Showing posts with label നോമ്പ് ബാത്വിലക്കാൻ വേണ്ടി ഒരു ഒഹാബി പുരോഹിതൻ തട്ടി വിടുന്നു*. Show all posts
Showing posts with label നോമ്പ് ബാത്വിലക്കാൻ വേണ്ടി ഒരു ഒഹാബി പുരോഹിതൻ തട്ടി വിടുന്നു*. Show all posts

Sunday, May 10, 2020

നോമ്പ് ബാത്വിലക്കാൻ വേണ്ടി ഒരു ഒഹാബി പുരോഹിതൻ തട്ടി വിടുന്നു*ج

🌦 *ഒഹാബി തട്ടിപ്പ്101 പിടികൂടുന്നു*

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


*മുസ്ലിമീങ്ങളെ നോമ്പ് ബാത്വിലക്കാൻ വേണ്ടി
ഒരു ഒഹാബി പുരോഹിതൻ തട്ടി വിടുന്നു*
 '
🌻
السلام عليكم
*•┈┈┈┈•✿❁
ഇബ്നു അബീഔഫ(റ)  പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഒരാളോട് നബി(സ) പറഞ്ഞു. നിങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി എനിക്ക് നോമ്പ് തുറക്കാന്‍ സവീക്ക് തയ്യാറാക്കിത്തരിക. അദ്ദേഹം പറഞ്ഞു: പ്രവാചകരേ? സൂര്യനസ്തമിച്ചിട്ടില്ലല്ലോ. നബി(സ) പറഞ്ഞു: നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക. പ്രവാചകരേ, സൂര്യനസ്തമിച്ചിട്ടില്ലല്ലോ. എന്നദ്ദേഹം വീണ്ടും പറഞ്ഞു. നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക എന്ന് നബി(സ) മൂന്നാമതും അരുളി: അപ്പോള്‍ അദ്ദേഹം പാനീയം തയ്യാറാക്കി കൊടുത്തു. നബി(സ) അതു കുടിച്ചു. അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട് അരുളി: ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍ നോമ്പ്കാരന്ന് നോമ്പുമുറിക്കാം. (ബുഖാരി. 3. 31. 162)

التالي  السابق

മറുപടി

യഥാർത്തത്തി ഹദീസ് ഇങ്ങനെയാണുള്ളത്

ഇബ്നു അബീഔഫ(റ)  പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു'
സൂര്യൻ അസ്തമിച്ചപ്പോൾ
നബി സ്വ  ഒരാളോട്പറഞ്ഞു.
ഇറങ്ങു നോമ്പ് തുറക്കാനുള്ളത് കൊണ്ട് വരു'


അദ്ദേഹം പറഞ്ഞു:
രാത്രിയിലേക്ക് കടക്കണ്ടെ നബിയെ?
നബി സ്വ  വീണ്ടും പറഞ്ഞു.
ഇറങ്ങു നോമ്പ് തുറക്കാനുള്ളത് കൊണ്ട് വരു'

അദ്ധേഹം പറഞ്ഞു ''നബിയെ ഇനിയും പകൽ ബാക്കിയുണ്ടല്ലോ

പിന്നെ നബി തങ്ങൾ നോമ്പ് തുറന്നു

എന്നിട്ട് പറഞ്ഞു

ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍ നോമ്പ്കാരന്ന് നോമ്പുമുറിക്കാം.




1101 حدثنا أبو بكر بن أبي شيبة حدثنا علي بن مسهر وعباد بن العوام عن الشيباني عن ابن أبي أوفى رضي الله عنه قال كنا مع رسول الله صلى الله عليه وسلم في سفر فلما غابت الشمس قال لرجل انزل فاجدح لنا فقال يا رسول الله لو أمسيت قال انزل فاجدح لنا قال إن علينا نهارا فنزل فجدح له فشرب ثم قال إذا رأيتم الليل قد أقبل من ها هنا وأشار بيده نحو المشرق فقد أفطر الصائم


 عرض الحاشية

ഇതിനെ വിവരിച്ചു ഇമാം നവവി റ പറയുന്നു'

സൂര്യൻ അസ്തമിച്ചപ്പോഴാണ് നബി തങ്ങൾ ഭക്ഷണം കൊണ്ട് വരാൻ പറഞ്ഞത്

ആ സ്വഹാബി മനസ്സിലാക്കിയതി മേഘത്തിലെ ചുവപ്പു അസ്തമിച്ചതിന്റെ ശേഷമുള്ള ശോഭയുമുണ്ടായാൽ നോമ്പ് തുറക്കാൻ പാടില്ല എനന്നാണ് '
നബി തങ്ങൾ അത് കണ്ടിട്ടില്ല എന്നും അദ്ധേഹം കരുതി
അദ്ധേഹം നബി തങ്ങൾ ക്ക് അത് അറിയിച്ചു കൊടുത്തു
അപ്പോൾ നബി തങ്ങൾ
നോമ്പ് തുറക്കുകയും
രാത്രി മുന്നിട്ടാൽ നോമ്പ് തുറക്കാമെന്ന് പഠിപിച്ചു
ശറഹുമുസ്ലിം നവവി


