അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
ഒരു ഒഹാബി പുരോഹിതൻ ചരമമടഞ്ഞപ്പോൾ
ഒരാൾ Fb യിൽ ഇട്ട പോസ്റ്റ് താഴെ നൽകുന്നു
അത് ശരിയാണോ?
പരേതന്റെ പഴയ പ്രഭാഷണശകലം മുൻനിർത്തിയുള്ള ചില മരണാനന്തര വിചാരണ കണ്ടപ്പോൾ ചിന്തിച്ചത്, ആ മനുഷ്യൻ എപ്പോഴെങ്കിലും സ്വയം തിരുത്തുകയോ പശ്ചാത്തപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ എന്നാണ്. ആ തിരുത്ത് മൈകിനു മുമ്പിൽ തന്നെ വേണമെന്നില്ലല്ലോ. പശ്ചാത്താപം ആൾക്കൂട്ടത്തിന് മുമ്പിലാകണമെന്നുമില്ല. അവസാനവർഷങ്ങളിൽ, വീഡിയോ റിക്കാർഡിങ് പോലും പാടില്ലെന്ന നിലപാടിലായിരുന്നു സ്വലാഹി എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ റെക്കോർഡ് ചെയ്യപ്പെടാത്ത പ്രസംഗങ്ങളിൽ സകരിയ്യ സ്വലാഹി എന്തെല്ലാം തിരുത്തി / തിരുത്തിയില്ല എന്ന് അറിയാത്ത സ്ഥിതിക്ക് മരണാനന്തര വിചാരണകൾ പൂർണമായും അല്ലാഹുവിലേക്ക് വിടുകയാണഭികാമ്യം.
മറുപടി
മരണാനന്തര വിചാരണകൾ അല്ലാഹു നിർവഹിക്കും എന്നത് ശരിയാണ്
അയാൾ ഒരു ഒഹാബി വിശ്വാസ ആശയമുള്ള ആളായിരുന്നു.
എന്നത് അറിയപ്പെട്ടതാണ്
അല്ലാഹുവിന്ന് രണ്ട് കൈകളും വലതാണ് എന്ന് തുടങ്ങീ ധാരാളം അബദ്ധങ്ങൾ എഴുതുകയും പ്രജരിപ്പിക്കുകയും ചെയ്തയാളാണ്
അയാൾ ഒഹാബി ആശയങ്ങളിൽ നിന്നും
മാറി നിന്നതായി ഒഹാബി മൗലവിമാർ പോലും പറയില്ല.
വഹാബികൾ പിഴച്ച വിഭാഗമാണന്നും ബിദ്അത്ത് കാരോട് സ്വീകരിക്കേണ്ട അതേ നിലപാട് തന്നെയാണ് വഹാബി
ബിദഈ പ്രസ്ഥാനത്തോടും സ്വീകരിക്കേണ്ടത് എന്ന്
ലോക പ്രശസ്ത പണ്ഡിതർ ഇമാം ശർവാനി റ ഇമാം സ്വാവി റ സയ്യിദ് ശൈഖ് ജിഫ്രി (ജിഫ്രി ഹൗസ് കാലികറ്റ് )
ഇമാം അല്ലാമ ശാലിയാത്തി റ
തുടങ്ങി എല്ലാ പണ്ഡിതന്മാരും വെക്തമാക്കിയതാണ്
ഇയാൾ പ്രതക്ഷത്തിൽ ഒഹാബി കളുടെ പിഴച്ച വിശ്വാസങ്ങളും ആദർശങ്ങളും ധാരാളം ഉള്ളയാളും അതിൽ ഉറച്ച് നിന്നയാളുമാണ് എന്ന് എല്ലാവരും സമ്മദിക്കും
പ്രതക്ഷം കൊണ്ട് വിധിക്കാനും
അങ്ങനെ തന്നെ ബിദ്അത്തിന്റെ പിഴച്ച കക്ഷികളോടും മറ്റും പെരുമാറാനാണ് നമ്മോട് കൽപിക്കപ്പെത്
അത് കൊണ്ട് തന്നെ
ഏതങ്കിലും ഒറ്റപെട്ട അഭിപ്രായ വിത്യാസം ഒഹാബി പ്രസ്ഥാനത്തോട് അയാൾക്ക് ഉണ്ട് എന്നത് കോണ്ടോ
രഹസ്യമായി തൗബ ചെയ്യാൻ സാധ്യത ഉണ്ട് എന്നത് കൊണ്ടോ
ഒരാൾ പ്രത്യക്ഷത്തിൽ ബിദ്അത്ത് കാരനായോ അവിശ്വാസിയോ ആയി ചരമ മടഞ്ഞാൽ
മറ്റു സാധ്യതകൾ വെച്ച് പുത്തൻ വാദിയോടുള്ള നിലപാടിൽ മാറ്റം വരുത്തണമെന്ന്
മുൻകാമികളോ ജീവിച്ചിരിക്കുന്നവരോ ആയ ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടില്ല
ഉണ്ടങ്കിൽ തെളിയിക്കേണ്ട ബാധ്യത മേൽ Fb പോസ്റ്റിട്ടയാൾക്കുണ്ട് '
Fb കാരൻ വീണ്ടും എഴുതുന്നു.
