ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന പുസ്തകത്തിൽ നിന്നും*) 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി ത്വരീഖത്ത് ഫിഖ്ഹും ഫിസ് ഖും :..:: ഫിഖ്ഹ് മാത്രമായാൽ അധർമിയാകുമെന്നു വിശ്വസിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കാണാം. സാധാരണക്കാരെ കുടുക്കാൻ ത്രന്തം മെനയുന്നവർ ഈ വിശ്വാസത്തിനു പ്രചാരണം നൽകുക പതിവാണ്. “ഭൗതിക പരിത്യാഗമില്ലാതെ കർമശാസ്ത്രം മാത്രമായാൽ ഫിഖ് വരു മെന്ന അബൂ അബ്ദില്ലാ മുഹമ്മദുബ്ൻ വർറാഖ്(റ)ന്റെ പ്രഖ്യാപനം ഇവിഭാഗം പൊക്കിപ്പിടിക്കും. ഫിഖ്ഹ് തന്നെ വേണ്ട എന്നുവരുത്താനും ഈ പ്രസ്താവത്തെ കൂട്ടുപിടിക്കുന്നവരുണ്ട്. ഈ വിഷയത്തോട് ഇമാം സുയൂഥി(റ) പ്രതികരിക്കുന്നതു കാണുക: "സുഹ്ദില്ലാതെ ഫിഖ്ഹ് മാത്രമായാൽ ഫി സ്ഖ് വരുമെന്ന വാദം സൂഫി തന്റെ മഹത്തായ പദവിയിൽ നിന്നു പ്രഖ്യാപിക്കുന്ന പ്രസ്താ വനങ്ങളിൽ പെട്ടതാണ്. ഇത്തരം മഹാന്മാർ ഫിസ് ബ് കുഫ്ർ തുടങ്ങിയ പദങ്ങൾ സാമാന്യമായ അർത്ഥത്തിലല്ലാതെ ഉപയോഗിക്കുക പതിവാണ്. സാധാരണക്കാരൻ ചെയ്യുന...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