قوله : ( كنا مع رسول الله صلى الله عليه وسلم في سفر فلما غابت الشمس قال لرجل : انزل فاجدح لنا فقال : يا رسول الله ، لو أمسيت ، فقال : انزل فاجدح لنا ، قال : إن علينا نهارا فنزل فجدح فشرب ثم قال : إذا رأيتم الليل إلى آخره ) معنى الحديث : أن رسول الله صلى الله عليه وسلم وأصحابه كانوا صياما ، وكان ذلك في شهر رمضان ، كما صرح به في رواية يحيى بن يحيى : ( فلما غربت الشمس أمره النبي صلى الله عليه وسلم بالجدح ليفطروا ) فرأى المخاطب آثار الضياء والحمرة التي بعد غروب الشمس فظن أن الفطر لا يحل إلا بعد ذهاب ذلك ، واحتمل عنده أن النبي صلى الله عليه وسلم لم يرها . فأراد تذكيره وإعلامه بذلك ، ويؤيد هذا قوله ( إن عليك نهارا ) لتوهمه أن ذلك الضوء من النهار الذي يجب صومه ، وهو معنى ( لو أمسيت ) أي تأخرت حتى يدخل المساء ، [ ص: 172 ] وتكريره المراجعة لغلبة اعتقاده على أن ذلك نهار يحرم فيه الأكل مع تجويزه أن النبي صلى الله عليه وسلم لم ينظر إلى ذلك الضوء نظرا تاما ، فقصد زيادة الإعلام ببقاء الضوء .

وفي هذا الحديث : جواز الصوم في السفر ، وتفضيله على الفطر لمن لا تلحقه بالصوم مشقة ظاهرة
وفيه : بيان انقضاء الصوم بمجرد غروب الشمس واستحباب
 تعجيل الفطر ، وتذكير العالم ما يخاف أن يكون نسيه ، وأن الفطر على التمر ليس بواجب ، وإنما هو مستحب لو تركه جاز ، وأن الأفضل بعده الفطر على الماء ، وقد جاء هذا الترتيب في الحديث الآخر في سنن أبي داود وغيره في الأمر بالفطر على تمر ، فإن لم يجد فعلى الماء فإنه طهور . شرح مسلم النووي


ബുഖാരിയുടെ റിപ്പോർട്ടിൽ ഇങ്ങനെയാണ്

كِتَابٌ : الصَّوْمُ.  بَابُ الصَّوْمِ فِي السَّفَرِ وَالْإِفْطَارِ.
1941  (المجلد : 3 الصفحة : 33)
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ ، حَدَّثَنَا سُفْيَانُ ، عَنْ أَبِي إِسْحَاقَ الشَّيْبَانِيِّ ، سَمِعَ ابْنَ أَبِي أَوْفَى رَضِيَ اللَّهُ عَنْهُ قَالَ : كُنَّا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَقَالَ لِرَجُلٍ : " انْزِلْ فَاجْدَحْ لِي ". قَالَ : يَا رَسُولَ اللَّهِ، الشَّمْسُ. قَالَ : " انْزِلْ فَاجْدَحْ لِي ". قَالَ : يَا رَسُولَ اللَّهِ، الشَّمْسُ. قَالَ : " انْزِلْ فَاجْدَحْ لِي ". فَنَزَلَ فَجَدَحَ لَهُ فَشَرِبَ، ثُمَّ رَمَى بِيَدِهِ هَاهُنَا ثُمَّ قَالَ : " إِذَا رَأَيْتُمُ اللَّيْلَ أَقْبَلَ مِنْ هَاهُنَا فَقَدْ أَفْطَرَ الصَّائِمُ "..



ബുഖാരിയിൽ അദ്ധേഹം സൂര്യൻ എന്ന് പറഞ്ഞു


 സൂര്യനസ്തമിച്ചിട്ടില്ലല്ലോ.എന്ന് പറഞ്ഞു എന്നത് ഒഹാബി കളവാണ്

 ഹദീസിന്റെ പൂർണ ഭാഗം മുസ്ലിം റിപ്പോർട്ട് ചെയ്തത് മറച്ച് വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു

അസ്ലം സഖാഫി
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....