിൽ പുത്തനാശയക്കാരനെ തുടരൽ ഹറാമാക്കപ്പെടും എന്ന് അദ്റഈ ഇമാം ബഹ്സ് ചെയ്തിട്ടുണ്ട്. കാരണം സാധാരണക്കാരനെ ബിദ്അത്തിലേക്ക് കൊണ്ട് പോകാനുള്ള കാരണമാകുന്നത് കൊണ്ടാണ്."
(ശറഹ് ബാഫള് ല് - 2/40 - ഇബ്നു ഹജർ ഹൈതമി (റ)
*(തെളിവ് - 02)*
: وَيَحْرُمُ عَلَى أَهْلِ الصَّلَاحِ ، وَالْخَيْرِ الصَّلَاةُ خَلْفَ الْفَاسِقِ ، وَالْمُبْتَدِعِ وَنَحْوِهِمَا لِأَنَّهُ يَحْمِلُ النَّاسَ عَلَى تَحْسِينِ الظَّنِّ بِهِمْ كَمَا فِي الْبرْمَاوِيِّ ( حاشية البجيرمي على المنهج )
"ഖൈറിന്റേയും, അഹ്ലിസ്സ്വലാഹിന്റെയും അഹ് ലുകാർക്ക് ഫാസിഖിന്റേയും, മുബ്തദി ഇന്റേയും, അത് പോലോത്തവരുടേയും പിന്നിൽ നിന്ന് നിസ്ക്കരിക്കൽ ഹറാമാക്കപ്പെടും. ഇത് അവരോട് നല്ലൊരു മതിപ്പ് വരാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് കൊണ്ടാണ്."
*"(തുടർന്ന് നിസ്ക്കരിക്കാൻ പറ്റില്ലെങ്കിൽ പിന്നെ/ഇമാമത്തായി എന്തായാലും പറ്റില്ലല്ലോ!!!)_________*👍🏻👍🏻🌸
Siddeequl Misbah
(09496210086) Wtsp only