Skip to main content

Posts

Showing posts with the label ശഫാഅത്തും ആധുനിക ബിദഇകളും الشفاعة

ശഫാഅത്തും ആധുനിക ബിദഇകളും الشفاعة

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 ശഫാഅത്തും ആധുനിക ബിദഇകളും ശഫാഅത്തും പുത്തൻവാദികളും എന്ന സുന്നിസോന്കാൽ ബ്ലോഗ്സിൽ പറഞ്ഞ അതെ ആശയം തന്നെയാണ് ആധുനിക പുത്തൻ വാദികളും പ്രചരിപ്പിക്കുന്നത്. ഒരു മൗലവി എഴുതുന്നു:      "പ്രവാചകൻമാരോ മലക്കുകളോ മറ്റുള്ളവരോ അല്ലാഹു ത്രപ്തിപ്പെട്ട അവൻ ചൂണ്ടി കാണിച്ചുകൊടുക്കുന്നവർക്ക് മാത്രമേ അനുവാദം ലഭിച്ച ശേഷവും ശഫാഅത്ത് ചെയ്യുകയുള്ളൂ. ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ശുപാര്ശ ചെയ്യുന്നവൻ ആരെയാണോ  ത്രപ്തിപ്പെടുന്നത് പ്രസ്തുത ത്രപ്തിയുടെ അടിസ്ഥാനത്തിലോ ഉള്ള ശഫാഅത്ത് പരലോകത്ത് നടക്കുകയില്ല. ശുപാർശ ചെയ്യുന്നവനും ആർക്ക് വേണ്ടിയാണോ ശുപാർശ ചെയ്യപ്പെടുന്നത് അവനും മുൻകൂട്ടിയുള്ള അല്ലാഹുവിന്റെ അനുമതിയും ത്രപ്തിയും ഉദ്ദേശ്യവും ഉണ്ടായിരിക്കണം". (തൗഹീദ് സമഗ്രവിശകലനം  page 306). വിശ്വാസികൾക്ക് വേണ്ടി അമ്പിയാക്കളും മറ്റുള്ളവരും ശുപാർശ ചെയ്യുന്നത് അല്ലാഹുവിന്റെ അനുവാദം ലഭിച്ചതിനു ശേഷംമാണെന്നതിൽ  ആർക്കും എതിരഭിപ്രായ...