Skip to main content

Posts

Showing posts with the label വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്

വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്

വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 COMMENTSവീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0 സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും ചിരകാലാഭിലാഷവും അത്യാന്താപേക്ഷിതവുമാണല്ലോ? ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന അനുഗ്രഹത്തില്‍ ഏറ്റവും പ്രധാനമായ നാലെണ്ണങ്ങളില്‍ ഒന്നാണ് വീട്. നബി(സ്വ) പറയുന്നു: “വിശാലമായ വീടും,സല്‍വൃത്തനായ അയല്‍ക്കാരനും സൗകര്യപ്രദമായ വാഹനവും ഒരു വിശ്വാസിയടെ ജീവിത വിജയമാണ്’ (ശുഅ്ബുല്‍ ഈമാന്‍). മറ്റൊരു റിപ്പോര്‍ട്ടില്‍ വര്‍ഗബോധമുളള ഇണ (ഭാര്യ) യെയും പരാമര്‍ശിക്കുന്നുണ്ട്. പാര്‍പ്പിടമെന്ന അനുഗ്രഹത്തെ പ്രത്യേകം സ്മരിക്കാന്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട് (അല്‍അഅ്റാഫ് 74). ശ്രദ്ധയും ശുഷ്കാന്തിയും കാണിക്കേണ്ട പ്രധാന സംരംഭമാണ് നിര്‍മാണമേഖല. പ്രയോജനക്ഷമത, സ്ഥിരത, സൗന്ദര്യാത്മകത തുടങ്ങിയ വിഷയങ്ങള്‍ നിര്‍മിതിയില്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം അന്ധവിശ്വാസങ്ങളില്‍ നിന്ന് വിട്ട് നിന്ന് അനാവശ്യമായ ആശങ്കകളില്‍ നിന്ന് ...