കഥാപുരുഷൻ സലഫിസം കയ്യൊഴിഞ്ഞു എന്ന് കരുതാവുന്ന തെളിവുകളൊന്നും ലഭ്യമല്ല. എങ്കിലും പഴയ നിലപാടുകൾ ചിലതെങ്കിലും തെറ്റായിരുന്നു എന്ന് ആ പ്രഭാഷകൻ ഏറ്റുപറഞ്ഞിട്ടുണ്ട്. ആ നിലക്ക് ഏതെങ്കിലും പ്രഭാഷണശകലങ്ങൾ മുൻനിർത്തി സ്വലാഹിയുടെ മരണം ആഘോഷിക്കാതിരിക്കുകയും പരേതനെ ഭർത്സിക്കാതിരിക്കുകയുമാണ് നല്ലത്.
മറുപടി
ഏതങ്കിലും ചില നിലപാടുകളിൽ മാറി നിന്ന് എന്നത് കൊണ്ട്
അയാൾ ഒഹാബി ബിദഈ ആശയങ്ങളിൽ നിന്നും മാറി എന്ന് വരില്ല.
അത് കൊണ്ട് ബിദഇകളോട് സ്വീകരിക്കേണ്ട അതെ നിലപാട് തന്നെ യാണ് ഇയാളുമായി ബന്തപ്പെട്ടു സ്വീകരികേണ്ടത്
അത് കൊണ്ട് തന്നെ
ബിദ്അത്ത് കാരന്റെ മരണത്തിൽ സന്തോശിക്കണ ണമെന്നും
الحمدلله
പറത്ത് കൊണ്ട് അല്ലാഹുവിനെ സ്തുതിക്കണ മെന്ന നിയമത്തിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല'
Fb കാരൻ വീണ്ടും എഴുതുന്നു.
ഈ അപകടമരണത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാതെ മൗനം പാലിച്ചു എന്നതുകൊണ്ട് പ്രത്യേക നഷ്ടമൊന്നും മുസ്ലിം സമുദായത്തിനോ സംഘടനകൾക്കോ സംഭവിക്കില്ല._
മറുപടി
ജനങ്ങളെ ഇത്തരം പിഴച്ചവരും പിഴപ്പിക്കുന്നവരുമായ പുത്തൻ വാദികളേ തൊട്ട് ജനങ്ങളെ അകറ്റി നിർത്താൻ വേണ്ടി
മുൻ കാമികളായ പണ്ഡിതന്മാർ പഠിപിച്ച നിലപാട് സ്വീകരിക്കലാണ്
സമുദായത്തിനും സംഘടനക്കും
ആവശ്വം അതിന് വേണ്ടിയാണ് സംഘടന നില കൊള്ളേണ്ടത്
ഈ പറഞ്ഞതിൽ നിന്ന് സംഘടനക്കോ പ്രസ്ഥാനത്തിനോ ദോശം വരുത്തുന്ന ശറഇന്ന് വിരുദ്ധവും സംസ്കാര ശൂന്യവുമായ യാതൊന്നും നമ്മിൽ ന്നിന്നുമുണ്ടാവാൻ പാടുള്ളതല്ല.
ബിദ്അത്ത് പ്രസ്ഥാനത്തിൽ നിന്നും ജനങ്ങളെ അകറ്റുന്ന പ്രവർത്തനം യുക്തിപൂർവം തുടരേണ്ടതാണ്
ഒരു പുത്തൻ വാദിയുടെ ചരമം സംബവിച്ചാൽ അഹ് ലുസുനന സ്വികരിക്കേണ്ട നിലപാട് താഴെ വിവരിക്കുന്നു '
ചോദ്യം
*പിഴച്ച കക്ഷികളായ പുത്തൻ വാദികൾ ചരമം അടഞ്ഞാൽ അൽഹംദുലില്ലാ ( الحمد لله)
എന്ന് ചൊല്ലൽ പുണ്യമുണ്ടോ*?
