അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ചോദ്യം
ആദ്യകാലഘട്ടത്തിൽ നടന്ന പെരുന്നാൾ നിസ്കാരവുമായി ബന്ധപ്പെട്ട ഒരു ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഹജര്‍ അസ്ഖലാനി(റ) പറയുന്നു
"ഈ ഹദീസില്‍ സ്ത്രീകള്‍ രണ്ടു പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടല്‍ സുന്നത്താണെന്നുണ്ട്. ഇവിടെ യുവതികളും, അല്ലാത്തവരും, സൗന്ദര്യമുള്ളവരും, ഇല്ലാത്തവരും, സമമാണ്. ഈ വിഷയത്തില്‍ സലഫു സ്വാലിഹീങ്ങള്‍ ഭിന്നവീക്ഷണമുള്ളവരാണ്. അബൂബക്കര്‍, അലി, ഇബ്‌നു ഉമര്‍(റ) മുതലായവരില്‍ നിന്ന് അതു സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണെന്ന് അഭിപ്രായംഉള്ളവരാണ് ഇത് ഹിയാല്‍ ഉദ്ധരിക്കുന്നുണ്ട് "
(ഫത്ഹുല്‍ ബാരി:3 541)
ഇതിന് മറുപടി എന്ത് ?
മറുപടി
ഇമാം ഇബ്‌നുഹജര്‍ അസ്ഖലാനി(റ)
പറഞ്ഞ ബാക്കിഭാഗം വഹാബി പുരോഹിതന്മാർ കട്ട് വച്ചിരിക്കുകയാണ്
അത് ഇങ്ങനെയാണ്
والأولى أن يخص ذلك بمن يؤمن عليها وبها الفتنة ولا يترتب على حضورها محذور ولا تزاحم الرجال في الطرق ولا في المجامع، (فتح البار3/541)
സ്ത്രീകളുടെമേലി ലോ സ്ത്രീകളെക്കൊണ്ടോ ഫിത്ന നിർഭയമാകുന്ന ഘട്ടത്തിൽ മാത്രം ഇത് പ്രത്യേകം ആകേണ്ടതാണ്
അവര് ഹാജറാകിലിനാൽ അപകടമില്ലാത്ത കാലഘട്ടത്തിലാണ് ഈ പറഞ്ഞത്
(ഫത്ഹുല്‍ ബാരി:3 541)
ചുരുക്കത്തിൽ ഫിത്തന നിർബന്ധമാകുന്ന കാലഘട്ടത്തിലാണ് ഈ പറഞ്ഞത് എന്ന് ഇബ്ന് ഹജർ റ തന്നെ ശേഷം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അത് ജനങ്ങളെ മറച്ചുവച്ചുകൊണ്ട് കബളിപ്പിക്കുകയാണ് വഹാബി പുരോഹിതന്മാർ ചെയ്തിരിക്കുന്നത്
ഫിത്ന നിർഭയമാകുന്ന കാലഘട്ടത്തിൽ പോവണം എന്ന് പറഞ്ഞതിന് നിരുപാധികം പോവണമെന്ന് ആക്കിത്തീർത്തു തെറ്റിദ്ധരിപ്പിക്കുകയാണ് ഈ പുരോഹിതവർഗ്ഗം
സ്ത്രീ പള്ളിയിൽ പോകൽ മായി ബന്ധപ്പെട്ട ചർച്ചയിൽ ഫത്ഹുൽ ബാരിയിൽ പറയുന്നു
അതിന്റെ സ്ഥലം അവളുടെ മേലിലോ അവർ മുഖേനയോ ഫിത്നയില്ലാത്തപ്പോഴാണ് (ഫത്ഹുൽ ബാരി 2 / 407)
ﻭﻣﺤﻞ ﺫﻟﻚ ﺇﺫﺍ ﻟﻢ ﻳﺨﺶ ﻋﻠﻴﻬﻦ ﺃﻭ ﺑﻬﻦ ﻓﺘﻨﺔ ،فتح الباري )
വീണ്ടും ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.
