Skip to main content

Posts

Showing posts with the label ഇസ്ലാം: കാളയുടെ മുകളിലാണ് ഭൂമിയെന്ന് ജലാലൈനിയില്‍ പറഞ്ഞിട്ടുണ്ടോ

ഇസ്ലാം: കാളയുടെ മുകളിലാണ് ഭൂമിയെന്ന് തഫ്സീറുല്‍ ജലാലൈനിയില്‍ പറഞ്ഞിട്ടുണ്ടോ..?*

* അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 കാളയുടെ മുകളിലാണ് ഭൂമിയെന്ന് തഫ്സീറുല്‍ ജലാലൈനിയില്‍ പറഞ്ഞിട്ടുണ്ടോ..?* ______❓✒  *മറുപടി : അങ്ങനെ ജലാലൈനിയില്‍ പറഞ്ഞിട്ടേയില്ല.*  *മറിച്ച്,അത്* *ദുര്‍ബലമായ റിപ്പോര്‍ട്ട് ആണെന്നും*  *ചില ചരിത്രകാരന്‍മാര്‍ പറഞ്ഞതാണെന്നും ഹാശിയത്തു സ്വാവിയില്‍ പറഞ്ഞിട്ടുണ്ട്.* *ഇമാം സ്വാവി (റ)* *അതിനെ പ്രബലപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.* ____________________________________________________________________         👇👇👇 👇  *തഫ്സീറുല്‍ ജലാലൈനിയില്‍ നൂന്‍ എന്ന ആയത്തിന്റെ തഫ്സീറില്‍ ഹിജാഇയ്യായ ഹര്‍ഫുകളില്‍ ഒന്നാണെന്ന് പറയുകയാണ് ചെയ്തിട്ടുള്ളത്.*   *അതിന്റെ ഉദ്ദേശം അല്ലാഹുവിന് അറിയാം എന്നാണ് പറഞ്ഞത്.അതിനെ വ്യാഖ്യാനിച്ച ഇമാം സ്വാവി (റ) അത് മത്സ്യമാണ് എന്ന് ദുര്‍ബലമായ ഒരു വാദം പറയപ്പെട്ടിട്ടുണ്ട്.*  *ചില ചരിത്രകാരന്‍മാര്‍ ചില ചരിത്രങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്....