മറുപടി
ഇമാം നവവി റളിയള്ളാഹു പറയുന്നു
باب ما يقوله إذا بلغه موت عدو الاسلام ۹۳۲ - روينا في كتاب ابن السني ، عن ابن مسعود رضي الله عنه ، قال
قلت يا رسول الله إن الله قد قتل ابا جهل قال الحمد لله اللذي نصر عبد ه
وأعز دينه
: أي من الكفار أو الخوارج أو غيرهم من أرباب الابتداع المفسدين للدين ،
الاذكار للنووي
مع الفتوحات الربانية
133
*ഇസ്ലാമിൻറെ ശത്രുവിന് ചരമ ചരമ വാർത്ത ലഭിച്ചാൽ
ചൊല്ലേണ്ടത് എന്ത് ? എന്ന് വിവരിക്കുന്ന അദ്ധ്യായം
ഇബ്നു മസ്ഊദ് റളിയല്ലഹുഅന്ഹു
പറയുന്നു.
ഞാൻ
നബി സല്ലല്ലാഹു അലൈഹി വസല്ലമ യോട് പറഞ്ഞു നബിയേ
അള്ളാഹു അബൂജഹലിനെ വധിച്ചിരുന്നു '
അപ്പോൾ നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു അൽഹംദുലില്ലാഹ്
(الحمد لله_ )
അവൻറെ അടിമയെ സഹായിച്ചവനായ അവന്റെ ദീനിന്ന് അഭിമാനം നൽകിയവ നായ അല്ലാഹുവിനാണ് സർവ്വസ്തുതിയും
الحمد لله
ഇമാം ഇബ്നു അല്ലാൻ റ ഇമാം നവവി റ യുടെ മേൽ വാജകം വിവരിക്കുന്നു ദീനിനെ നശിപ്പിക്കുന്ന പുത്തന് വാദികളായ ആളുകൾ ഖവാരിജുകളെ പോലേയും മറ്റും മുള്ള ഇസ്ലാമിൻറെ ശത്രുക്കൾ അവരുടെ മരണവാർത്ത ലഭിച്ചാൽ الحمد للهപറയണം
എന്നാണ് നവവി ഇമാം പറയുന്നത്*
ചോദ്യം
മരിച്ചതിന്ന് ശേഷം ഒഹാബി മൗദൂദി ഖവാരിജി
തുടങ്ങി പുത്തൻ വാദികളേ
കുറ്റം പറയരുത് എന്നത് ശരിയാണോ
ഉത്തരം
ഇമാം നവവി പറയുന്നു
لو كان الميت مبتدعا مظهرا للبدعة ورءي الغائب منه ما يكره فا الذي يقتضيه القياس أن يتحدث به في الناس ليكون ذلك زجرا للناس
الاذكار النووي 141
മരണപ്പെട്ടവൻ പുത്തൻവാദി വാദിയും പുത്തൻ വാദത്തെ പ്രകടിപ്പിക്കുന്നവനുമായ പിഴച്ച
വിഭാഗക്കാരനാണ് എങ്കിൽ
അവനിൽ നിന്നും
വെറുപ്പുളവാക്കുന്ന വല്ലതും കുളിപ്പിക്കുന്നവൻ കണ്ടാൽ അത് ജനങ്ങളിൽ പരസ്യമായി പറയേണ്ടതാണ് എന്നതാണ് ഇതാണ് നിയമം തേടുന്നത്
പുത്തൻ വാദത്തോട് ജനങ്ങളെ അകറ്റുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്
അൽ അദ്കാർ 143
മരിച്ചവരെ ആക്ഷേപിക്കാൻ പാടില്ല എന്ന പ്രമാണങ്ങളും ആക്ഷേപിക്കാൻ പറ്റുമെന്ന പ്രമാണങ്ങളും എടുത്ത് വെച്ച്
കൊണ്ട് രണ്ടാം ശാഫി എന്ന റിയപെടുന്ന ഇമാം നവവി റ പറയുന്നു.
