Skip to main content

Posts

Showing posts with the label നബിദിനം :മൗലിദാഘോഷവുംമുളഫർ രാജാവും

മൗലിദാഘോ ഷവും മുളഫർ രാജാവും

🌹മുളഫർ രാജാവും, മൗലിദാഘോഷവും🌹 ---------------------------- 🔴🔴🔴🌹🔵🔵🔵 മുള ഫർ(റ) എന്ന മഹാനായ ഹിർബൽ ഭരിച്ചിരുന്ന രാജാവിനെ നമ്മുടെ നാട്ടിലെ ചില അലവലാതികൾ നബി(സ)യുടെ മൗലിദ് പരിപാടി നടത്തിയതിന്റെ പേരിൽ മോശക്കാരനായി ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഒരു മറുപടി എഴുതുന്നത്. ✳✳✳✅✅✅ 👉ആരോപണം: ⛔ "മുള ഫർ രാജാവ് എന്നയാളാണ് മാലിദ് എന്ന ബിദ്അത്ത് ആദ്യമായി കൊണ്ട് വന്നത്. അതും ഹിജ്റ 300 ന് ശേഷവും." 🔻🔻🔻🔴 മറുപടി: 👇 മുളഫർ രാജാവ് മീലാദാഘോഷം വിപുലമായ രീതിയിൽ കൊണ്ട് വന്നപ്പോൾ അക്കാലത്തുള്ള പണ്ഡിതന്മാരോ,ശേഷക്കാരായ പണ്ഡിതരോ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. അപ്രകാരം അഹ്ലു സുന്നയുടെ ഒരു ഇമാമും പറഞ്ഞതായി കാണിക്കാൻ വിമർശകർക്ക് കഴിയില്ല.മറിച്ച് അദ്ദേഹത്തെ അവരെല്ലാവരും പുകഴ്ത്തുകയാണുണ്ടായത്. 🔻🔻🔻🔻🌙 ബഹു ഇമാം സുര്ഖാനി(റ)പറയുന്നു قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജ...