Skip to main content

Posts

Showing posts from 2026

അദ്കിയാഇലെ 'റുമൈഹ്' പ്രയോഗം* ________________________ حَتَّى إِذَا شَمْسٌ بَدَتْ كَرُمَيْحِنَا صَلَّى لِإِشْرَاقٍ وَقُرْأنًا تَلَا. اهـ

 📚 *അദ്കിയാഇലെ 'റുമൈഹ്' പ്രയോഗം* ________________________ حَتَّى إِذَا شَمْسٌ بَدَتْ كَرُمَيْحِنَا صَلَّى لِإِشْرَاقٍ وَقُرْأنًا تَلَا. اهـ മഖ്‌ദൂം(റ) ഓറുടെ പ്രസിദ്ധ അദ്കിയാഇലെ രണ്ടു വരികളാണിത്. സൂര്യോദയം വരെ ദിക്റിൽ മുഴുകി, ഉദയത്തിന് ശേഷം രണ്ട് റക്അത് നിസ്‌കരിക്കാനുണ്ട്. 'ഇശ്റാഖ്' എന്ന പേരിലുള്ള ഈ നിസ്‌കാരം, 'ളുഹാ' നിസ്‌കാരത്തിന് മുമ്പ് നിസ്‌കരിക്കാനുള്ളതാണ്. പക്ഷെ, ഉദയത്തിന് ഉടനെ നിസ്‌കരിക്കാൻ പാടില്ല. സൂര്യൻ അൽപം ഉയർന്നതിന് ശേഷമാണ് നിർവ്വഹിക്കേണ്ടത്. ഇതിൻ്റെ സമയം കണക്കാക്കുന്നതിൽ ഇമാമുകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഒരു കുന്തത്തിൻ്റെ അളവ് ഉയരണമെന്നാണ് ഒരുപക്ഷം. അഥവാ, നമ്മുടെ കാഴ്ചയിൽ ഏഴ് മുഴം.  (ഉദയം മുതൽ 18 മിനിറ്റും 48 സെക്കൻ്റും - കൃത്യമായ സമയം ഇങ്ങനെ കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 20 മിനിറ്റെന്ന് പറയാം. وقدر الرمح بخمس درجات تقريبًا، وقيل تسع؛ لأن قدر الرمح بالتحقيق أربع درجات وسبعة أعشار درجة، فيجبر الكسر في الرمح الواحد؛ لزيادته عن النصف، وتُلقى في قدر الرمحين لأنه أقل منها، فيكون تسع درج. اهـ   (تعليقات المؤلف لباكورة الأجنية ص: ٣٤) ഇബ്‌നു ഹജർ(റ) പ...

ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമോ

  "ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമോ?" Aslam Kamil saquafi parappanangadi ഇമാം ശഅറാനി റ അൽ മൻഹജുൽ മുത്വഹ്ഹർ പേ 188 എന്ന ഗ്രന്തത്തിൽ പറയുന്നു. "ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമോ?" ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുന്നത് സ്വഹീഹാകുമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ രണ്ട് അഭിപ്രായങ്ങളിലാണ്. ഹദീസ്-പരമ്പരയും കശ്ഫ് (ആത്മീയ അനുഭവം) ഉള്ളവരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം: ഇബ്ലീസിന് ഇസ്ലാം സ്വീകരിക്കൽ സ്വഹീഹാവില്ല , കാരണം ലോകത്തിലെ എല്ലാ കുഫ്റിന്റെയും ശിർക്കിന്റെയും മൂലകാരണം അവനാണ്. എന്നാൽ അവന്റെ അനുയായികളായ ജിന്നുകളിലും മനുഷ്യരിലുമുള്ള അവിശ്വാസികൾക്ക് ഇസ്ലാം സ്വീകരിക്കാം. മനുഷ്യരിൽ അത് എല്ലാവർക്കും വ്യക്തമായി കാണാവുന്നതാണ്; ജിന്നുകളിൽ അത് കശ്ഫുള്ളവർക്ക് അറിയാം. ഇബ്ലീസ് ഇസ്ലാം സ്വീകരിക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ, പരീക്ഷണത്തിന്റെ ഭാഗമായി ദുർമാർഗ്ഗത്തിലാകേണ്ടവരെ വഴിതെറ്റിക്കുന്ന പ്രധാന കാരണം ഇല്ലാതാകുമായിരുന്നു. പാപങ്ങളിലേക്ക് പ്രേരിപ്പിക്കാൻ ആരും ശേഷിക്കില്ലായിരുന്നു. ജിന്നോ മനുഷ്യനോ ചെയ്യുന്ന എല്ലാ പാപത്തിന്റെയും പിന്നിൽ അവന്റെ പ്രേരണയാണുള്ളത്. ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമെന്നത് ശരിയായിരുന്നുവെങ്കിൽ...

മുഅജിസത്ത് കറാമത്തും കഴിവുകളും المعجزات والكرامات مع الاختيار .........

 മുഅജിസത്ത് കറാമത്തും കഴിവുകളും المعجزات والكرامات مع الاختيار .............. Aslam Kamil saquafi parappanangadi സാധാരണയും  അസാധാരണയുമായ എല്ലാ കഴിവുകളും അല്ലാഹു അപ്പപ്പോൾ സൃഷ്ടിക്കുന്നതാണ്  ഒരു കാര്യത്തിനും ഒരാൾക്കും ഒരു കഴിവും മുൻകൂട്ടി സ്റ്റോറ്റാക്കാക്കി  തന്നതല്ല . എന്നാൽ സാധാരണക്കാർക്ക് സാധാരണ കാര്യങ്ങൾ ചെയ്യാനുള്ള പാകത ഉള്ളത് പോലെ അസാധാരണക്കാർക്ക് അസാധാരണകാര്യങ്ങൾ ചെയ്യാനും കാണാനും കേൾക്കാനുമുള്ള പാകതയുണ്ടാവുന്നതാണ്. തെളിവുകൾ കഴിവുകൾ അപ്പപ്പോൾ നൽകുന്നു. പ്രശസ്ത മുഫസറും പണ്ഡിതനുമായ ഇമാം നസഫി റ   അഹ്ലുസ്സുന്നയുടെ വിശ്വാസം വിവരിക്കുന്ന അൽ അഖാഇദ് എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു والاستطاعة مع الفعل خلافاً للمعتزلة، وهي حقيقة القدرة التي يكون بها الفعل. العقاءد "ഇസ്തിതാഅത്ത് (കഴിവ്/ശേഷി) പ്രവൃത്തിയോടൊപ്പമാണ് ഉണ്ടായിരിക്കുന്നത്; ഇത് മുഅ്തസിലികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ്.   ആ ഇസ്തിതാഅത്താണ് പ്രവൃത്തി സംഭവിക്കുന്ന യഥാർത്ഥ കഴിവ്." (അൽ അഖാഇദ്) ഇത് വിവരിച്ചു കൊണ്ട് ഇമാം സഅദുദ്ധീൻ തഫ്തസാനി റ വിവരിക്കുന്നു [2] قوله: [للمعتزلة] فهم يقولون: إنّ الاستطاعة ...

സ്വഹാബിമാർ ഇസ്‌ലാമിൽ ഇസ്രായേലി കള്ളകഥകൾ കടത്തിക്കൂട്ടിയവരാണെന്ന് വഹാബിമതانكار الصحابة منا الوهابية

 സ്വഹാബിമാർ ഇസ്‌ലാമിൽ ഇസ്രായേലി കള്ളകഥകൾ കടത്തിക്കൂട്ടിയവരാണെന്ന് വഹാബിമത മുജാഹിദ് പുരോഹിതൻ ആൽമനാറിൽ എഴുതി. ഫറോക്ക് റൗളതുൽഉലൂം കോളേജ് പ്രിൻസിപ്പലായ മുഹമ്മദ്‌ കുട്ടശ്ശേരിയെന്ന  വഹാബി പുരോഹിതൻ  "ഇസ്‌ലാമിൽ ഇസ്രായേൽ പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ," എന്ന തലക്കെട്ടിൽ അൽമാനാർ മാസികയിൽ എഴുതുന്നു. "മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇസ്രായേലി കഥകളാണ്. അഹ് ലുൽ കിതാബിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിച്ചത്. അവർ സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇഞ്ചിലിൽ നിന്നും എടുത്തുദ്ധരിക്കുകയും ചെയ്തു. തമീമുദ്ധാരി, കഅബുൽ അഹ് ബാർ, വഹബ് ബ്നു മുനഹബ്, അബ്ദുല്ലാഹിബ്നു സലാം എന്നീ നാലുപേരിലാണ് ഇത്തരം റിപ്പോർട്ടുകളധികവും ചെന്നെത്തുക. ഇവർ നാലുപേരും യഹൂദി ക്രിസ്ത്യാനി നിവേദനങ്ങളിൽ പരിജ്ഞാനം ഉള്ളവർ ആയിരുന്നു." പുരോഹിതൻ തുടരുന്നു.                രണ്ടു കാരണങ്ങളാണ് ഇസ്രായേലി കഥകൾ മുസ്‌ലിംകളിൽ പ്രചരിക്കാൻ ഇടവരുത്തിയത്. ഇസ്‌ലാമിന്റെ ആരംഭദശയിൽ നബി...