. ﻭﻗﺪ ﻭﺭﺩ ﻓﻲ ﺑﻌﺾ ﻃﺮﻕ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻏﻴﺮﻩ ﻣﺎ ﻳﺪﻝ ﻋﻠﻰ ﺃﻥ ﺻﻼﺓ ﺍﻟﻤﺮﺃﺓ ﻓﻲ ﺑﻴﺘﻬﺎ ﺃﻓﻀﻞ ﻣﻦ ﺻﻼﺗﻬﺎ ﻓﻲ ﺍﻟﻤﺴﺠﺪ ، ﻭﺫﻟﻚ ﻓﻲ ﺭﻭﺍﻳﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻋﻦ ﺍﺑﻦ ﻋﻤﺮ ﺑﻠﻔﻆ ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ، ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ ﺃﺧﺮﺟﻪ ﺃﺑﻮ ﺩﺍﻭﺩ
ﻭﺻﺤﺤﻪ ﺍﺑﻦ ﺧﺰﻳﻤﺔ . ﻭﻷﺣﻤﺪ ﻭﺍﻟﻄﺒﺮﺍﻧﻲ ﻣﻦ ﺣﺪﻳﺚ ﺃﻡ ﺣﻤﻴﺪ ﺍﻟﺴﺎﻋﺪﻳﺔ ﺃﻧﻬﺎ ﺟﺎﺀﺕ ﺇﻟﻰ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻘﺎﻟﺖ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺇﻧﻲ ﺃﺣﺐ ﺍﻟﺼﻼﺓ ﻣﻌﻚ . ﻗﺎﻝ : ﻗﺪ ﻋﻠﻤﺖ ، ﻭﺻﻼﺗﻚ ﻓﻲ ﺑﻴﺘﻚ ﺧﻴﺮ ﻟﻚ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ، ﻭﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ، ﻭﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ، ﻭﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﺍﻟﺠﻤﺎﻋﺔ ﻭﺇﺳﻨﺎﺩ ﺃﺣﻤﺪ
ﺣﺴﻦ ، ﻭﻟﻪ ﺷﺎﻫﺪ ﻣﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﻋﻨﺪ ﺃﺑﻲ ﺩﺍﻭﺩ . ﻭﻭﺟﻪ ﻛﻮﻥ ﺻﻼﺗﻬﺎ ﻓﻲ ﺍﻹﺧﻔﺎﺀ ﺃﻓﻀﻞ ﺗﺤﻘﻖ ﺍﻷﻣﻦ ﻓﻴﻪ ﻣﻦ ﺍﻟﻔﺘﻨﺔ ، ﻭﻳﺘﺄﻛﺪ ﺫﻟﻚ ﺑﻌﺪ ﻭﺟﻮﺩ ﻣﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻟﺘﺒﺮﺝ ﻭﺍﻟﺰﻳﻨﺔ ، ﻭﻣﻦ ﺛﻢ ﻗﺎﻟﺖ ﻋﺎﺋﺸﺔ ﻣﺎ ﻗﺎﻟﺖ ،فتح الباري( 2 / 407
സ്ത്രീകൾ പള്ളിയിൽ നിസ്ക്കരിക്കുന്നതിനേക്കാൾ വീടാണ് ഉത്തമം എന്നറിയിക്കുന്ന ഹദീസുകൾ വിവിധ വഴികളിൽ വന്നിട്ടുണ്ട്.
📚അത് , ഹബീബ് ബ്നു അബീ നാബിഅ
(റ) റിപ്പോർട്ടിൽ " നിങ്ങളുടെ സ്ത്രീകളെ ( ഫിത്നയില്ലാത്ത കാലത്ത് ) പള്ളി തടയരുത്. അവർക്ക് വീടാണ് ഉത്തമം
എന്ന ഹദീസുണ്ട് .അത് അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഖുസൈമ സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
📚മറ്റൊന്ന് ,
ഇമാം അഹ്മദ് - ത്വബ്റാനി റിപ്പോർട്ട്
ചെയ്യുന്നു.ഉമ്മു ഹുമൈദ്
സാഇദിയ്യ(റ)യിൽ നിന്നും അവർ പറയുന്നു.
അവർ റസൂൽ (സ) യുടെ അടുത്ത് വന്ന് പറഞ്ഞു.
