*ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*⛔ചോദ്യം 1⃣*
ഗവേഷകരായ ഇമാമുമാരെ സ്വീകരിക്കുന്ന വിഷയത്തില്‍ ലോകമുസ്ലിമീങ്ങളുടെ നിലപാട് എന്താണ്❓
അതില്‍ ഇജ്മാഹ് ഉണ്ടോ❓
*✅✍ഉത്തരം*
ഖുർആനിലും സുന്നത്തിലും വ്യക്തമായി പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങളിൽ ഗവേഷണ യോഗ്യരായ പണ്ഡിതന്മാരിൽ ഒരാളെ സ്വീകരിക്കുക എന്നതാണ് സ്വഹാബത്തിന്റെ കാലം മുതൽ നിരാക്ഷേപം മുസ്ലീങ്ങൾ സ്വീകരിച്ചുവന്ന സമീപനം. അക്കാര്യം വിശ്വവ്യാഖ്യാധരായ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
📚 *ഇമാം ആമദി(റ) എഴുതുന്നു*👇
വിമർശകർ കടന്ന് വെരുന്നതിന്റെ മുൻപ് സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് സാധാരണക്കാർ സ്വീകരിച്ചിരുന്ന സമീപനം ഗവേഷണ യോഗ്യരായ പണ്ഡിതന്മാരോട് ഫത്വവ ചോദിക്കുകയും മതപരമായ നിയമങ്ങളില്‍ അവരെ അനുധാവനം ചെയ്യുക എന്നതുമായിരിന്നു അവരിൽ പെട്ട പണ്ഡിതന്മാർ തെളിവുകളിലേക്ക് സൂചനപോലും നല്‍കാതെ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും കൊടുത്തിരുന്നു.
അങ്ങനെ ചെയ്യുന്നവരെ ആരും വെറുക്കുകയോ വിമർശിക്കുകയോ ഉണ്ടായിരുന്നില്ലാ അപ്പോള്‍ സാധാരണക്കാരന്‍ ഒരുമുജ്തഹിദിനെ പിന്‍പറ്റൽ അനുവദനിയമാണ് എന്ന് ഇജ്മാഹ് കൊണ്ട് സ്ഥിരപ്പെട്ടതാണ് (അല്‍ ഇഹ്കാം ഫീഉസൂലില്‍ അഹ്കാം:4/234)29 ] ﻭﺃﻣﺎ ﺍﻹﺟﻤﺎﻉ : ﻓﻬﻮ ﺃﻧﻪ ﻟﻢ ﺗﺰﻝ ﺍﻟﻌﺎﻣﺔ ﻓﻲ ﺯﻣﻦ ﺍﻟﺼﺤﺎﺑﺔ ﻭﺍﻟﺘﺎﺑﻌﻴﻦ ﻗﺒﻞ ﺣﺪﻭﺙ ﺍﻟﻤﺨﺎﻟﻔﻴﻦ ﻳﺴﺘﻔﺘﻮﻥ ﺍﻟﻤﺠﺘﻬﺪﻳﻦ ﻭﻳﺘﺒﻌﻮﻧﻬﻢ ﻓﻲ ﺍﻷﺣﻜﺎﻡ ﺍﻟﺸﺮﻋﻴﺔ ، ﻭﺍﻟﻌﻠﻤﺎﺀ ﻣﻨﻬﻢ ﻳﺒﺎﺩﺭﻭﻥ ﺇﻟﻰ ﺇﺟﺎﺑﺔ ﺳﺆﺍﻟﻬﻢ ﻣﻦ ﻏﻴﺮ ﺇﺷﺎﺭﺓ ﺇﻟﻰ ﺫﻛﺮ ﺍﻟﺪﻟﻴﻞ ، ﻭﻻ ﻳﻨﻬﻮﻧﻬﻢ ﻋﻦ ﺫﻟﻚ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎ ﻋﻠﻰ ﺟﻮﺍﺯ
ﺍﺗﺒﺎﻉ ﺍﻟﻌﺎﻣﻲ ﻟﻠﻤﺠﺘﻬﺪ ﻣﻄﻠﻘﺎ .
*📚ഇമാം ഗസാലി(റ) എഴുതുന്നു*👇 സാധാരണക്കാർക്ക് മുഫ്തിയെ പിന്തുടരൽ അനുവാര്യമാണ്. സാധാരണക്കാരുടെ ബാധ്യത അതാണെന്ന് ഇജ്മാഹ് അറിയിക്കുന്നുണ്ട്.
് അതിനാൽ മുഫ്തിയുടെ അഭിപ്രായം ഇജ്മാഹ് കൊണ്ട് നിർബന്ധമായതിനാൽ അത് പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കൽ തന്നെയാണ്.
(മുസ്തസ്ഫ:2/287)
، ﻭﻳﺠﺐ ﻋﻠﻰ ﺍﻟﻌﺎﻣﻲ ﺍﺗﺒﺎﻉ ﺍﻟﻤﻔﺘﻲ ; ﺇﺫ ﺩﻝ ﺍﻹﺟﻤﺎﻉ ﻋﻠﻰ ﺃﻥ ﻓﺮﺽ ﺍﻟﻌﻮﺍﻡ ﺍﺗﺒﺎﻉ ﺫﻟﻚ . ﻓﻨﻘﻮﻝ : ﻗﻮﻝ ﺍﻟﻤﻔﺘﻲ ﻭﺍﻟﺸﺎﻫﺪ ﻟﺰﻡ ﺑﺤﺠﺔ ﺍﻹﺟﻤﺎﻉ ﻓﻬﻮ ﻗﺒﻮﻝ ﻗﻮﻝ ﺑﺤﺠﺔ
🌴🌴🌴🌴🌴🌴🌴
_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
*മുഹമ്മദ് റഫീഖ് (pmna)00966562185368*
🔹🔹🔹🔹🔹🔹🔹