ഈ പ്രമാണങ്ങൾക്കിടയിൽ ഏകോപിക്കുന്നതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞിട്ടുണ്ട്
*അതിൽ പ്രബലമായ വീക്ഷണം ഏറ്റവും ശരിയായ വീക്ഷണവും പിഴച്ച പുത്തൻ വാദത്തെ പരസ്യമാക്കിയ പുത്തൻ വാദികൾ അപ്രകാരം അവിശ്വാസികൾ ഇവരുടെ ന്യൂനത പറയുന്നതിൽ നന്മയുണ്ടെങ്കിൽ അനുവദനീയമാണ് '
പിഴച്ച കക്ഷികളായ പുത്തൻവാദികളുടെ അവസ്ഥയെ തൊട്ട് ജനങ്ങളെ ബോധവൽക്കരിക്കുകയും അവർ പറയുന്നത് സ്വീകരിക്കൽ നെ തൊട്ടും അവരുടെ പ്രവർത്തനങ്ങളിൽ പിന്തുടരുന്നതിനെ തൊട്ടും ജനങ്ങളെ അകറ്റലുമുണ്ടങ്കിൽ
ആക്ഷേപിക്കാവുന്നതാണ്
(അൽ അദ്കാർ നവവി റ438 )
ﻭاﺧﺘﻠﻒ اﻟﻌﻠﻤﺎء ﻓﻲ اﻟﺠﻤﻊ ﺑﻴﻦ ﻫﺬﻩ اﻟﻨﺼﻮﺹ ﻋﻠﻰ ﺃﻗﻮاﻝ: ﺃﺻﺤﻬﺎ ﻭﺃﻇﻬﺮﻫﺎ: ﺃﻥ ﺃﻣﻮاﺕ اﻟﻜﻔﺎﺭ ﻳﺠﻮﺯ ﺫﻛﺮ ﻣﺴﺎﻭﻳﻬﻢ، ﻭﺃﻣﺎ ﺃﻣﻮاﺕ اﻟﻤﺴﻠﻤﻴﻦ اﻟﻤﻌﻠﻨﻴﻦ ﺑﻔﺴﻖ ﺃﻭ ﺑﺪﻋﺔ ﺃﻭ ﻧﺤﻮﻫﻤﺎ، ﻓﻴﺠﻮﺯ ﺫﻛﺮﻫﻢ ﺑﺬﻟﻚ ﺇﺫا ﻛﺎﻥ ﻓﻴﻪ ﻣﺼﻠﺤﺔ، ﻟﺤﺎﺟﺔ ﺇﻟﻴﻪ ﻟﻠﺘﺤﺬﻳﺮ ﻣﻦ ﺣﺎﻟﻬﻢ، ﻭاﻟﺘﻨﻔﻴﺮ ﻣﻦ ﻗﺒﻮﻝ ﻣﺎ ﻗﺎﻟﻮﻩ، ﻭاﻻﻗﺘﺪاء ﺑﻬﻢ ﻓﻴﻤﺎ ﻓﻌﻠﻮﻩ، ﻭﺇﻥ ﻟﻢ ﺗﻜﻦ ﺣﺎﺟﺔ ﻟﻢ ﻳﺠﺰ، ﻭﻋﻠﻰ ﻫﺬا اﻟﺘﻔﺼﻴﻞ ﺗﻨﺰﻝ ﻫﺬﻩ اﻟﻨﺼﻮﺹ، ﻭﻗﺪ ﺃﺟﻤﻊ اﻟﻌﻠﻤﺎء ﻋﻠﻰ ﺟﺮﺡ اﻟﻤﺠﺮﻭﺡ ﻣﻦ اﻟﺮﻭاﺓ، ﻭاﻟﻠﻪ ﺃﻋﻠﻢ.
/ الأذكارللنووي رحمه الله438
ബുഖാരി റിപ്പോർട്ട് ചെയ്ത സഹീഹായ ഒരു ഹദീസ് ഇങ്ങനെ കാണാം
അനസ് റ പറയുന്നു:
ഒരു ജനാസയുടെ അരികിലൂടെ സ്വഹാബത്ത് നടന്നു പോയപ്പോൾ ആ ജനാസയെ പറ്റി അവർ നന്മ പറഞ്ഞു.