അല്ലാഹുവിന്റെ റസൂലേ (സ)
തീർച്ചയായും ഞാൻ തങ്ങളെ കൂടെ
നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നു.
നബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.
✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.
നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .
നിങ്ങളുടെ ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅
📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.
✅മറഞ്ഞിരുന്ന് കൊണ്ടുള്ള സ്ത്രീയുടെ നിസ്കാരം പുണ്യമാവാൻ കാരണം
ഫിത്നയെ തൊട്ട് നിർഭയമാണ് എന്നത്
ഉറപ്പാണ് എന്നാണ്.
✅ഭംഗി പ്രകടിപ്പിക്കലും ,മറ്റു സ്ത്രീകൾ പുതുതാക്കിയ മറ്റ് ഫിത്നകൾ ഉണ്ടായാൽ മറഞ്ഞിരുന്നു നിസ്കരിക്കൽ ശക്തമാവും .
✅അത് കൊണ്ടാണ് ആഇശ ബീവി (റ)
പറഞ്ഞ വാചകം
[ ഫിത്നയുണ്ടായാൽ തടയണം ]
അവർ പറഞ്ഞത്.
(ഫത്ഹുൽ ബാരി 2 / 407)
📚
ഇബ്നു ഹജർ (റ) വീണ്ടും പറയുന്നു.
ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﻣﺎ ﻳﺨﺸﻰ ﻣﻨﻪ ﺍﻟﻔﺴﺎﺩ ﻓﻴﺠﺘﻨﺐ ﻹﺷﺎﺭﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺇﻟﻰ ﺫﻟﻚ ﺑﻤﻨﻊ ﺍﻟﺘﻄﻴﺐ ﻭﺍﻟﺰﻳﻨﺔ ، ﻭﻛﺬﻟﻚ ﺍﻟﺘﻘﻴﺪ ﺑﺎﻟﻠﻴﻞ ﻛﻤﺎ ﺳﺒﻖفتح الباري ٣/407
ഏറ്റവും വേണ്ടത് , അതിനാൽ ഫസാദ്
വരുമോ എന്ന് നോക്കുക .
സുഗന്ധം പൂശൽ , ഭംഗിയാവൽ
തുടങ്ങിയവ വിലക്കി കൊണ്ട് ഫസാദ്
ഭയപ്പെടുന്നതിലേക്ക് നോക്കണമെന്ന്
നബി (സ) സൂചന നല്കിയതിന്ന് വേണ്ടി
ഫസാദ് ഉണ്ടായാൽ തടയപ്പെടേണ്ടതാണ്.
📚[ ഫത്ഹുൽ ബാരി 407/3 ]
* * * * * * * * * * * * * * * * * * * * * * * * * *
✅ഇത്രയും പറഞ്ഞതിൽ നിന്നും ,
സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നും ,
ഫിത്നയുണ്ടെങ്കിൽ അവരെ തടയണമെന്ന് തന്നെയാണ് ഇമാം
ഇബ്നു ഹജറുൽ അസ്ഖലാനി (റ)
സ്വഹീഹുൽ ബുഖാരി യുടെ ശറഹ്
ഫത്ഹുൽ ബാരിയിൽ പറഞ്ഞത് എന്ന് വ്യക്തമായി മനസ്സിലാക്കാം.
അനുവദനീയമാണെന്ന് അവർ പറഞ്ഞിട്ടുണ്ടെന്ന് കിതാബിന്റെ
ചില ഭാഗങ്ങൾ മൂടിവെച്ച് കള്ളത്തരം പ്രചരിപ്പിക്കുകയാണ് എന്ന്
മനസ്സിലാക്കാവുന്നതാണ്.
ഇത്രയും പറഞ്ഞതിൽ നിന്നും ,
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ പേരിൽ വഹാബികൾ നടത്തുന്ന എല്ലാ കള്ളത്തരങ്ങളും
തകർന്നു തരിപ്പണമായി.
🔶🔷🔶🔷🔶🔷🔶🔷🔶
ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
https://t.me/joinchat/AAAAAEvvt9M0PSBRYKqaMg
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുകر