Skip to main content

Posts

Showing posts with the label തസ് വീബ് (അസ്വലാത്തു ഖെെറും മിനന്നവും) 

സുബ്ഹില്‍ തസ് വീബ് (അസ്വലാത്തു ഖെെറും മിനന്നവും

📙📘📓📒📔📕📗 *സംശയാ നിവാരണം ക്ലാസ്സ്റൂം* ➖➖➖🔷🔶➖➖ 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 *⛔ചോദ്യം3⃣* *ഇമാം ശാഫി(റ) സുബ്ഹില്‍ തസ് വീബ് (അസ്വലാത്തു ഖെെറും മിനന്നവും) എന്ന് പറയല്‍ സുന്നത്തില്ലാ എന്ന് പറഞ്ഞിട്ടുണ്ടോ❓എന്നിട്ട് നിങ്ങള്‍ ഇമാമിനെ തള്ളുന്നില്ലെ എന്ന വഹാബികളുടെ കള്ളപ്രചരണത്തിനുള്ള മറുപടി എന്ത്❓* *✅✍ഉത്തരം👇* കിതാബിന്റെ വാചകങ്ങൾ കട്ട് മുറിച്ച് പച്ചക്കള്ളമാണ് വഹാബികള്‍ പ്രചരിപ്പിക്കുന്നത്. *📚 ഇമാംനവവി ശറഹുല്‍മു‍ഹദ്ദബില്‍ പറയുന്നത് എന്താണന്ന് നോകാം👇* 📝തസ് വീബ് (അസ്വലാത്തു ഖെെറും മിനന്നവും) എന്ന് പറയല്‍ അതിൽ ശാഫിഹീ പണ്ഡിതന്മാർക്ക് രണ്ട് റൂട്ടുണ്ട് ഇമാം ശീറാസി(റ)യും ഭൂരിപക്ഷവും ഉറപ്പിച്ച് പറഞ്ഞത് സ്വഹീഹായ റൂട്ട് ഉറപ്പായും അത് സുന്നത്താണ് എന്ന ഒറ്റ അഭിപ്രായമേ ഇമാം ശാഫി(റ)വിന്ന് ഉള്ളു എന്നതാണ് അബൂമഹ്ദൂറത്തിന്റെ ഹദീസ് അതിന്ന് തെളിവാണ് *രണ്ടാമത്തെ റൂട്ട്*(അത് ആദ്യം പറഞ്ഞ സ്വഹീഹിന്നു എതിരെയുള്ളതാണ്) അതില്‍ രണ്ട് അഭിപ്രായമുണ്ട് എന്നതാണണ്  രണ...