അപ്പോൾ നബി സല്ലല്ലാഹു അലൈവസല്ലം
അത് നിർബന്ധമായി എന്ന് പറഞ്ഞു '
മറ്റൊരു ജനാസയുടെ അരികിലൂടെ സ്വഹാബത്ത് നടന്നു പോയപ്പോൾ അവർ ആ ജനാസയേ പറ്റി തിന്മ പറഞ്ഞു
അപ്പോൾ നബി സ്വ അത് നിർബന്ധമായി എന്ന് പറഞ്ഞു
അപ്പോൾ ഉമർ നബി സ്വ യോട് ചോദിച്ചു എന്താണ് നിർബന്ധമായത്
നബി സ്വ പറഞ്ഞു
ഇയാളെ നിങ്ങൾ പുകഴ്ത്തി പറഞ്ഞപ്പോൾ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായി
മറ്റേ ആളെ നിങ്ങൾ ഇകൈത്തി പറഞ്ഞപ്പോൾ അയാൾക്ക് നരകം നിർബന്ധമായി (ബുഖാരി)
وعن أنس ، قال : مرّوا بجنازة فأثنوا عليها خيراً . فقال النبي : وجبت » ثمّ مرّوا بأخرى فأثنوا عليها شرّاً . فقال : « وجبث » فقال عمر : ما وجبت ؟ فقال : هذا أثنيتم عليه خيراً فوجبت له الجنّة ، وهذا أثنيتم عليه شرّاً فوجبت له النار
ഈ ഹദീസിനെ വിവരിക്കുന്നിടത്ത്
രണ്ടാം ശാഫിഈ എന്നറിയപ്പെട്ട ഇമാം നവവി റ നിന്നും ഇമാം അലിയുൽ ഖാരി ഉദ്ധരിക്കുന്നു '
മരിച്ചവരെ ആക്ഷേപിക്കുന്ന തൊട്ട് വിരോധിക്കുന്നതിൽ സ്വഹീഹായ ഹദീസ് ഉണ്ടായിരിക്കെ
സ്വഹാബത്ത് മരിച്ചവരെ ആക്ഷേപിച്ചപ്പോൾ എങ്ങനെയാണ്
നബി സ്വ അതിന്ന് അംഗീകാരം നൽകിയത്
മറുപടി '
ആക്ഷേപിക്കാൻ പാടില്ല എന്ന് വിരോധം ഉള്ളത്
അവിശ്വാസികളോ കപടവിശ്വാസികളോ
*ബിദ്അത്ത് (പിഴച്ച വാദം പുത്തൻ വാദം ) കോണ്ടോ തിന്മകൾ കൊണ്ടോ
പരസ്യമായി ചെയ്യുന്നവനും അല്ലെങ്കിൽ ആണ്,
ഇങ്ങനെയുള്ള വനാണെങ്കിൽ
അവരെ ആക്ഷേപിച്ച് പറയൽ കുറ്റമല്ല '
ഇങ്ങനെയുള്ള പിഴച്ച കക്ഷികളെ ആക്ഷേപിക്കാമെന്ന് പറയാനു ള്ള കാരണം
അവരെ മാർഗ്ഗത്തെ തൊട്ടു ജനങ്ങളെ ബോധവൽക്കരിക്കാനും ഭയപ്പെടുത്താൻ വേണ്ടിയുമാണ്* മിർഖാത്ത് 132
قال النووي : فإن قيل كيف مكّنوا من الثناء بالشر مع الحديث الصحيح في البخاري في النهي عن سب الأموات ؟ قلت : النهي إنما هو في حق غير المنافقين والكفار ، وغير المتظاهر فسفه و بدعته وأما هؤلاء فلا يحرم سهم تحذيراً من طريقتهم . اهـ مرقات 132
فإن رأى ) الغاسل أو معينه ( خيرا ) كطيب ريح واستنارة وجه ( ذكره ) ندبا لأنه أدعى لكثرة المصلين عليه والداعين له ( أو ) رأى ( غيره ) كسواد وجه ( حرم ذكره ) لأنه غيبة وقد صح الأمر بالكف عن ذكر مساوئ الموتى ( إلا لمصلحة ) فيهما فيسر الخير [ ص: 185 ] في نحو متجاهر بفسق أو بدعة لئلا يغتر به ويظهر الشر فيه لينزجر عن طريقته غيره بل بحث وجوب الكتم في الأول وهو متجه إن ترتب عليه ضرر
، تحفة
ഒരു ഒഹാബി പുരോഹിതൻ പറയുന്നു.
ശവം തിന്നിന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
NB
എന്റെ ഈ പോസ്റ്റിൽ വല്ല അപാകതയും തിരുത്തലുകളും ആവശ്യമാണങ്കിൽ അർഹരായ ഉസ്താദുമാർ ഉണർത്തിയാൽ സ്വീകരിക്കുന്നതാണ്
എന്ന്
മുഹമ്മദ് അസ് ലം
പരപ്പനങ്ങാടി
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<