🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ഇസ്‌റാഅ്, മിഅ്‌റാജ് ശാരീരികം തന്നെ● സൈനുദ്ദീൻ ഇർഫാനി മാണൂർ 0 COMMENTS നബി(സ്വ)യുടെ നേതൃത്വത്തിൽ മക്കയിൽ മതപ്രബോധനം തുടങ്ങിയ കാലം. സത്യപന്ഥാ വിലേക്ക് ജനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ബഹുദൈവാരാധനയുടെ കൂരിരുട്ടിൽ നിന്ന് സത്യമതത്തിന്റെ നിത്യ വെളിച്ചത്തിലേക്കെത്തിച്ചേർന്ന ആത്മ നിർവൃതിയിലാണവർ. അതേ സമയം അപവാദപ്രചാരണവും സാമൂഹിക ബഹിഷ്‌കരണവും മാനസിക-ശാരീരിക പീഡനങ്ങളും ശത്രുക്കൾ നിരന്തരം നടത്തിക്കൊണ്ടിരുന്നു. മക്കക്കാരുടെ കിരീടം വെക്കാത്ത രാജാവായ അബൂത്വാലിബിന്റെ സഹകരണം മാത്രമായിരുന്നു ക്രൂരമായ മർദനങ്ങൾക്കിടയിലും നബി(സ്വ)ക്ക് ആകെയുണ്ടായിരുന്ന ആശ്വാസം. ആജ്ഞാശക്തിയുള്ള ആ നേതാവിന്റെ വിയോഗം തിരുനബി(സ്വ)യെ ദുഃഖത്തിലാഴ്ത്തി. തൊട്ടടുത്തു തന്നെയുണ്ടായ സഹധർമിണി ഖദീജാ ബീവി(റ)യുടെ വഫാത് അവിടുത്തെ ദുഃഖഭാരം വർധിപ്പിച്ചു. ത്വാഇഫിലെത്തിയ അല്ലാഹുവിന്റെ റസൂലിനെ ഹൃദ്യമായി സ്വീകരിക്കുന്നതിനു പകരം ക്രൂരമായി മർദിക്കുകയും പരിഹസിക്കുകയുമാണ് ത്വാഇഫുകാർ ചെയ്തത്...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