Skip to main content

Posts

Showing posts with the label വൈരുദ്യം വഹാബീ സം

വൈരുദ്യം വഹാബീ സം

* 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ആലിമീങ്ങളെ വക വെയ്ക്കാതെ മുറി മൗലവിമാർക്ക് തലച്ചോര്‍ പണയം വെച്ചപ്പോൾ, പരിഭാഷ ഖുർആൻ ആയി. തഫ്സീറുകൾ പുറംകാൽ കൊണ്ട് തട്ടിമാറ്റി.പരിഭാഷ പ്രമാണം ആയപ്പോൾ ഓരോ വഹാബിയും അവനവനു തോന്നുന്നത് ദീൻ ആയി. അവനവനു തോന്നുന്നത് ദീൻ ആയപ്പോൾ ഏത് തരത്തിലും ജിഹാദും തക്ഫീറും ജീവിതശൈലി ആയി. നിരപരാധികളെ കൊല്ലുന്നത് ഹലാൽ ആയി. മുസ്ലിംകളെ കാഫിറാക്കുന്നത് ഹോബി ആയി. മഹാന്മാരുടെ മഖ്ബറകൾ തകർക്കുന്നത് വിനോദം ആയി. ഇപ്പോൾ ലോകതലത്തിൽ തന്നെ വെറുക്കപ്പെട്ട പ്രസ്ഥാനവും ആദർശവുമായി തെണ്ടി നടക്കുന്നു.* .. ➖➖➖➖➖➖➖➖➖➖  *ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം എന്നും പുതിയ നിയമം എന്നും.. അതുപോലെയാണ് മുജാഹിദ് മതത്തിലെ വിശ്വാസവും..* *പണ്ടു പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ് മുജാഹിദുകൾ..* ➖➖➖➖➖➖➖➖➖➖  _നമുക്ക് അതിലൂടെ ഒന്നു കണ്ണോടിക്കാം..._  *തൗഹീദുംശിർക്കിലുമുളള വിശ്വാസം..* പഴയ നിയമം .. 👉മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വ...