Skip to main content

Posts

Showing posts with the label ലൈലത്തുൽ ബറാ അ ചോദ്യം

ലൈലത്തുൽ ബറാ അ ചോദ്യം

**  ..2.. ❓❓ലൈലത്തുൽ ബറാ അ ചോദ്യം --------------------------------------------- 🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 👉🏻ചില പണ്ടിതന്മാർ ബറാ അത്ത് ദിവസത്തിൽ പ്രത്യേകമായി നോമ്പ്   സുന്നത്തില്ലെന്ന്   അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ മറുപടി പ്രതീക്ഷിക്കുന്നു…. ( ഇത് കണ്ണിയത്ത് സ്മരണികയിലും കാണാമല്ലൊ) ✅ ജവാബ്…2 -------------- 🔺പ്രസ്തുത ദിവസത്തിലെ നോമ്പിനെ പറ്റിയുള്ള ചോദ്യവും അതിനുള്ള ഫത് വയും ശാഫിഈ മദ് ഹബിലെ  ഫുഖഹാക്കളിൽ നിന്നും നോക്കാം المؤلف: شهاب الدين أحمد بن حمزة الأنصاري الرملي الشافعي [كِتَابُ الصَّوْمِ] --------------------------------------------- (سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا» هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ...