Skip to main content

Posts

Showing posts with the label ഇസ്തിഗാസ: واذا ذكر الله ഒഹാബി ദുർവ്യാഖ്യാനത്തിന് മറുപടി

ഇസ്തിഗാസ: واذا ذكر الله ഒഹാബി ദുർവ്യാഖ്യാനത്തിന് മറുപടി

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ 📙📘📗📓📕📙📘📗📓📚📗📓📘 *അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ,, https://islamicglobalvoice.blogspot.in/?m=0 ചോദ്യം* താഴെ പറയുന്ന ആയത്ത് ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്ക് ബാധകമാവുമോ? *ഒഹാബി പുരോഹിതൻ* അല്ലാഹു -تَعَالَى- മുശ്രിക്കുകളെ കുറിച്ച് പറഞ്ഞതു പോലെയാണ് ഇത്തരക്കാരുടെ കാര്യം. وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٥﴾ *“അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടരാകുന്നു.” (സുമര്‍: 45)* *മറുപടി* മേൽ ആയത്ത് ഒരിക്കലും മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണന്നോ ശിർക്കാണന്നോ പറയാനോ അവരെ ബഹുമാനിക്കരുത് എന്ന്ന് അവതരിപ്പിച്ചതല്ല. ഒരു ഖുർആൻ വ്യാഖ്യാതാവും അങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ടെങ്കി...