Skip to main content

Posts

Showing posts with the label ഖാദിയാനികളോട് കുറച്ചു ചോദ്യങ്ങൾ

ഖാദിയാനികളോട് കുറച്ചു ചോദ്യങ്ങൾ

*ഖാദിയാനികളോട് കുറച്ചു ചോദ്യങ്ങൾ* 📣📣📣📣📣📣           🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 1⃣ഖാദിയാനികൾ എത്ര ഗ്രൂപ്പുകൾ?          2⃣അതിൽ സത്യമായ ഗ്രൂപ്പ്‌ ഏതാണ്?                      3⃣നിങ്ങൾ ഏതു ഗ്രൂപ്പിലാണ് ?                4⃣നിങ്ങൾ അതു തിരഞ്ഞെടുക്കാനുണ്ടായ കാരണം എന്താണ്?                     5⃣മുസൈലിമയെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തു കൊണ്ടു? ഇല്ലെങ്കിൽ എന്തു കൊണ്ട്?                        6⃣അബൂബക്കർ (റ )ന്റെ കാലത്തു മുസൈലിമയെ കൊന്നത് എന്തു കൊണ്ട്?