Skip to main content

Posts

Showing posts with the label ഇസ്തിഗാസ ചോദ്യവും ഉത്തരവും

ഇസ്തിഗാസ ചോദ്യവും ഉത്തരവും

സലഫീ മണ്ടൻ ചോദ്യങ്ങൾക്ക് മറുപടി. ⚡⚡⚡🔸⚡⚡⚡ 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ✿✿✿✿✿✿✿✿✿✿✿✿✿ 🖊 ഹാരിസ് കൊച്ചി ✿✿✿✿✿✿✿✿✿✿✿✿✿ ലോക മുസലിംങ്ങൾ പണ്ട് മുതൽ ചെയ്ത് വരുന്ന മഹാൻമാരോടുള്ള സഹായാർത്ഥന ശിർക്കാക്കാൻ വേണ്ടി മണ്ടത്തരങ്ങൾ നിറഞ്ഞ ഒരു ലേഖനം പ്രചരിക്കുന്നത് കണ്ടു, അതിന് മറുപടിയാണ് ഇത്. ആരോപണവും, കളവും പ്രചരിപ്പിക്കാൻ മാത്രം നടക്കുന്ന ഇവർക്ക് ഇതിന് മറുപടി തരാൻ കഴിയുമെങ്കിൽ എഴുതട്ടെ. 🔹🔹🔹 ⛔ചോദ്യം: മുഹിദീന് ശൈഖെ കാക്കണേ എന്ന് പറഞ്ഞാൽ ശൈക് കാക്കുമെങ്കിൽ , റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ? ഓച്ചിറ ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ ഉപ്പുപ്പാ കാക്കുമെങ്കിൽ റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ? ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാൽ ബദരീങ്ങൾ കാക്കുമെങ്കിൽ റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ? വറുത്തരി ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ അങ്ങേര് കാക്കുമെങ്കിൽ റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ? 👉മറുപടി: മുഹ്യദ്ധീൻ ശൈഖേ കാക്കണേ, ...