Skip to main content

Posts

Showing posts with the label മദ്ഹബ്:ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്

മദ്ഹബ്ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത് “ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. എന്റെ അഭിപ്രായം നീ ഉപേക്ഷി ക്കുക”. ഇമാം ശാഫിഈ (റ) യുടെ ശത്രുക്കള്‍ എക്കാലത്തും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ള ഒരു വാചകമാണിത്. പ്രസക്തമായൊരു പരാമര്‍ശം വളരെ മോശയമായ വിശദീകരണത്തിലൂടെ തരം താഴ്ത്താനാണ് വിമര്‍ശകര്‍ ശ്രമിക്കുന്നത്. നബിയുടെ ഹദീസുകള്‍ മൊത്തം പത്ത് ലക്ഷത്തില്‍ പരമാണെന്നാണ് പണ്ഢിത മതം. ഇവ മിക്കതും മനഃപാഠമുള്ള ലോക പണ്ഢിതനാ യിരുന്നു ഇമാം ശാഫിഈ (റ). ക്രോഡീകൃതമായ രൂപത്തില്‍ ഇന്ന് ലഭ്യമാകുന്ന മൊത്തം ഹദീസുകള്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്. ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്തിനെ കുറിച്ച്  പരിശോധിക്കാം. പണ്ഢിത ലോകത്ത് ഇത് സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രബലമായ തെളിവുകളുടെ പിന്‍ബലത്തോടെയാണ് എല്ലാ അഭി പ്രായങ്ങളുമെന്നാണ് പ്രമുഖരായ മിക്ക പണ്ഢിതരും അഭിപ്രായപ്പെടുന്നത്. ഇമാം ശാഫി ഈ (റ) പറഞ്ഞതിനെതിരില്‍ ഒരു ഹദീസ് സ്ഥിരപ്പെടുന്ന പ്രശ്നമില്ലന്നവര്‍ ആണയിടുന്നു. ഏതെങ്കിലും ഒരു ഹദീസ് അ...