സ്ത്രീകളുടെ ഖബര്‍ സിയാറത്ത്

 : സ്ത്രീകളുടെ ഖബര്‍ സിയാറത്ത് സ്ത്രീകൾ ജുമാ ജമാഅത്തിന് പള്ളിയിൽ പോകൽ നിരുത്സാഹപ്പെടുത്തുകയും  അല്ലാഹുവിന്റെ റസൂലിന്റെയും മറ്റു മഹാന്മാരുടെയും ഖബർ സിയാറത്തിനും മറ്റും പോകുന്നത് തടയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ? മറുപടി സ്ത്രീ പള്ളിയിൽ പോയി നിസ്കരിക്കുന്നതിന് സംബന്ധിച്ച് തിരുനബി പഠിപ്പിച്ചത് അവളുടെ വീട്ടിന്റെ ഉള്ളിന്റെ ഉള്ളിലുള്ള നിസ്കാരം അവൾക്ക് ഉത്തമമാണെന്നാണ്. എന്നാൽ മഹാന്മാരുടെ ഖബർ സിയാറത്ത് ചെയ്യുന്നത് തിരുനബി സ്ത്രീകളെ ഒരു നിരുത്സാഹ പെടുത്തിയിട്ടില്ല . എന്നല്ല തിരുനബിയോട് ആയിഷ ബീവി തന്റെ സഹോദരൻ അബ്ദുറഹ്മാൻ എന്ന മഹാന്റെ മഖ്ബറ സിയാറത്ത് ചെയ്യുന്നതിന് സമ്മതം ചോദിച്ചപ്പോൾ അതിന്റെ രൂപങ്ങൾ പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം.  ഇബ്നുഹജര്‍(റ)എഴുതുന്നു: നാശത്തെ ഭയപ്പെടുന്നതിനാലും സ്ത്രീകള്‍ അത്യുച്ചത്തില്‍ കരയുന്നതിനാലും സ്ത്രീകള്‍ക്കും നപുംസകര്‍ക്കും നിരുപാധികം ഖബ്ര്‍ സിയാറത്ത് കറാഹത്താണ്. എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. മറ്റു *അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും അവര്‍ക്ക് സുന്നത്താണെന...

സൽബുകൾ പരിചയപ്പെടാം

 📚 *ചില സൽബുകൾ പരിചയപ്പെടാം* _________________ ചില ക്രിയകളെ പ്രത്യേക വസ്‌നുകളിൽ കൊണ്ടുവരുമ്പോൾ, ഇല്ലാതാക്കുക എന്ന അർത്ഥം ലഭിക്കും. അതാണ് സൽബ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഖുർആനിലെയും ഹദീസുകളിലെയും ചില ഉദാഹരണങ്ങൾ നോക്കാം: *ഒന്ന്:* { إِنَّ ٱلسَّاعَةَ ءَاتِیَةٌ أَكَادُ أُخۡفِیهَا لِتُجۡزَىٰ كُلُّ نَفۡسِۭ بِمَا تَسۡعَىٰ } [طه- ١٥] ഇവിടെ, أخفي  എന്നത് أفعل - يُفْعِل ബാബിൽ പെട്ടതാണ്. മറച്ച് വെക്കുക എന്നാണ് യഥാർത്ഥ അർത്ഥമെങ്കിലും, ഇവിടെ സൽബിനുള്ളതാണ്. അപ്പോൾ മറച്ച് വെക്കുക എന്നത് ഇല്ല, അഥവാ വെളിവാക്കുക എന്നാണ്: {أُخْفِيهَا} عَنْ النَّاس وَيَظْهَر لَهُمْ قُرْبهَا بِعَلَامَاتِهَا. اهـ  (تفسير الجلالين) *രണ്ട്:* { قُلۡ مَنۢ بِیَدِهِۦ مَلَكُوتُ كُلِّ شَیۡءࣲ وَهُوَ یُجِیرُ وَلَا یُجَارُ عَلَیۡهِ إِن كُنتُمۡ تَعۡلَمُونَ } [المؤمنون-٨٨] { قُلۡ أَرَءَیۡتُمۡ إِنۡ أَهۡلَكَنِیَ ٱللَّهُ وَمَن مَّعِیَ أَوۡ رَحِمَنَا فَمَن یُجِیرُ ٱلۡكَـٰفِرِینَ مِنۡ عَذَابٍ أَلِیمࣲ } [الملك-٢٨] ഇതിലെ یُجِیرُ എന്നത് جور  എന്നതിൽ നിന്ന് നിഷ്‌പന്നമായതാണ്. അക്രമം എന്നാണ് അർത്ഥം. أفعل - يُفْعِل എന്ന വസ്‌...

ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 9

 ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 9 ഒഹാബികളുടെ ബിദ്അത്തുകൾ മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. നിശേധിക്കുന്നു ഘണ്ഡനം മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. ............. അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 Aslam Kamil saquafi parappanangadi വഹാബികൾ പുത്തൻ വാദികൾ തന്നെ. അവരുടെ മറ്റൊരു ബിദ്അത്താണ് മഹാന്മാരെ കൊണ്ടുള്ള ബറക്കത്ത് എടുക്കൽ നിഷേധിക്കൽ . മഹാന്മാരെ കൊണ്ടും അവരുടെ കബറിടത്തിൽ വന്നുകൊണ്ടും ബർക്കത്ത് എടുക്കുന്നത് ശിർക്ക് ആക്കുന്നവരാണ് വഹാബി പുരോഹിതന്മാർ എന്നാൽ ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ലോക പണ്ഡിതന്മാർ എന്ത് പറയുന്നു എന്ന് പരിശോധിക്കാം സഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ വ്യാഖ്യാതാവ് ഹാഫിളുദ്ധുൻയാ ഇബ്നു ഹജറിനിൽ അസലാനി റസ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ വിവരിച്ച ചില ഉദ്ധരണികൾ കാണുക. التبرك بالصالحين عند شيخ الإسلام الحافظ ابن حجر العسقلاني ١- قال (١/٥٢٢): "وفيه التبرك بالمواضع التي صلى فيها النبي - صلى الله عليه وسلم -، أو ...

ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 8

 ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 8 ഒഹാബികളുടെ ബിദ്അത്തുകൾ മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. നിശേധിക്കുന്നു ഘണ്ഡനം മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഒഹാബികൾ അംഗീകരിക്കുന്ന ദഹബി യും  അംഗീകരിക്കുന്നു التبرك بالصالحين عند الحافظ الإمام شمس الدين الذهبي അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ? بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد التبرك بالصالحين Aslam Kamil saquafi parappanangadi ഹാഫിളു ദഹബി പറയുന്നു. .6. (സിയറു അഅ്‌ലാമിന്നുബലാ 12/603) ബക്കാർ ബിൻ ഖുതൈബ (ഹി. 280) യുടെ ജീവചരിത്രത്തിൽ ഇമാം ദഹബി (റഹി) പറയുന്നു: "മഹാപണ്ഡിതൻ, മുഹദ്ദിസ്, ഹനഫീ ഫഖീഹ്, ഈജിപ്തിലെ മുഖ്യന്യായാധിപൻ (ഖാദിൽ ഖുദാത്ത്) ആയിരുന്നു. ഇബ്നു ഖല്ലികാൻ പറയുന്നു: അദ്ദേഹം ഖുർആൻ ധാരാളം പാരായ...

മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. التبرك بالصالحين عند الحافظ الإمام شمس الدين الذهبي ഭാഗം 7

 മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. التبرك بالصالحين عند الحافظ الإمام شمس الدين الذهبي ഭാഗം 7 മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ? അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد التبرك بالصالحين Aslam Kamil saquafi parappanangadi ഹാഫിളു ദഹബി പറയുന്നു. 2. (സിയറു അഅ്‌ലാമിന്നുബലാ 11/212) ഇമാം അഹ്മദ് ഇബ്‌നു ഹമ്പൽ (റഹി)യുടെ മകൻ അബ്ദുല്ലാഹ് പറയുന്നു: "എന്റെ പിതാവ് നബി ﷺയുടെ ഒരു മുടിയിഴ എടുത്ത് അത് തന്റെ വായിൽ വെച്ച് ചുംബിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് അദ്ദേഹം തന്റെ കണ്ണിന്മേലും വെക്കുന്നത് ഞാൻ കണ്ടതായി തോന്നുന്നു. അദ്ദേഹം ആ മുടിയിഴ വെള്ളത്തിൽ മുക്കി, രോഗശാന്തി ഉദ്ദേശിച്ച് ആ വെള്ളം കുടിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. നബി ﷺയുടെ പാത്രം കഴുകി അതിലെ വെള്ളം കുടിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. സംസം വെള്ളം രോഗശാന്തിക്കായി കുടിക്കുകയും, അത് ...

ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 5

  ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 5 ഒഹാബികളുടെ ബിദ്അത്തുകൾ മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. നിശേധിക്കുന്നു ഘണ്ഡനം മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. التبرك بالصالحين മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ? അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد التبرك بالصالحين Aslam Kamil saquafi parappanangadi 21. ഇമാം ബദ്റുദ്ദീൻ അൽ-ഐനി (ഹി. 855) ഉംദതുൽ ഖാരി ശര്ഹു സഹീഹിൽ ബുഖാരി (3/122) ൽ അദ്ദേഹം പറയുന്നു: "ഈ ഹദീസിൽ നിന്ന് മറ്റൊരു വിധിയും മനസ്സിലാക്കാം. അത്, സദ്‌ജനങ്ങളെയും ശ്രേഷ്ഠരെയും സേവിക്കുന്നതും, അതിലൂടെ ബറകത്ത് തേടുന്നതും ശുപാർശ ചെയ്യപ്പെട്ട കാര്യമാണ്." (4/275) ൽ അദ്ദേഹം പറയുന്നു: "സദ്‌ജനങ്ങളുടെ സ്ഥലങ്ങളിൽ നിന്ന് ബറകത്ത് തേടുന്നത് ജനങ്ങളുടെ സ്ഥിരമായ രീതിയായിരുന്നു." (9/241) ൽ അദ്ദേ...

ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 4

  ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 4 ഒഹാബികളുടെ ബിദ്അത്തുകൾ മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. നിശേധിക്കുന്നു ഘണ്ഡനം മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. التبرك بالصالحين മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ? അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد التبرك بالصالحين Aslam Kamil saquafi parappanangadi 16–20- 16. ഇമാം ശംസുദ്ദീൻ അൽ-കിർമാനി (ഹി. 786) അദ്ദേഹം അൽ-കവാകിബുദ്ദറാരി ഫീ ശര്ഹി സഹീഹിൽ ബുഖാരി (21/99) ൽ പറയുന്നു: "ഈ ഹദീസിൽ സദ്‌ജനങ്ങളുടെ അവശിഷ്ടങ്ങളിലൂടെ (ആസാറുകൾ) ബറകത്ത് തേടുന്നതും, അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നതും അനുവദനീയമാണെന്ന തെളിവുണ്ട്." 17. ഇമാം സിറാജുദ്ദീൻ ഇബ്നുൽ മുലഖ്‌ഖിൻ (ഹി. 804) അത്തൗദീഹ് ശര്ഹുൽ ജാമിഉസ് സഹീഹ് (4/102) ൽ സയ്യിദുനാ അബൂ അയ്യൂബ് അൽ-അൻസാരി (റ)യുടെ ഖബ്റിനെ...

ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 3 ഇമാം നവവി റ

  ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 3 ഇമാം നവവി റ ഒഹാബികളുടെ ബിദ്അത്തുകൾ മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. നിശേധിക്കുന്നു ഘണ്ഡനം മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. التبرك بالصالحين ഇമാം നവവി റ അംഗീകരിക്കുന്നു ഭാഗം 2 മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ? അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد التبرك بالصالحين Aslam Kamil saquafi parappanangadi ഭാഗം 3  (11–15) 11. ഇമാം മുഹ്‌യിദ്ദീൻ അൻ-നവവി (റഹി) (മ. 676 ഹി.) അദ്ദേഹം ശർഹ് സഹീഹ് മുസ്ലിം എന്ന ഗ്രന്ഥത്തിൽ പറയുന്നു: (4/219): "മറ്റൊരു ഹദീസിൽ വ്യക്തമായി വന്നിരിക്കുന്നു: 'ജനങ്ങൾ നബി ﷺയുടെ വുദൂവിന്റെ ശേഷിച്ച വെള്ളം സ്വീകരിക്കുകയായിരുന്നു.' ഇതിൽ നിന്ന് സ്വാലിഹീങ്ങളുടെ അവശിഷ്ടങ്ങൾ (ആഥാറുകൾ), അവരുടെ വുദൂവിന്റെ ബാക്കി വെള്ളം, ഭക്ഷണം,...

ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 1 ഒഹാബികളുടെ ബിദ്അത്തുകൾ

  ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 1 ഒഹാബികളുടെ ബിദ്അത്തുകൾ മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. നിശേധിക്കുന്നു ഘണ്ഡനം മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ? ................ അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد التبرك بالصالحين نصوص الحفاظ والمحدثين في التبرك بالصالحين Aslam Kamil saquafi parappanangadi ഭാഗം 1  (1–5): ഹാഫിളുമാരുടെയും മുഹദ്ദിസുമാരുടെയും ഗ്രന്ഥങ്ങളിൽ സ്വാലിഹീങ്ങളിലൂടെ തബറുക്ക് (അനുഗ്രഹം തേടൽ) സംബന്ധിച്ച ഉദ്ധരണികൾ 1. ഇമാം ശാഫിഈ (റഹി) ഇമാം അഹ്മദ് ബിൻ ഹമ്പലിന്റെ വസ്ത്രം കൊണ്ട് തബറുക്ക് ചെയ്ത സംഭവം. റബീഅ് ബിൻ സുലൈമാൻ പറയുന്നു: "ഞാൻ ഇമാം അഹ്മദിന്റെ ഖമീസ് (കുപ്പായം) കൊണ്ടുവന്ന് ഇമാം ശാഫിഈയോട് വിവരം അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ആ കുപ്പായം ഞാൻ നിന്നിൽ നിന്ന...

ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 1

  ബറക്കത്ത് എടുക്കൽ. التبرك بالصالحين بدعة الوهابية انكار التبرك بالصالحين ഭാഗം 1 ഒഹാബികളുടെ ബിദ്അത്തുകൾ മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. നിശേധിക്കുന്നു ഘണ്ഡനം മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മഹത്തുക്കളെല്ലാം ശിർക്ക് പ്രചരിപ്പിച്ച വരാണോ ? ................ അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد التبرك بالصالحين Aslam Kamil saquafi parappanangadi ഭാഗം 1  (1–5): ഹാഫിളുമാരുടെയും മുഹദ്ദിസുമാരുടെയും ഗ്രന്ഥങ്ങളിൽ സ്വാലിഹീങ്ങളിലൂടെ തബറുക്ക് (അനുഗ്രഹം തേടൽ) സംബന്ധിച്ച ഉദ്ധരണികൾ 1. ഇമാം ശാഫിഈ (റഹി) ഇമാം അഹ്മദ് ബിൻ ഹമ്പലിന്റെ വസ്ത്രം കൊണ്ട് തബറുക്ക് ചെയ്ത സംഭവം. റബീഅ് ബിൻ സുലൈമാൻ പറയുന്നു: "ഞാൻ ഇമാം അഹ്മദിന്റെ ഖമീസ് (കുപ്പായം) കൊണ്ടുവന്ന് ഇമാം ശാഫിഈയോട് വിവരം അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ആ കുപ്പായം ഞാൻ നിന്നിൽ നിന്ന് എടുത്തുകളയില്ല. പക്ഷേ അത് വെള്ളത്തിൽ മുക...