Skip to main content

Posts

Showing posts with the label മരണവും കേൾവിയും🌷

മരണവും കേൾവിയും🌷

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 🌷സുന്നത്ത് ജമാഅത്ത് വിഷയം: മരണവും കേൾവിയും🌷 ചോദ്യം:ജീവിച്ചിരിക്കുന്നവരും മരിച്ചവരും കഴിവിന്റെ വിഷയത്തിൽ ഒരുപോലെയാണോ? ഉ:ജീവിതകാലത്ത് മലക്കിനെ കാണത്തവർ മരിച്ചാൽ കാണുന്നു.മലക്കുമായി ആശയവിനിമയം നടത്തുന്നു.ഇതൊന്നും ജീവിചിരിക്കുന്ന സാധാരണക്കാർക്ക് പറ്റില്ലല്ലോ.ആകയാൽ മരിച്ചവരുടെ കഴിവ് സാധരണമല്ലന്ന് മനസ്സിലായി. ചോദ്യം:മരിച്ചവർ കേൾക്കുമെന്നതിന് അനിഷേധ്യമായ ഒരുതെളിവ് നൽകാമോ? ഉ: *ഒരു വ്യക്തി മരിച്ചാൽ ഖബറിൽ ചോദ്യം ചെയ്യലുണ്ടെന്ന് എല്ലാവരും അംഗീകരിക്കുന്നു. അതിൽ ആർക്കും തർക്കമില്ല കേൾക്കുകയില്ലെങ്കിൽ പിന്നെ മുൻകർ,നക്കീർ എന്ന മലക്കുകൾ ചോദിക്കണ്ടല്ലോ?അപ്പോൾ മനസിലായി മരിച്ചവർക്ക് സ്വീകാര്യതയുടെ കേൾവിയുണ്ട്.* ചോദ്യം:മരിച്ചവരെ അവിടുന്ന് കേൾപ്പിക്കുകയില്ല എന്ന ആയത്തിനെ കുറിച്ച് എന്ത് പറയുന്നു?  ഉ: "മൗത്ത" എന്നവാക്ക് ശരീരത്തിൽ നിന്ന് പറത്തിറങ്ങിയ റൂഹിനെ തങ്ങൾ കേൾപിക്കുകയില്ല എന്നല്ല,മറിച്ച...