🔵🔴⚪⚫ അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 വഹാബി നവോത്ഥാനം തിരിഞ്ഞോടുന്നു.🏃♂4⃣ പ്രേമിക്കുന്ന ജിന്നിനെ ഉപദേശിക്കണം. ▪▪▪▪▪▪▪▪▪▪▪ ചില സ്ത്രീകളിൽ ജിന്ന് കൂടുന്നത് അവളെ പ്രേമിച്ചാണത്രെ! അത്തരം ജിന്നുകളെ എന്തു ചെയ്യണമെന്ന് ആധുനിക വഹാബികൾ ചർച്ച ചെയ്യുന്നുണ്ട്. ബഷീർ സലഫി എഴുതുന്നു: ''ശൈഖുൽ ഇസ്ലാം ( ഇബ്നുതൈമിയ്യ ) മന്ത്രിക്കാനുപയോഗിച്ച ഒരു ആയത്തായിരുന്നു സൂറ: മുഅ'മിനൂനിലെ 115 ആംസൂക്തം. ..... ആ ആയത്തുകൾ പിശാചിനെ ഇളക്കി വിടും. അവനെ അസ്വസ്ഥനാക്കുകയും വേദനിപ്പിക്കുകയും രോഗിയുടെ നാക്കിലൂടെ സംസാരിക്കാൻ അവനെ നിർബന്ധിതനാക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ മനുഷ്യന് സർഉ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ഉണ്ടാക്കിയതിന്റെ കാരണം അവനോട് ചോദിക്കപ്പെടണം. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ അവന് ഹഖ് വിശദീകരിക്കപ്പെടുകയും വേണം. ഇക്കാര്യത്തെ സംബന്ധിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ്യ പറയുന്നു: അവൻ മനുഷ്യന് സ്വർഉ ഉണ്ടാക്കിയതിന്റെ കാരണം വല്ല ശഹ് വതുമാണെങ്കിൽ (സ്ത്രീ അനുരാഗം) മനുഷ്യന് മനുഷ്യ...
﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي