*പവിത്രമായ രാവുകൾ*
اﻋﻠﻢ ﺃﻥ اﻟﻠﻴﺎﻟﻲ اﻟﻤﺨﺼﻮﺻﺔ ﺑﻤﺰﻳﺪ اﻟﻔﻀﻞ اﻟﺘﻲ ﻳﺘﺄﻛﺪ ﻓﻴﻬﺎ اﺳﺘﺤﺒﺎﺏ اﻹﺣﻴﺎء ﻓﻲ اﻟﺴﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻟﻴﻠﺔ ﻻ ﻳﻨﺒﻐﻲ ﺃﻥ ﻳﻐﻔﻞ اﻟﻤﺮﻳﺪ ﻋﻨﻬﺎ ﻓﺈﻧﻬﺎ ﻣﻮاﺳﻢ اﻟﺨﻴﺮاﺕ ﻭﻣﻈﺎﻥ اﻟﺘﺠﺎﺭاﺕ ﻭﻣﺘﻰ ﻏﻔﻞ اﻟﺘﺎﺟﺮ ﻋﻦ اﻟﻤﻮاﺳﻢ ﻟﻢ ﻳﺮﺑﺢ ﻭﻣﺘﻰ ﻏﻔﻞ اﻟﻤﺮﻳﺪ ﻋﻦ ﻓﻀﺎﺋﻞ اﻷﻭﻗﺎﺕ ﻟﻢ ﻳﻨﺠﺢ ﻓﺴﺘﺔ ﻣﻦ ﻫﺬﻩ اﻟﻠﻴﺎﻟﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺧﻤﺲ ﻓﻲ ﺃﻭﺗﺎﺭ اﻟﻌﺸﺮ اﻷﺧﻴﺮ ﺇﺫ ﻓﻴﻬﺎ ﻳﻄﻠﺐ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﻟﻴﻠﺔ ﺳﺒﻊ ﻋﺸﺮﺓ ﻣﻦ ﺭﻣﻀﺎﻥ ﻓﻬﻲ ﻟﻴﻠﺔ ﺻﺒﻴﺤﺘﻬﺎ ﻳﻮﻡ اﻟﻔﺮﻗﺎﻥ ﻳﻮﻡ اﻟﺘﻘﻰ اﻟﺠﻤﻌﺎﻥ ﻓﻴﻪ ﻛﺎﻧﺖ ﻭﻗﻌﺔ ﺑﺪﺭ ﻭﻗﺎﻝ اﺑﻦ اﻟﺰﺑﻴﺮ ﺭﺣﻤﻪ اﻟﻠﻪ ﻫﻲ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﺃﻣﺎ اﻟﺘﺴﻊ اﻷﺧﺮ ﻓﺄﻭﻝ ﻟﻴﻠﺔ ﻣﻦ اﻟﻤﺤﺮﻡ ﻭﻟﻴﻠﺔ ﻋﺎﺷﻮﺭاء ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻨﻪ ﻭﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ ﻣﻨﻪ ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ ﻋﺮﻓﺔ ﻭﻟﻴﻠﺘﺎ اﻟﻌﻴﺪﻳﻦ
(احياء علوم الدين- ١/٢٠٢)بحذف .
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഇമാം ഗസ്സാലി (റ) പറയുന്നു:
അല്ലാഹു പ്രത്യേകം അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരുന്ന രാത്രികൾ വർഷത്തിൽ പതിനഞ്ച് രാത്രികളാണ്.
കച്ചവടക്കാരൻ അവന്റെ കച്ചവടത്തിന്റെ seasonൽ ശ്രദ്ധ കൊടുക്കാതിരുന്നാൽ അവന് നഷ്ടം സംഭവിക്കുന്നത് പോലെ അല്ലാഹുവിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നവർ അല്ലാഹു പ്രത്യേകത നൽകിയ സമയങ്ങളിൽ ശ്രദ്ധ ഇല്ലാതിരുന്നാൽ അവനിക്ക് വലിയ നഷ്ട്ടമാണ് സംഭവിക്കുക.
*അല്ലാഹു പ്രത്യേകത നൽകിയ രാത്രികൾ*
1- റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട അഞ്ച് രാവുകൾ
2- റമളാനിലെ പതിനേഴാം രാവ്. അതിന്റെ പകലിലാണ് ബദ്റ് യുദ്ധം നടന്നത്.
3- മുഹറം ഒന്നാം രാവ്
4- മുഹറം പത്താം രാവ്
(ആശൂറാഅ് ദിനം).
5- *റജബ് ഒന്നിന്റെ രാവ്*.
6- റജബ് പതിനഞ്ചാം രാവ്
7- റജബ് ഇരുപത്തേഴാം രാവ് (മിഅ്റാജ്)
8- ശഅ്ബാൻ പതിനഞ്ചാം രാവ്(ബറാഅത്ത് രാവ്)
9- അറഫാ ദിനത്തിന്റെ രാവ്
10- രണ്ട് പെരുന്നാളിന്റെ രാവുകൾ
(ഇഹ്യാ ഉലൂമുദ്ദീൻ)