Skip to main content

Posts

Showing posts with the label ബിദ് അത്ത് കാരെ തൊട്ട് അകന്ന് നിൽക്കുക
ബിദ് അത്ത് കാരെ തൊട്ട് അകന്ന് നിൽക്കുക   📚📚📚📚📚📚📚📚📚 📚📚 *പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ??* 📚✍🏻 *ഉത്തരം*   *നബി (സ) പറയുന്നു:*                               അവസാന കാലത്ത് ധാരാളം കളവ് പറയുന്ന, കബളിപ്പിക്കുന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാക്കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ട് വരും.അവരെ നിങ്ങൾ സൂക്ഷിക്കണം.അവർ നിങ്ങളെ പിഴപ്പിക്കാതിരിക്കട്ടെ, ഹിത്നയാക്കാതിരിക്കട്ടെ. 📚(ബുഖാരി)                                         *നബി(സ) പറയുന്നു*                                വല്ലവനും    പുത്തൻ വാദികളെ ബഹുമാനിച്ചാൽ അവൻ ദീൻ പൊളിക്കാൻ വേണ്ടി സഹായിച്ചവനായി. [ബയ്ഹഖി] പുത്തൻ വാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുന്നതല്...