*മയ്യിത്ത് കട്ടിലില്‍ വെച്ച ശേഷം ദുആ:*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ഹാഫില്‍ ഇബ്ന്‍ സഅദ്(റ)ഉദധരിക്കുന്നു: اللهم إنا نشهد أن قد بلغ ما أنزل عليه، ونصح لأمته، وجاهد في سبيل الله حتى أعز الله دينه، وتمت كلماته، فأومن به وحده لا شريك له، فاجعلنا ياإلهنا ممن يتبع القول الذي أنزل معه، واجمع بيننا وبينه حتى يعرفنا ونعرفه بنا فإن كان بالمؤمنين رؤوفاً رحيماً، لا نبغي بالإيمان بدلاً ولا نشتري به ثمناً أبداً فيقول الناس آمين آمين(طبقات الكبري 2/291
"വഫാത്തായ നബി(സ)തങ്ങളെ കുളിപ്പിച്ച് കട്ടിലില്‍ വെച്ച ശേഷം അലി(റ)പറഞ്ഞു:നാഥാ..ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.നബി(സ)അവിടത്തേക്ക്ഇറക്കപ്പെട്ടത് എത്തിക്കുകയും തന്‍റെ സമുദായത്തിന്ന്‍ സദുപദേശം നല്‍കുകയും ചെയ്തിരിക്കുന്നു ഇസ്ലാം ശക്തിപ്പെട്ടു.പരിപൂര്‍ണ്ണമാവുന്നതവരെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും ചെയ്തിരിക്കുന്നു.ആയതിനാല്‍ അവിടത്തോട് അനുധാവനം ചെയ്യുന്നവരില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുകയും അവിടത്തെ ശേഷമുള്ള ഞങ്ങള്‍ക്ക് ദൈര്യം നല്‍കുകയും ഞങ്ങളേയും നബി(സ)യെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകായും ചെയ്യണമേ...ഇത് പറയുമ്പോള്‍ ജനങ്ങള്‍ മുഴുവനും ആമീന്‍ ആമീന്‍ ആമീന്‍ എന്ന്‍ പറഞ്ഞിരുന്നു"(ത്വബഖാത്തുല്‍ കുബ്റ:)